25 books
—
1 voter
Malayalam Books
Showing 1-50 of 3,307
ആടുജീവിതം / Aatujeevitham (Paperback)
by (shelved 320 times as malayalam)
avg rating 4.31 — 15,745 ratings — published 2008
രണ്ടാമൂഴം | Randamoozham (Paperback)
by (shelved 309 times as malayalam)
avg rating 4.32 — 10,163 ratings — published 1984
ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak (Paperback)
by (shelved 296 times as malayalam)
avg rating 4.13 — 8,785 ratings — published 1969
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil (Hardcover)
by (shelved 223 times as malayalam)
avg rating 4.19 — 5,168 ratings — published 1974
ബാല്യകാലസഖി | Balyakalasakhi (Paperback)
by (shelved 218 times as malayalam)
avg rating 4.24 — 6,958 ratings — published 1944
പാത്തുമ്മായുടെ ആട് | Pathummayude Aadu (Paperback)
by (shelved 218 times as malayalam)
avg rating 4.19 — 7,221 ratings — published 1959
നാലുകെട്ട് | Naalukettu (Paperback)
by (shelved 167 times as malayalam)
avg rating 4.08 — 4,307 ratings — published 1958
എന്റെ കഥ | Ente Katha (Paperback)
by (shelved 165 times as malayalam)
avg rating 3.79 — 7,288 ratings — published 1973
ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (Paperback)
by (shelved 165 times as malayalam)
avg rating 4.21 — 4,031 ratings — published 1971
ഒരു സങ്കീര്‍ത്തനം പോലെ [Oru Sangeerthanam Pole] (Paperback)
by (shelved 162 times as malayalam)
avg rating 4.04 — 4,363 ratings — published 1993
പ്രേമലേഖനം [Premalekhanam] (Paperback)
by (shelved 157 times as malayalam)
avg rating 4.15 — 5,161 ratings — published 1943
ആരാച്ചാര്‍ (Paperback)
by (shelved 144 times as malayalam)
avg rating 4.18 — 3,731 ratings — published 2012
വേരുകൾ | Verukal (Paperback)
by (shelved 128 times as malayalam)
avg rating 4.03 — 2,825 ratings — published 1966
യക്ഷി [Yakshi] (Paperback)
by (shelved 125 times as malayalam)
avg rating 3.99 — 2,685 ratings — published 1967
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! [Ntuppuppaakkoraanendaarnnu!] (Paperback)
by (shelved 124 times as malayalam)
avg rating 4.17 — 3,775 ratings — published 1951
മഞ്ഞ് | Manju (Paperback)
by (shelved 122 times as malayalam)
avg rating 3.90 — 3,117 ratings — published 1964
മതിലുകള്‍ | Mathilukal (Paperback)
by (shelved 118 times as malayalam)
avg rating 4.19 — 3,796 ratings — published 1965
നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam (Paperback)
by (shelved 117 times as malayalam)
avg rating 3.90 — 3,519 ratings — published
അഗ്നിസാക്ഷി | Agnisakshi (Paperback)
by (shelved 114 times as malayalam)
avg rating 4.11 — 2,417 ratings — published 1976
ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (Paperback)
by (shelved 95 times as malayalam)
avg rating 4.06 — 2,081 ratings — published 1973
മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal (Paperback)
by (shelved 94 times as malayalam)
avg rating 3.97 — 2,968 ratings — published 2011
ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora (Paperback)
by (shelved 87 times as malayalam)
avg rating 3.70 — 2,670 ratings — published 2009
കാലം | Kaalam (Paperback)
by (shelved 82 times as malayalam)
avg rating 3.90 — 1,900 ratings — published 1969
ഒരു തെരുവിന്റെ കഥ | Oru Theruvinte Kadha (Paperback)
by (shelved 81 times as malayalam)
avg rating 4.07 — 1,661 ratings — published
റാം C/O ആനന്ദി [RAM C/O ANANDHI] (Paperback)
by (shelved 79 times as malayalam)
avg rating 4.03 — 3,200 ratings — published 2020
വിശ്വവിഖ്യാതമായ മൂക്ക് | Viswavikhyathamaya Mookku (Paperback)
by (shelved 79 times as malayalam)
avg rating 4.05 — 2,009 ratings — published 1943
ചിദംബര സ്മരണ | Chidambara Smarana
by (shelved 78 times as malayalam)
avg rating 4.12 — 2,339 ratings — published 2001
മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham (Paperback)
by (shelved 77 times as malayalam)
avg rating 4.20 — 1,880 ratings — published 2010
ഹിഗ്വിറ്റ | Higuita (Paperback)
by (shelved 74 times as malayalam)
avg rating 3.86 — 1,290 ratings — published 1993
അസുരവിത്ത് | Asuravithu (Paperback)
by (shelved 72 times as malayalam)
avg rating 3.94 — 1,507 ratings — published 1962
Thottiyude Makan | തോട്ടിയുടെ മകന്‍ (Paperback)
by (shelved 70 times as malayalam)
avg rating 4.03 — 1,561 ratings — published 1947
രണ്ടിടങ്ങഴി | Randidangazhi (Paperback)
by (shelved 69 times as malayalam)
avg rating 4.16 — 1,430 ratings — published 1948
ഒരു കുടയും കുഞ്ഞുപെങ്ങളും | Oru Kudayum Kunju Pengalum (Paperback)
by (shelved 68 times as malayalam)
avg rating 4.08 — 1,502 ratings — published 1961
ആലാഹയുടെ പെണ്മക്കള്‍ | Aalahayude Penmakkal (Paperback)
by (shelved 66 times as malayalam)
avg rating 3.93 — 1,385 ratings — published 1999
Indulekha (Hardcover)
by (shelved 66 times as malayalam)
avg rating 3.91 — 1,664 ratings — published 1889
ഐതിഹ്യമാല | Aithihyamala (Hardcover)
by (shelved 65 times as malayalam)
avg rating 4.21 — 1,278 ratings — published 1909
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി | Sugandhi Enna Andal Devanayaki (Paperback)
by (shelved 62 times as malayalam)
avg rating 3.94 — 1,484 ratings — published 2014
ഗുരുസാഗരം | Gurusagaram (Paperback)
by (shelved 62 times as malayalam)
avg rating 3.99 — 1,144 ratings — published 1987
നഷ്ടപ്പെട്ട നീലാംബരി | Nashtappetta Neelambari (Paperback)
by (shelved 61 times as malayalam)
avg rating 3.86 — 1,850 ratings — published 1994
സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum (Paperback)
by (shelved 57 times as malayalam)
avg rating 3.96 — 1,303 ratings — published 1958
ഇരുട്ടിന്റെ ആത്മാവ് | Iruttinte Athmavu (Paperback)
by (shelved 55 times as malayalam)
avg rating 3.93 — 1,046 ratings — published 1957
പാണ്ഡവപുരം | Pandavapuram (Paperback)
by (shelved 55 times as malayalam)
avg rating 3.78 — 917 ratings — published 1979
യന്ത്രം | Yanthram (Paperback)
by (shelved 55 times as malayalam)
avg rating 3.91 — 1,124 ratings — published 1976
ചെമ്മീൻ | Chemmeen | Prawn (Hardcover)
by (shelved 54 times as malayalam)
avg rating 4.00 — 1,479 ratings — published 1956
നൂറു സിംഹാസനങ്ങൾ | Nooru Simhaasanangal (Paperback)
by (shelved 52 times as malayalam)
avg rating 4.38 — 1,570 ratings — published 2011
ആനവാരിയും പൊന്‍കുരിശും | Aanavariyum Ponkurisum (Paperback)
by (shelved 52 times as malayalam)
avg rating 4.14 — 1,214 ratings — published 1953
ഭാരതപര്യടനം | Bharatha Paryatanam (Paperback)
by (shelved 52 times as malayalam)
avg rating 4.18 — 866 ratings — published 1950
ഉദകപ്പോള | Udakappola (Paperback)
by (shelved 49 times as malayalam)
avg rating 3.93 — 1,047 ratings — published 1989
ഉണ്ണിക്കുട്ടന്റെ ലോകം | Unnikuttante Lokam
by (shelved 49 times as malayalam)
avg rating 4.17 — 1,175 ratings — published 1973
ദൈവത്തിന്റെ വികൃതികള്‍ | Daivathinte Vikruthikal (Paperback)
by (shelved 49 times as malayalam)
avg rating 4.11 — 1,075 ratings — published 1993
“പുറത്തിത്രയും മമതകള് മുഴുവന്
ആടയാഭരണങ്ങളും അണിഞ്ഞ്
കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
എന്തുകൊണ്ട് വീട്
വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
നിങ്ങളുടെ കൗമാരകാരനായ മകന്
മദ്യപിക്കുന്നില
ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ് .അങ്ങനെതന്നെയായ
ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്ള ധൈര്യമോന്നുമില്ല.
ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
നിങ്ങളുടെ സ്നേഹം ഒരു
കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
പുറത്തു കടക്കാനാവുക ..”
― Vaathil | വാതില്
ആടയാഭരണങ്ങളും അണിഞ്ഞ്
കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
എന്തുകൊണ്ട് വീട്
വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
നിങ്ങളുടെ കൗമാരകാരനായ മകന്
മദ്യപിക്കുന്നില
ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ് .അങ്ങനെതന്നെയായ
ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്ള ധൈര്യമോന്നുമില്ല.
ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
നിങ്ങളുടെ സ്നേഹം ഒരു
കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
പുറത്തു കടക്കാനാവുക ..”
― Vaathil | വാതില്‍
“ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റു സ്കൂള്‍ ബസ് വരുവോളം പഠിക്കുന്ന മൂത്തവന്‍, രണ്ടാമത്തവന്‍ ബസിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞു ഉണരുന്നവന്‍ , എന്നിട്ടും പള്ളികൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല . കുറച്ചു മീനെ വളര്‍ത്തുന്നുണ്ട് അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ടെ , കുറച്ചു കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട് , മുട്ടയിടീക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണു.. ഒരു വല്യപ്പച്ചനുണ്ട്, അടുത്ത് പോയിരുന്നു പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!"
അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം..”
― Vaathil | വാതില്
അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം..”
― Vaathil | വാതില്‍












