Jump to ratings and reviews
Rate this book

ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte

Rate this book
P K Balakrishnan tells the story of Karnan in his award winning novel Ini Njan Urangatte. This novel won him many recognitions including Kerala Sahithya Akademi Award and Vayalar Award.

214 pages, Paperback

First published April 1, 1973

362 people are currently reading
5439 people want to read

About the author

P.K. Balakrishnan

14 books44 followers
P. K. Balakrishnan (1926–1991) was a Malayalam novelist, critic and historian. His multifaceted interests took him through politics, journalism, public speaking and creative writing. He was a patriot who gave up his studies for the freedom of the country.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
853 (41%)
4 stars
712 (34%)
3 stars
336 (16%)
2 stars
80 (3%)
1 star
83 (4%)
Displaying 1 - 30 of 124 reviews
Profile Image for Aswathi Suresh babu.
5 reviews42 followers
October 21, 2015
There`s nothing like `Absolute Truth` as such. In fact, same truth has got different shades for different people. And we miss the real meaning among these versions. The purest form always remains imperceivable!
I don't know what exactly makes this book my all time favourite. It has got a rare grace that permeates the words.
Profile Image for Shine Sebastian.
114 reviews105 followers
June 8, 2018
തേജസ്സിലും വീര്യത്തിലും ധർമ്മത്തിലും കിടയറ്റവൻ, വിധിയുടെ ഏറ്റവും വിചിത്രമായ ക്രൂരവിനോദങ്ങൾക്ക് പാത്രമായവൻ, ദൗർഭാഗ്യത്തിന്റെയും മനോവേദനയുടെയും തീരാക്കടലായി നീറിയ ജീവിതം. കർണാ, ഇത് വായിച്ചു കഴിഞ്ഞ ഞാൻ ഒന്നുറക്കെ പറയട്ടെ, വിശ്വയ്കധനുർധരനായ, വീരരിൽ വീരനായ, സത്യ ധർമ്മ പാലനത്തിൽ അതുല്യനായ മഹാപുരുഷൻ മഹാഭാരതത്തിൽ നീ തന്നെ ! സൂര്യപുത്രാ, നിനക്ക് പ്രണാമം !!
Profile Image for Alfa Hisham.
105 reviews48 followers
November 24, 2016
ആദ്യ തവണ മഹാഭാരതം വായിച്ചപ്പോൾ തന്നെ, കർണ്ണനായി എന്റെ ഇഷ്ട്ട കഥാപാത്രം. കാര്യം ദുര്യോധനന്റെ ഉറ്റ മിത്രവും, കൗരവപ്പടയുടെ ധീരനായകനുമാണെങ്കിലും, കർണ്ണ കഥാപാത്രത്തോത് വല്ലാത്ത ഒരു അനുകമ്പയും ആരാധനയും തോന്നി. സർവ്വരാൽ നിന്ദിക്കപ്പെട്ടും, അപമാനിക്കപ്പെട്ടും ജീവിച്ച ഈ കൗന്തേയൻ തന്നെയാണ് ഫല്ഗുണതുല്യൻ എന്ന് ഉറക്കെയല്ലെങ്കിലും, പരക്കെ അറിയാവുന്ന വാസ്തുതയാണ്.

പി കെ ബി യുടെ "ഇനി ഞാൻ ഉറങ്ങട്ടെ", കർണ്ണ ചരിതത്തിലൂടെ വായനക്കാരെ അനായാസം കൊണ്ട് പോകുന്നു. വളരെ സങ്കീർണ്ണമായ മനുഷ്യ മനസ്സിന്റെ വിഭ്രാന്തികളെയും വികാരങ്ങളെയും കാവ്യാത്മകമായി പി കെ ബി അക്ഷരങ്ങളിൽ പകർത്തിയെടുത്തിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം, കർണ്ണൻ ജ്യേഷ്ഠഭ്രാതാവാണെന്ന് തിരിച്ചറിയുന്ന ധാർമിഷ്‌ഠനായ യുധിഷ്ഠരന്റെ യാതനയും, കർണ്ണനെ അതി തീവ്രമായി വെറുക്കുന്ന ദ്രൗപതിയുടെ ആത്മപരിശോധനയും, പാണ്ഡവമാതാവായ കുന്തിയുടെ അളക്കാനാവാത്ത മനോവേദനയും, സഞ്ചയന്റെ കർണ്ണ വധവിവരണവുമെല്ലാം
കണ്മുൻപിൽ വീണ്ടും ജന്മമെടുക്കുമ്പോൾ, കാലത്തിന്റെ ചുറ്റിപിണച്ചിലിൽ നിന്ന് കുതറി മാറി ഞാനും മറ്റൊരു ലോകത്തെത്തി.

അടിക്കുറിപ്പ്:
കർണ്ണ വധം കടും ചായത്തിൽ വിവരിച്ച ഭാഗം വായിച്ച ഞാൻ, അൽപ നേരം പുസ്തകമടച്ചിരുന്നു. സഞ്ചരിച്ചിരുന്ന തിരക്കേറിയ റോഡിലെ ആരവമെല്ലാം നിമിഷ നേരതെക്ക് പലായനം ചെയ്തപോലെ. പിന്നെ ഉയർന്നു പൊങ്ങിയ രോമകൂപങ്ങളെ തടവി ഞാൻ പതിയെ പുസ്തകത്താളുകൾ മറിച്ചു തുടങ്ങിയപ്പോഴേക്കും സൂര്യപുത്രനോടൊപ്പം സൂര്യദേവനും അസ്തമിച്ചു കഴിഞ്ഞിരുന്നു.
Profile Image for Akshay Joy.
51 reviews50 followers
January 2, 2014
മഹാഭാരതത്തിൽ വീരപുരുഷൻ ആരാണെന്നു ചോദിച്ചാൽ അര്ജുനൻ ആണ് എന്നാണ് എനിക്ക് പറയാൻ ഉണ്ടായിരുന്ന ഉത്തരം രണ്ടാമൂഴവും ഇതും വായിക്കുന്നതിനു മുന്ന് വരെ. ധീരനും കരുണയുള്ളവനും ഒരേ സമയം വാക്ക് പാലിക്കുന്നവനുമയ കർണ്ണനെ നേരെ നിന്ന് തോല്പ്പികാൻ സാക്ഷാൽ ഭഗവൻ ക്രിഷനും അര്ജുനനും കഷ്ടപെടുന്നതും കാണുമ്പോൾ വീരൻ കര്ണ്ണൻ തന്നെ. അർജുനന് വേണ്ടി വെച്ചിരുന്ന ആ അസ്ത്രം ഭീമന്റെ മകനായ ഘടോല്കച്ചനെതിരെ ഉപയോഘിചില്ലയിരുന്നെങ്കിൽ അര്ജുനൻ വെറും ഓര്മ ആയി തീര്ന്നെനെ... കർണ്ണനു വേണ്ടി എഴുതി തീർത്ത ഒരു മഹാഭാരതം അതാണ് "ഇനി ഞാൻ ഉറങ്ങട്ടെ".........
39 reviews12 followers
March 5, 2014
Definitely recommended for people who like to read Mahabharat related books and those who loved "Randamoozham" and "Bharathaparyadanam". The story flows in two threads - one about Karna and the other about Draupadi. Karna portion is mainly depicted as flashbacks and stays true to Mahabharat while Draupadi's portion has authors own interpretations and extrapolations. All the war scenes are described masterfully and the final battle between Arjun and Karna is just EPIC.
Profile Image for Arun Divakar.
825 reviews421 followers
May 21, 2018
In an epic filled to the brim with complex and interesting characters, most writers take a fancy to Karna. The antihero who was a master of warfare, pupil of the legendary Parashurama and a brother-in-arms of the mighty Duryodhana and yet shunned to a life of ignominy, neglect and shame. There is so much meat that an imaginative writer can dig out of from his life of complexities, contradictions, valour and tragedy. P.K. Balakrishnan’s book was one of the first works in Malayalam I read that told of the epic from Karna’s perspective and at that time it completely bowled me over. My first and only read of this book was almost 12 years ago and the only images I can recollect with any clarity is the beauty of Balakrishnan’s language and also his prestidigitation skills at reimagining the horrific aftermath of the 18 days of war.

Shivaji Sawant’s beautiful Karnan (translated from the Marathi - Mrityunjaya) has shaped my reading sensibilities about Karna to a great extent but the precursor to all this was Balakrishnan and his beautiful book.

Note : Ini njan urangatte translates into - Now let me sleep.
Profile Image for Sandeep Gopalakrishnan.
26 reviews7 followers
July 26, 2013
Amazing Piece of work....Life of karna explained through the eyes of Droupathi,dharmaputhra Yudhishtira....It brings a new Perspective of Mahabharatha especially life of karna and Droupathi...A must read for all
Profile Image for Rebecca.
329 reviews176 followers
September 13, 2017
Brilliant ... Though the old Malayalam with high funda words made it a tough read the story and the philosophy was awesome.. The story is told with justice to Vyasa's Mahabharata. Karna's life is narrated in flasbacks to Draupadi through the memories of various people including KundiDevi, Krishna and Satyaki. It is about Draupadi's Life as much as Karna's. I especially liked the part where Draupadi reflects that the Dharma of her husbands did not prevent them from killing Ashwathama, Duryodhana and even Karna by deciet whereas the same Dharma had tied their hands when she Draupadi was dragged semi nude to the court by Dushaasana.
Profile Image for Dr. Sidharth Sivaprasad.
47 reviews1 follower
June 23, 2024
"യുദ്ധത്തിന്റെ കൈനിലകൾപോലും ഉയർന്നുകഴിഞ്ഞ ഘട്ടത്തിൽ സുയോധനനെ കൈവെടിയാനാണ് കർണ്ണനോട് അവന്റെ അമ്മ ഉപദേശിച്ചത്! അങ്ങനെയൊന്ന് ഉപദേശിക്കാൻ മാത്രമാണ് അവൾ അവന്റെ അമ്മയായത്!

സ്നേഹിക്കപ്പെടുന്നവൻ ഭാഗ്യവാൻ- കർണ്ണൻ നിർഭാഗ്യവാനാണ്."

-PKB
Profile Image for Joice Joseph.
5 reviews7 followers
February 22, 2014
മഹാഭാരത കഥ ഒരു ഉത്ക്രഷ്ട സാഹിത്യ കൃതിയാണ്‌. കൗരവപാണ്ഡവ വീരന്മാരിലെ പല പ്രമുഖരെയും നായകരാക്കി പല പ്രമുഖരും മനോഹരമായ രചനകളും മറ്റ് കലാസൃഷ്ടികളും തീർത്തിട്ടുണ്ട്. എന്തിന്‌ സിനിമക്ക് പോലും പശ്ചാത്തലമായിട്ടുണ്ട്. ഞാൻ പറഞ്ഞ് വരുന്നത് പുരാണ സിനിമ എന്ന പേരു ചൊല്ലി വിളിക്കുന്ന വിരസമായ വിഭാഗത്തെയല്ല. കൗന്തേയനായ കർണ്ണൻ അത്തരത്തിലൊരു ജ്വലിച്ച് നില്ക്കുന്ന കഥാപാത്രമാണ്‌. കുരുക്ഷേത്ര യുദ്ധത്തെ അവന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് ധർമ്മാധർമ്മ ചിന്തകൾക്ക് മറ്റൊരു മാനം തരും. അത്തരത്തിൽ ഒരു ചിന്ത എനിക്ക് തോന്നിയത് തമിഴിലെ പ്രശസ്ത സംവിധായകനായ മണി രത്നത്തിന്റെ “തലപതി” കണ്ട ശേഷമാണ്‌. മമ്മുട്ടിയും രജനീകാന്തും ശോഭനയും ശ്രീവിധ്യയുമെല്ലാം തകർത്തഭിനയിച്ച ആ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഇളയരാജയും ഗാനങ്ങളാലപിച്ചവരും ആ അനുഭവത്തിന്റെ മാറ്റ് കൂട്ടി.
കർണ്ണന്റെ കാഴ്ചപ്പാടിൽ നിന്ന് കാണ്‌വാനുള്ള എന്റെ അന്യോഷണമാണ്‌ പി. കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ ” എന്ന ഉത്ക്രഷ്ടമായ കൃതിയെ എന്റെ വിഷ് ലിസ്റ്റിലെത്തിച്ചത്. ലളിതവും മനോഹരവുമായ ആഖ്യാന ശൈലിയിലൂടെ കൗരവ പക്ഷത്തെ മുൻനിറുത്തി, അവരുടെ യുദ്ധസന്നാഹങ്ങളും ചേതനകളും മനോവിചാരങ്ങളും എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വാക്ക് പാലിക്കുന്ന കർണ്ണൻ, ദാന ധർമ്മിയായ കർണ്ണൻ, ഉദാരമതിയായ കർണ്ണൻ തുടങ്ങിയ ചിന്തകൾക്ക് ചിറക് മുളക്കുമെന്നതിൽ സംശയം വേണ്ട. കവചകുണ്ഠലങ്ങൾ ഐരാവതവാഹനന്‌, തന്റെ നാശമുറപ്പിച്ച് കൊണ്ട് ചോദിക്കുമ്പോൾപ്പോലും നല്കുന്ന കർണ്ണൻ എന്ന വ്യക്തിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൃതി കഥാപാത്രങ്ങളെ അമാനുഷിക വീരന്മാരെന്നതിനു പകരം മാനുഷികമായി നോക്കിക്കാണുന്നു. മഹാഭാരതമെന്ന ഇതിഹാസത്തെ നോവലിലേക്ക് പറിച്ച് നടുമ്പോളുണ്ടാകാനിടയുള്ള അപചയങ്ങളൊന്നുമിതിൽ വന്ന് ഭവിച്ചിട്ടില്ല. എം ടിയുടെ രണ്ടാമൂഴത്തെക്കാളും ഇത് മികച്ച് നില്ക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. അത് കഥാപാത്ര വിന്യാസത്തിലാണേങ്കിലും ശൈലിയിലാണെങ്കിലും ഉദ്ദീപിക്കുന്ന ചിന്തകളുടെ കാര്യത്തിലാണെങ്കിലും. അതിഭാവുകത്വമൊന്നും കലരാതെ എഴുത്തുകാരൻ വിന്യസിച്ചിട്ടുണ്ട്.
74ൽ സഹിത്യ അക്കാദമി പുരസ്കാരവും 78ൽ വയലാർ രാമവർമ്മ പുരസ്കാരവും ഏറ്റ് വാങ്ങിയ ഈ കൃതി ഉത്കൃഷ്ടവും മരിക്കുന്നതിനു മുൻപ് തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള നോവലുമാണ്‌.
Profile Image for Athul Raj.
296 reviews8 followers
May 15, 2015
നിത്യജീവിതത്തിൽ കടന്നു വരാത്ത ഒട്ടനവധി വാക്കുകളുടെ ബാഹുല്യം കൊണ്ട് വായന ഇടയ്ക്ക് മുറിയുമെങ്കിലും അദ്വിതീയമായ ഒരു വായനാനുഭവം തന്ന കൃതിയാണിത്. കർണ്ണന്റെ ജീവിതം എന്ന് അറിയപ്പെടുമെങ്കിലും ഇത് ദ്രൗപതിയുടെ വേദനയുടെ കഥ കൂടിയാണ്. ഭാരതീയ ഇതിഹാസങ്ങൾക്ക് പുതിയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തിനും പതിറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ട ഈ കൃതിയുടെ പ്രൗഡി പ്രശംസനീയമാണ് . മഹാഭാരതത്തെ ആധാരമാക്കി മലയാളത്തിൽ രചിക്കപ്പെട്ട രണ്ട് നോവലുകൾ - "രണ്ടാമൂഴ"വും "ഇനി ഞാൻ ഉറങ്ങട്ടെ"യും, കർണ്ണാർജ്ജുനന്മാരെപ്പോലെ സമാസമം വിളങ്ങും അനുവാചക ഹൃദയങ്ങളിൽ.
Profile Image for இரா  ஏழுமலை .
132 reviews9 followers
January 20, 2024
ஐம்பது பக்கத்தோடு நிறுத்தி விட்டேன்.. வரிக்கு வரி இல்லை வார்த்தைக்கு வார்த்தை சமஸ்கிருத சொற்கள்.. மஹா மட்டமான மொழிபெயர்ப்பு.....
Profile Image for Sanuj Najoom.
195 reviews30 followers
July 26, 2018
Epic..!!
"കർണ്ണാ, ശരസന്ധാനം, വിക്ഷേപത്തിന്റെ ഊക്ക്, പ്രയോഗലാഘവം;
ഇവയിലെല്ലാം നീ അര്ജ്ജുനന് തുല്യനാണ്. ധനുർവിദ്യയിൽ അർജുനനും കൃഷ്ണനും തുല്യനാണ് നീ. അധൈര്യമറിയാത്ത, യുദ്ധവീര്യത്തിൽ ക്ഷീണമറിയാത്ത ശരീരബലത്തിൽ - ഇവയിൽ ഭൂമിയിൽ നീ കിടയറ്റവനാണ്. ദേവസമനായ നീ മനുഷ്യരിൽ മികച്ചവനാണ്. സത്വഗുണവും തേജോബലവും ഇയന്നവനാണ്.
നീ എപ്പോഴും അലിവുള്ളവനാണ്! അതിവൃദ്ധോക്തിയിലെ ചാപല്യത്തെ അപലപിക്കാൻ കഴിഞ്ഞ നിനക്ക്,
അമിതമായ ദയവിന്റെ പിന്നിൽ പതിയിരിക്കുന്ന ആത്മനാശത്തെ പക്ഷെ ഒരിക്കലും കാണാൻ കഴിഞ്ഞില്ല. "
Profile Image for Prasanth Menon.
17 reviews9 followers
November 4, 2016
One of the best books based on Mahabharata which I read. This stands equal to, if not better than, Randamoozham by M.T. The novel narrates the incidents after the Kurukshetra war has ended. Pandavas come to know that Karna, slain by Arjuna, was their own elder brother, who was the right heir to the throne. From the depths of their sadness, Yudhistira and Draupati recall some incidents involving him and some, they get to know from others like Sanjaya, Krishna etc. The image of Karna they had in their mind as their sworn enemy turns slowly into the image of a hero because of whose kindness, four of the Pandava brothers are still alive. Draupati and Yudhistira are the second and third main characters in the novel after Karna. Apart from analyzing the life of Karna through memories after his death, the author also tries to imagine the feelings and thoughts of both these characters towards him. At times reading was a little bit difficult because of the words used by the author. But still, a wonderful read.
Profile Image for Vigneswara Prabhu.
465 reviews41 followers
November 22, 2021
A deconstruction piece of Mahabharata, much along the lines of ‘Randamoozham’, but this time focusing on the character of Karna, through the eyes of Draupadi.

Discussing the right, wrong and morality of actions on both sides. How Karna, while being more than qualified and deserving, was given a shitty hand by fate. Despite being a demigod, and son of the Sun god, he was looked down his whole life, which bred resentment in him. Which caused him to pledge eternal friendship and support to the first person who treated him like a human being, who happened to be Duryodhana.



His own rigid, unflinching sense of morality and dharma, made him fight at the Kaurava side, even when Krishna, Kunti and Bheesma all revealed to him his heritage and begged him to advise Suyodhana to coexist. Even when promised the chance to be the supreme king, which being his birthright as the eldest Pandava, even when promised he would rule over the other five, and have Draupadi as his consort, Karna chose to stay by his friend, and face his inevitable defeat.



On the other side, we see the anguish and suffering of Draupadi, who, despite being born a royal princess, despite being proclaimed the most beautiful women on earth, despite having 5 valorous and god like husbands, had to continuously suffer humiliation; by hands of the Kauravas, by Karna, by Keechaka and others, had to live like vagrants for 13 years, and even after a bittersweet victory, had to witness the death of all her relatives and children, and on the revelation that Karna was a Pandava by birth, saw her eldest husband Yudhishthira sink in Moral crisis, choosing to abdicate the throne and go to hermitage. And as if her suffering had no end, she had to listen to everyone praise the character of the dead Karna, the same one who had laughed at her plight and assault in the Kaurava Royal court, and came to learn how close she had come to the terrifying possibility, of forced to being the consort of Karna, had he chosen to side with the Pandavas.

Furthermore, after hearing of the boon that Kunti had sought from Karna, she was living in the realization that, if not for his promise, Karna would and would have killed four of her five husbands. So she now lives in a state of pseudo widowhood, with men who were ideologically dead. The burden of all these truths were too much for her, and she wants nothing more than to be able to lie down and get some sleep, forgetting the suffering that is her life.



The women of the Mahabharata have it tough. Except for Satyavati, who’s cunning and machinations managed to secure the royal throne for her sons and their sons; although it turned out to be a cursed blood covered throne. Kunti had to abandon her firstborn, for fear of ridicule from the society, and bringing shame to her family, and that action forever scarred her heart, as well as lead to a series of events that would make her sons suffer even on the eve of victory. Towards the end, she had a choice, to take the secret to her grave, or reveal it to the world. By doing the latter, she showed her selfishness in wanting to leverage/ average her misery, and ensured that her sons would spend the rest of their lives with the knowledge that they committed fratricide, for the throne.



Even worse is Draupati’s situation. Despite being the wife of five demigod warrior brothers, she was Humiliated and made to suffer much of her life. Even the final victory and fulfillment of the vengeance was tainted, by the unlawful massacre of her scions and family, as well as the revelation of Karna’s parentage. Which left her without a focus for her hatred, and saw her husbands, chiefly Yudhishthira fall into misery over their unwitting actions. As events of the past began to unfold, through the clairvoyance of Sanjaya, she shuddered that, at one point, Karna was offered to be placed as the eldest Pandava, and with it gain the right to the throne, as well as her. The possibility of being forced to be the concubine to such a man, who had made her suffer, the thought had terrorized her. What threw her further down the abyss, was the knowledge that, owing to a promise to Kunti, Karna had spared the lives of all Pandavas except Arjuna, even when he had a chance to kill them. This feeling of shame and revulsion, and the fact that she owed Karna of all people, for denying her widowhood, made Krishna’s mind even more conflicted.



One key takeaway of the narrative of Mahabharata, and something which was reiterated in this interpretation is, that our lives are bound to the tenets of fate. Yet at the same time, they are a product of our choices. It was fate that Karna, despite being arguably a warrior as formidable as Arjuna, to always be underestimated, and undervalued. That despite his heritage, prowess, skills and training, fate intervened in several places in his life. He was cursed to fail when faced with his equal, cursed to forget his most formidable skills when his life was on the line, his charitable nature made him giveaway his Kavacha ( a divine breastplate he received on birth, bonded to his skin which made him invincible), and even made a promise to Kunti to spare four of her sons.

Yet at the same time, arguments could be made, his ultimate fate was also a product of his choices. The circumstances of his birth and true heritage was revealed to him by Kunti, Krishna and Bheeshma, all of whom urged him to accept his true family, the Pandavas, and join them, to rule over all of Hastinapura. But, honor bound to his best friend Suyodhana, Karna would never consider betraying him for land or riches. It was believing in Karna’s martial might, equal to the Dhananjaya Arjuna, that Suyodhana incited the Kurukshetra war. To leave him at this juncture was a betrayal that the Angaraja was not prepared to do. Thus, even though he knew his ultimate fate, Karna chose to play out events as they were meant to be. There is some lesson there about accepting the inevitable.


Profile Image for Manju P.
34 reviews39 followers
January 23, 2016
One of the best book I have read.

Yes, it's about karna. Karna is the main character in this book, but Draupadi is also an important character.

I will have to read this book again to understand the whole meaning.

Many times I badly wanted to check the meaning of the words, but as I didn't have one I had to guess the meaning. Yes, I know it's my mother tongue, but I found so many new words in this book.

There are so many instances where the author has clearly stated how fate is unfair with human. Yes, fate is unfair with us.

Such was the case with karna and draupadi.

After reading this book, in my mind karna has become the hero. Before it arjuna and bhima.

Bhima still holds his place... :)
Profile Image for Dr. Charu Panicker.
1,131 reviews72 followers
September 5, 2021
മഹാഭാരതത്തെ ആസ്പദമാക്കിയുള്ള നോവൽ. കർണ്ണവധവും കുരുക്ഷേത്രയുദ്ധവുമാണ് ഇതിവൃത്തം. കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകുകയാണ് ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെ പി.കെ. ബാലകൃഷ്ണൻ. മഹാഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മഹാഭാരതത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. പാണ്ഡവ-കൗരവ ശത്രുതയിൽ കൗരവപക്ഷത്തു നിൽക്കേണ്ടി വന്ന കർണ്ണന് തന്റെ സഹോദരൻമാർക്കെതിരെ പൊരുതേണ്ടി വന്ന കഥ പറയുന്നു. ദ്രൗപതിയുടെ മനോവിചാരങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
Profile Image for Geetha.
8 reviews4 followers
February 14, 2017
Must read for everyone who likes the character of Karna in Mahabharata. The story is told from
Draupadi s perspective but the hero of the novel is karnan. Any mythology lover will like this for sure.
Profile Image for Dhaya.
24 reviews
September 12, 2020
1973 - ൽ ഇറങ്ങിയ വയലാർ, കേരള സാഹിത്യ അക്കാദമി ജേതാവായ ഈ നോവൽ ഒരുപ്പാട് കഷ്ടപ്പെട്ടാണ് ഞാൻ വായിച്ചുത്തീർത്തത്. അതിന് പ്രധാനകാരണം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള എം.ടി-യുടെ രണ്ടാമൂഴം ഇതിനു മുൻപേ വായിച്ചുപ്പോയി എന്നതാണ്. അതിനർത്ഥം രണ്ടാമൂഴം ഈ നോവലിനെക്കാൾ മികച്ചത് എന്നതല്ല. എം.ടി വളരെ സരസമായ ഭാഷാപ്രയോഗമാണ് രണ്ടാമൂഴത്തിൽ ഉപയോഗിച്ചത്. എന്നാൽ പി.കെ ബാലകൃഷ്ണൻ , ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിൽ സാഹിത്യശൈലികളും , ഉപമകളും , അതിലേറെ ഡീറ്റൈലിങ്ങും ഉപയോഗിച്ചിരിക്കുന്നു.

മഹാഭാരതയുദ്ധത്തെ ഒരു ഫ്ലാഷ്ബാക്കായി ദ്രൗപതിയിലൂടെ കഥപറച്ചിലും, കഥഗ്രഹിക്കലുമായി കഥ പുരോഗമിക്കുന്നു. യുദ്ധം ജയിച്ചതിനുശേഷവും നിരാശനായി വർത്തിക്കുന്ന യുധീഷ്ഠരൻ കുന്തിയിൽ നിന്നും തന്റെ സഹോദരനാണ് കർണ്ണൻ എന്നതും കർണ്ണനു വേണ്ടി ശ്രാദ്ധകർമ്മം താൻ നിർവഹിക്കണം എന്നതും ഗ്രഹിക്കുന്നു. വിശണ്ണനായ യുധീഷ്ഠരൻ ഇതിനുശേഷം മനക്ലേഷത്താൽ നീറുന്നു.
തന്റെ സഹോദരനെ ശത്രുവായിക്കണ്ട് നിഗ്രഹിച്ചതും, അവന്റെ രാജ്യം പിടിച്ചെടുത്തതും , യുദ്ധത്തിൽ മരണപ്പെട്ട ബന്ധുജനങ്ങളേയും പുത്രന്മാരെയും ഓർത്ത് ധർമ്മജൻ സങ്കടത്തിലാഴുന്നു.

യുധിഷ്ഠരന്റെ ഈ അവസ്ഥക്കണ്ട് ദ്രൗപതി വ്യസനിക്കുകയും, തന്റെ വസ്ത്രാക്ഷേപവസരത്തിൽ ആർത്തുച്ചിരിച്ച കർണ്ണന്റെ നിഗ്രഹത്തിൽ വിഷണതയനുഭവിക്കുന്ന യുധിഷ്ഠരനുമേൽ ദേഷ്യപ്പെടുക്കയും ചെയ്യുന്നു. പുരുഷന്മാർ യുദ്ധബലത്തെ മാത്രം നോക്കി കാണുന്നത് ദ്രൗപതി എന്ന സ്ത്രീയ്ക്ക് സഹിക്കാനാക്കുന്നില്ല. അവൾ മനസ്സിലാക്കുന്നു അവളുടെ ത്യാഗങ്ങളും , വിഷമങ്ങളും, അവളേറ്റ അപമാനങ്ങളെല്ലാം അവളുടെ ഭർത്താക്കന്മാർക്കും ലോകത്തിനും യുദ്ധത്തിന്റെ വരുംവരായ്ക്കയിൽ തൃണം മാത്രമെന്ന് .

ദ്രൗപതി ഈ യുദ്ധത്തിൽ അവളുടെ ഭർത്താക്കന്മാരുടെ ജീവൻ കർണ്ണൻ നൽകിയ ഭക്ഷയാണെന്ന് മനസ്സിലാക്കുന്നു.
അവളെ രാജ്യസഭാത്തലത്തിൽ അപമാനിച്ച കർണ്ണൻ ധർമ്മജനും, നീതിമാനും , സ്വന്തം ഭർത്താക്കന്മാരുടെ ജ്യേഷ്ഠനും , അഥവ യുദ്ധം നടക്കാതെ രമ്യതയിൽ എത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ രാജാവും താൻ അവന്റെ പട്ടമഹഷിയുമാകുമായിരുന്നു എന്ന് മനസ്സിലാക്കുന്നു.

കഥാകാരൻ ദ്രൗപതിയുടെ ചിന്താധാരയിൽ നിന്ന് വ്യാസഭാരത്തിന്റെ ഏടുകൾ മുഖ്യമായി കർണ്ണനെക്കുറിച്ച് കൂടുതൽ പകർക്കുന്നു. ഒരുപ്പാട് സാഹിത്യശൈലി പുലർത്തിയാണ് രചയിതാവ് കഥാഭാഗം വർണ്ണിക്കുന്നത്. കഥ പുരോഗമിക്കുമ്പോൾ വായന ആവേശകരമാക്കുന്നു.
തികച്ചും നല്ലോരു വായനാഭുവം നമ്മുക്ക് ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിൽ നിന്നും ലഭിക്കും.
Profile Image for D J.
5 reviews1 follower
May 18, 2019
യുദ്ധം അത് തടയാൻ സാധിക്കില്ല, സർവ്വനാശത്തിന്റെ ജ്വാലകൾ പടർത്തിയതെരിയുന്ന യുദ്ധത്തിൽ ആരും ജയിക്കുകയോ തോൽക്കുകയോ ഇല്ല. കുരുക്ഷേത്ര ജയം കൊണ്ട പാണ്ഡവരുടെ വ്യഥ തുടർന്ന് കൊണ്ടിരിക്കുന്നു. പരാജിതരായ കൗരവർക്കും വ്യഥ തന്നെ കൂട്ട്. തർക്കങ്ങളും ലഹളകളും കൂട്ടുന്ന നമ്മുടെ ഇടയിലും ജയപരാജയങ്ങൾക്ക് സാധുത കല്പിക്കാനാകില്ല. തർക്കിച്ചു ജയിച്ചവൻ തോറ്റവന്റെ മനസ്സിൽ വെറുപ്പ് ഉല്പാദിപ്പിച്ചു സ്വയം തോൽവിയണയുന്നു. അങ്ങനെ ആരും ജയിക്കാത്ത പോരാട്ടങ്ങൾ ഇനിയും തുടരും.

വിധിയുടെ ചതുരംഗത്തിൽ വെട്ടിയും വീഴ്ത്തിയും മനുഷ്യനടങ്ങുന്ന പ്രകൃതി മരിച്ചു വീഴുന്നു. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമെന്ന വണ്ണം, പക്ഷേ വളം കൊണ്ട് വളരുന്ന ചെടി വീണ്ടും യുദ്ധത്തിലേക്ക് തന്നെ വഴുതിയെത്തുന്നു. ഒരു ചക്രത്തിന്റെ ചലനം പോലെ എല്ലാം നടന്ന് നീങ്ങുന്നു. കർണനും കൃഷ്ണനും ആർജ്‌ജുനനും ദ്രൗപദിയും സുയോധനനും സത്യകിയും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ്.
Profile Image for Hrishikesh.
19 reviews
November 1, 2024
A book has never made me think about everything like this one did. Amazing work that explores the situation of Pandavas (particularly Yudhistira and Draupadi) after the revalation of Karna's lineage. it gives justification to a lot of things. The only thing i did not like about the book was that it justifies way too many things as the cruel nature of fate. But it does do a wonderful job of navigating complex human emotions and the flow of it, especially in a time of crisis like this one
Profile Image for Renjith R.
217 reviews19 followers
November 29, 2020
ഇതിഹാസ-പുരാണങ്ങൾ മനുഷ്യന് ഒരുവട്ടം കൂടി ചിന്തിക്കാൻ അവസരം നല്കുന്നു. അതിലെ കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ ഒക്കെ ഇന്നും പുനസൃഷ്ടിക്കപ്പെടുമ്പോൾ, അവിടെ ഉണ്ടാകുന്ന ആത്മസംഘർഷങ്ങളെ നേരിടാൻ നമുക്ക് കരുത്തും പ്രായോഗിക ബുദ്ധിയും നല്കാൻ ഇത്തരം കഥാപാത്രസൃഷ്ടികൾക്ക് കഴിയും.
Profile Image for Bharathwaj.
15 reviews8 followers
August 27, 2015
What can I say about the Mahabharata! The Epic of all epics. My memory is hazy but I think Rajagopalachari’s very accessible translation was my first Tamil book. Probably my favourite epic and one that has shaped my world view. So, when I spotted this book at the book fair this year, I promptly bought it. I really envy those who got to read this in Malayalam. The Tamil translation is superlative, but it hints at the richness of the original.

The story starts on the last day of the bloody war where Duryodana lies on the banks of a lake, his life ebbing away, thigh broken by Bhima’s angry mace. Draupadi witnesses the fire that consumes her five children and her brother along with the entire Pandava army. Yudhishtira realizes that they have killed Karna, their elder brother, and is enveloped in self-pity and grief. What follows is a grim, brooding philosophical musing on the purpose of life.

Predominantly told through flashbacks, the story slowly fleshes out the story of the tragic hero Karna. The episodes are all well known, having soaked into the collective consciousness through the years of oral, written and visual media. But what sets the novel apart is the remarkable way in which Karna grows in the eyes of Draupadi, throughout the novel. From a petty man, who is envious of the Pandavas, to a hero, who even though abused and vilified throughout his life, sacrifices himself for the sake of honour and friendship. The language is brilliant; although it seems archaic, it is deep, dense, extremely moody and feels as if Draupadi’ s internal state is projected onto the prose. This book is a treat for anyone who loves the Mahabharata. It is also available in English. Next step for me is to get ‘Rendamoozham’ by the same author. I am smitten.
1 review
April 18, 2018
The Mahabharata has and will always fascinate people. It sets the mind thinking, questioning.Battle Beyond Kurukshetra is one such thought process - a view from Draupadi's perspective. Was Draupadi loved? By whom? Arjuna with whom she fell in love and like all people in love, wanted to be married to and did marry? How did she feel as a wife, mother, daughter-in-law? A life consumed by the acid of revenge. What was she left with in the end? It makes one think about one's own life.

The book is superbly written capturing the melancholy and sadness of the aftermath of war. The pictures evoked are vivid. The sadness, desolation, pain, laments are made real and tangible. Just read the description of the storm on page 57 or page 35 where it describes the flow of thoughts - Mind spewed queries like a shower of arrows. and they all turned back to strike and hurt. How often we experience this!

I have not read the Malayalam original but something makes me feel that the original author would have been proud of the translation. In saying so, it is to compliment the original seen through the lens of the English translation. Many translations lose the feel of the original; this one does not.
Profile Image for Dineesh C.
7 reviews1 follower
October 15, 2020
ഭഗവാനായ കൃഷ്ണൻ കർണനോട് പറഞ്ഞു ''നിന്റെ മേന്മകൾ എനിക്കറിയാം. പോരിൽ ശത്രുക്കൾക്ക് ദുസ്സഹനാണ് നീ. നിന്നെക്കാൾ ധൈര്യമുള്ളവനും നിന്നെക്കാൾ ബലമുള്ളവനും വേറെയില്ല. നിന്നെപ്പോലെ അലിവുള്ളവനായി മറ്റൊരാളുമില്ല. മകനെ ! ഭൂമിയിൽ നിനക്കു തുല്യനായി മറ്റൊരു പുരുഷൻ ഇല്ലെന്നു ധരിച്ചാലും ....!!! "

ഇതിഹസമായ മഹാഭാരത്തോട് നീതിപുലർത്തികൊണ്ട് കർണന്റെ ജീവിതം പറഞ്ഞ നോവൽ . തീവ്രമായ ഭാഷയും വിവരണവും വായനക്കാരനെ വായനയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു . അവസാനഭാഗത്തെ കർണാർജ്ജുന യുദ്ധം ഒരു ത്രില്ലർ സിനിമക്കാണുന്ന അനുഭൂതിയിൽ വായിച്ചു തീർക്കാം . മലയാള നോവലുകളിൽ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ...!!!!
Profile Image for Arjun Kumar p.
11 reviews2 followers
August 25, 2013
എഴുത്തിന്റെ നൈസര്‍ഗികത കൊണ്ടു നമ്മെ തരളിതര്‍ ആക്കുന്ന ഒരു മനോഹര രചന . ഇതിഹാസത്തോട്‌ നീതി പുലര്‍ത്തുന്നതും തീര്‍ച്ചയായും വായിചിരികേണ്ടതുമായ ഒരു പുസ്തകം —
21 reviews
August 2, 2025
മഹാഭാരതയുദ്ധാനന്തരം അവശേഷിക്കപ്പെട്ടവരിൽ വിജയികളോ പരാജിതരോ ഉണ്ടായിരുന്നില്ല. എല്ലാവരും തുല്ല്യരായിരുന്നു. എല്ലാവരും നഷ്ടപെട്ടവരായിരുന്നു.

യുദ്ധം ജയിച്ച് രാജ്യം നേടിയ യുധിഷ്ഠിരൻ ബാക്കിയായ സ്വജീവൻ തന്നെ ശാപമായി കരുതുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലെ ഏതോ ഒരവസ്ഥയിൽ മനസ്സിന് മുറിവേറ്റ് അവൻ കിടന്നു. പശ്ചാത്താപം മൂലം പ്രജ്ഞയറ്റവൻ എങ്ങനെ രാജ്യം ഭരിക്കാൻ? ഏതു രാജ്യം ഭരിക്കാൻ? പ്രജകളുടെ മനസ്സിലാണ് രാജ്യം. നിശ്ചലമായ ഈ ശ്മശാനത്തിൽ അവശേഷിക്കുന്നത് കളിചുല്ലസിച്ച് നടക്കേണ്ട പ്രായത്തിൽ വിധവകളായ പെൺകുട്ടികളും ജീവിക്കാൻ കാരണങ്ങളൊന്നും ബാക്കിയില്ലാത്ത അമ്മമാരും മാത്രം.

പഞ്ചപാണ്ഡവരുടെ പത്നിയായ ദ്രൗപദിക്ക് കൗരവസഭയിൽ ധർമ്മം നിഷേധിക്കപ്പെടുന്നു. അവളുടെ ആത്മാഭിമാനം ഉരിയുന്നത് കണ്ടുനിൽക്കാൻ മാത്രം കഴിഞ്ഞ ഈ വീരൻമാരോ ധർമ്മസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ? ഇവരാണോ ധർമ്മമൊന്നിൻ്റെ പേരിൽ വിനാശം മാത്രം ബാക്കിയാവുമെന്നറിഞ്ഞിട്ടും സ്വജനങ്ങളോട് യുദ്ധം ചെയ്യാൻ തുനിഞ്ഞത്? രണ്ടു പക്ഷത്തെയും വീരന്മാരുടെ മനസ്സിനെ നയിച്ചിരുന്നത് ധർമ്മമല്ല ഭയമായിരുന്നു. ധർമ്മം ആവശ്യപ്പെടുന്ന ധൈര്യം കൈവശമില്ലാതിരുന്ന അവർ സമകാലികമനുഷ്യരുടെയും നേതൃത്വങ്ങളുടെയും നേർചിത്രമാണ്.

സൂര്യപുത്രനായ കർണൻ അവഗണിക്കപ്പെട്ടവനായിരുന്നു. സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ടവൻ. സൂതപുത്രനെന്ന് പരിഹസിക്കപ്പെട്ടവൻ. പക്ഷെ, സുയോധനൻ നൽകിയ വ്യക്തിത്വം സ്വീകരിക്കുന്ന കർണൻ ചെയ്ത യുദ്ധങ്ങളെല്ലാം അവൻ്റേതുതന്നെയായിരുന്നോ? തൻ്റേതല്ലാത്ത യുദ്ധങ്ങൾ ചെയ്യുന്ന മനുഷ്യസ്വഭാവത്തിൻ്റെ തീവ്രമായ ഉദാഹരണം.

ലോകൈകവീരരായ തൻ്റെ രണ്ടു മക്കൾ തമ്മിൽ യുദ്ധം ചെയ്യുന്നത് തടയാൻ കഴിയാതിരുന്ന കുന്തിക്ക് സ്വജീവിതം മുഴുവൻ ഒരു ശിക്ഷയായിരുന്നു. എല്ലാം കാണാൻ മാത്രം വിധി അവളെ ബാക്കിവെച്ചു.

ഭാവനയിൽ കൊരുത്തെടുത്ത കഥാസന്ദർഭങ്ങൾ അമാനുഷികശക്തിയുടെ മാത്രമല്ല മാനുഷികവൈകല്ല്യങ്ങളുടെയും ചിത്രങ്ങളാണ്. മഹാകാവ്യവും മനുഷ്യജീവിതവും തമ്മിലുള്ള അകലം വളരെ കുറഞ്ഞതാവുന്നു. യുധിഷ്ഠിരൻ്റെയും ദ്രൗപദിയുടെയും കുന്തിയുടെയുമെല്ലാം മനോപ്രയാണങ്ങളും വേദനകളും മുതൽ ഭീകരമായ യുദ്ധസന്ദർഭങ്ങൾ വരെ മലയാളഭാഷകൊണ്ട് നിറപകിട്ടോടെ വരച്ചിട്ടിട്ടുണ്ട്.

വായന ആസ്വാദ്യകരമാക്കുന്നതിലും വികാരങ്ങളുടെ തീവ്രത ഉൾകൊള്ളിക്കുന്നതിലും ഭാഷ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വായിച്ചുകഴിഞ്ഞ് എത്രയോ ദിവസങ്ങൾക്ക് ശേഷവും മായാതെ മനസ്സിൽ കിടക്കുന്ന കഥാചിത്രങ്ങൾ ഭാഷയുടെയും അത് നന്നായി കൈകാര്യം ചെയ്യാനറിയുന്നവരുടെയും ശക്തി മനസ്സിലാക്കിത്തരുന്നു.
Profile Image for Sreelekshmi Ramachandran.
276 reviews33 followers
September 9, 2023
കർണ്ണൻ.. എത്ര വായിച്ചാലും എത്ര കേട്ടാലും എത്ര പറഞ്ഞാലും പുരാണത്തിലെ ഈ കഥാപാത്രത്തോടുള്ള എന്റെ ഇഷ്ടം വാക്കുകൾക്കതീതമാണ്.

സൂര്യപുത്രനായ കർണന്റെ ഐതിഹാസിക വീര ചരിതം വരച്ചു കാട്ടുന്ന പി കെ ബാലകൃഷ്ണൻ എഴുതിയ നോവലാണ്
"ഇനി ഞാൻ ഉറങ്ങട്ടെ".

ക്ഷത്രിയനായിട്ടും സൂതനായി ജീവിക്കേണ്ടി വന്ന കർണ്ണൻ..
വീര ഗുണമേറെ ഉണ്ടായിട്ടും കുലത്തിന്റെ പേരിൽ തന്റെ ജീവിതകാലം മുഴുവനും അപമാനങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വന്ന കർണ്ണൻ..
തന്റെ ജീവനേക്കാൾ കൊടുത്ത വാക്കിന് വില പാലിച്ചവൻ കർണ്ണൻ..
സ്വന്തം മകന്റെ രക്ഷയ്ക്കായി ഭിക്ഷ യാചിച്ചു വന്ന ഇന്ദ്രന്, തന്റെ ജീവ രക്ഷയായ കവചകുണ്ഡലങ്ങൾ അറുത്തു കൊടുത്തവൻ കർണ്ണൻ..
കൃഷ്‌ണൻ അടക്കമുള്ളവരുടെ ചതിക്കും കുടിലതയ്ക്കും അറിഞ്ഞു കൊണ്ട് തന്നെ പാത്രമായവൻ കർണ്ണൻ..

ആയുധവിദ്യാപ്രദർശന വേളയിൽ കർണ്ണൻ, അർജ്ജുനനെ ദ്വദ്ധയുദ്ധത്തിന് ക്ഷണിച്ചപ്പോൾ നിന്റെ കുലമേത്, നിന്റെ അച്ഛനും അമ്മയും ആര്, സൂതനായ നീ രാജപുത്രനായ പാർത്ഥനോട് യുദ്ധം ചെയ്യാൻ യോഗ്യനല്ല എന്ന് പറഞ്ഞ് ഭീഷ്മ-ദ്രോണമാരുടെയും കുന്തിയുടെയും സാനിധ്യത്തിൽ കർണ്ണനെ കൊടിയ അപമാനത്തിനിരയാക്കുന്നുണ്ട് കൃപൻ.

അന്ന് തല കുനിച്ചു നിന്ന കർണ്ണനെ അംഗരാജ്യത്തിന്റെ രാജാവായി അഭിഷേകം ചെയ്ത് അവന്റെ യശസ്സുയർത്തിയത് ദുര്യോധനനാണ്.
രാജ്യദാനത്തേക്കാൾ തന്റെ അന്തസ്സ് നിലനിർത്താൻ സഹായിച്ച സുയോധനനോട് തന്റെ മരണം വരെ കടപ്പെട്ടവനായിരുന്നു കർണ്ണൻ.

യുദ്ധം ഉറപ്പായപ്പോൾ നീ കുന്തി പുത്രൻ ആണെന്നും പാണ്ഡവർക്ക് നീ ജേഷ്ഠനാണെന്നും കർണ്ണനോട് കൃഷ്‌ണൻ വെളിപ്പെടുത്തുന്നുണ്ട്,
ദുര്യോധന പക്ഷം വിട്ട് അർജ്ജുനനൊപ്പം ചേർന്ന് വില്ലെടുത്ത് യുദ്ധം ചെയ്ത് രാജാവാകാനും, പാണ്ഡവ-പാഞ്ചാലിസമേതനായി രാജ്യം ഭരിക്കാൻ
കുന്തിയും കർണ്ണനോട് അപേക്ഷിക്കുന്നുണ്ട്.
പക്ഷേ തന്റെ ഉറ്റസുഹൃത്തായ സുയോധനനൊപ്പം നിൽക്കാനാണ് കർണ്ണൻ തയാറായത്.
മരണം വരെ ആ വാക്ക് ആ വീരൻ പാലിച്ചു, രാധേയനായി യുദ്ധക്കളത്തിൽ വീരമൃതു വരിച്ചു..

ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മഹത്തായ രചനയാണ് ഇത്.
കർണ്ണ ചരിതത്തിനു പുറമെ ദ്രൗപദിയെ പറ്റി ഒരു സമാന്തരകഥാസങ്കൽപ്പം കൂടി ഇതിലുണ്ട്..
.
.
.
📚Book -ഇനി ഞാൻ ഉറങ്ങട്ടെ
✒️Writer-പി കെ ബാലകൃഷ്ണൻ
🖇️publisher- dc ബുക്ക്സ്
Displaying 1 - 30 of 124 reviews

Can't find what you're looking for?

Get help and learn more about the design.