Goodreads helps you keep track of books you want to read.
Start by marking “ഹിഗ്വിറ്റ | Higuita” as Want to Read:
ഹിഗ്വിറ്റ | Higuita
Enlarge cover
Rate this book
Clear rating
Open Preview

ഹിഗ്വിറ്റ | Higuita

3.85  ·  Rating details ·  1,016 ratings  ·  30 reviews
വാകകുകളുടെ അപാരമായ ദൃശയസാധയതകളെ മലയാളിയിലേകക വിനയസിപപിചച കഥകള. വാകകുകളില നിനന പരാണനറെ നീറിപപിടചചിലും വൈശാഖപൗരണണമിയും കടഞഞെടുകകുനന എഴുതത. വരതതമാനകാലതതോട മുഖാമുഖം രാഷടരീയം പറയുനന മിതതുകള. സംഗീതാതമകമായ ഭാഷ.

ഹിഗവിററ, വനമരങങള വീഴുമപോള, കാരമെല, എനറെ മകള-ഒരു സതരീ, നാലാം ലോകം, കാണി, വിലാപങങള തുടങങി അനശവരമായ ഏഴു കഥകള.
...more
Paperback, 100 pages
Published July 1993 by DC Books
More Details... Edit Details

Friend Reviews

To see what your friends thought of this book, please sign up.

Community Reviews

Showing 1-30
Average rating 3.85  · 
Rating details
 ·  1,016 ratings  ·  30 reviews


More filters
 | 
Sort order
Start your review of ഹിഗ്വിറ്റ | Higuita
Akshay Joy
May 11, 2014 rated it it was amazing
ഞാൻ ഇത വരെ വായിചചാ കഥകളിൽ ഏററവും മികചചത എനന തോനനുനനത ഹിഗവിററ എനനാ കഥ സമാഹാരം ആണ . പെനൽററി കികക കാതതു നിലകകുനന ഗോളിയുടെ മാനസിക അവസഥയുമായി താരതമയം ചെയതു അവതരിപപിചച ഹിഗവിററ ഏററവും മികചചത . ബഹിരകശതത ഒററപെടടു പോയ ഒരു മലയാളിയും രാഷയകരനയും തമിലുളള കഥ പരയുനാ നാലാം ലോകവും എനനെ വലലാതെ ആകരഷിചചു . ...more
Shine Sebastian
A great book. This book contains seven well written short-stories. I especially liked Madhavan's clever use of language and phrases. My favourite story of the seven is 'Higuitta' which tells the story of a Christian priest in Delhi who saves a girl from a cruel and evil criminal. N.S.Madhavan finds similarities in the the protagonist in this story and the Columbian goal keeper Higuitta. Higuitta was no ordinary goal-keeper, he stood out from the rest of them, he had a way of his own on the ...more
Shynil Hashim
Mar 16, 2013 rated it it was amazing
Soulful, beautiful stories
Athul Raj
Aug 25, 2014 rated it really liked it
Shelves: malayalam
പരമേയം കൊണട മററ കഥകളിൽ നിനന വയതയസതമായവയാണീ സമാഹാരതതിലേത. മുൻപ വായികകാതത കഥകൾ എനനതിലുപരി, മുൻപ ചിനതികകാതത കഥകൾ എനന പറയുനനതാവും ശരി. ഹിഗവിററയും, നാലാം ലോകവും തികചചും പുതുമയുളളവയാണ. നലല വായനാനുഭവം തനന കൃതി. ...more
Soya
Sep 23, 2019 rated it it was amazing
പുസതകം: ഹിഗവിററ
രചന: എൻ എസ മാധവൻ
പരസാധനം: ഡി സി ബുകസ
പേജ :116

കേനദരസാഹിതയ അകകാദമി, ഓടകകുഴൽ തുടങങി നിരവധി അവാർഡുകൾ ലഭിചച കൃതിയാണിത. (1993) ഹിഗവിററ, വനമരങങള വീഴുമപോള, കാരമെല, എനറെ മകള-ഒരു സതരീ, നാലാം ലോകം, കാണി, വിലാപങങള തുടങങി അനശവരമായ 7 കഥകളുടെ സമാഹാരമാണ ഈ പുസതകം.

ഫുടബോൾ പരേമിയായ ഗീവർഗീസ അചചൻ ഒരു ഗോളിയുടെ ദൃഷടിയിലൂടെ, ലൂസി എനന ആദിവാസി പെൺകുടടിയെ നശിപപികകാൻ ശരമികകുനന ജബബാറിനെ ഡൽഹിയിൽ നിനന ഓടികകുനനതാണ ഹിഗവിററ എനന കഥ. വൻമരം വീഴുമപോൾ എനന കഥയിൽ ഇനദിരാഗാനധിയുടെ മരണതതെതുടർനന ഉണടാകുനന കലാപങങളും അത ഒരു കനയാസത
...more
Jithin
Jan 16, 2018 rated it liked it  ·  review of another edition
The collection starts off with a surprisingly mediocre story "Higuitta". It has an interesting premise but the writing is a big letdown. The second story "Vanmarangal Veezhumbol" delves into the 1984 anti-Sikh riots, against the backdrop of an old-age nuns' convent, a seemingly safer and secure place amidst the massacre. It is definitely better than"Higuitta" but does not really create the narrative tension expected from such a story. The remaining 5 stories are all good ones, nothing ...more
Sanjay Remanan
Sep 15, 2019 rated it really liked it
High schoolil padicha orma vechanu ee 'Higuita' onnudi vayikkanamennu theerumaniche. Annu textbookil oru katha matrame undayirunnullu.

N. S. Madhavan is really a genius. Adheham nammude kazhchapadukal thiruthum, puthiyaorulokam thurakkunna pole thonnum ithu vayikkumbol.

Imaginationsum, historiyum koodicherunna oru nalla krithi.

"Nalamlokam" vayichappol oru cheriya @Christopher Nolan cinima kanda feel. Brilliant work.
Rugma
Dec 17, 2017 rated it liked it
A collection of extraordinary 7 short stories. Though fictions, the stories stand very close to reality. 7 gems, where tragedy is not the primary subject. Very-well constructed with the right, not so-hard, not so-easy, words. The book definitely raises the bar.
Sandeep KP
May 06, 2017 rated it it was amazing
The book that brought a break-through in Malayalam short story history. Must read.
Abhidev H M
Jan 29, 2020 rated it really liked it
"കുടടികൾ ജനമനാ സോഷയലിസററുകളാണ. അസമതവം അവരെ ദുഖിപപികകുനനു ." ...more
Neethu Raghavan
Dec 30, 2019 rated it really liked it
Shelves: books-i-have
ഹിഗവിററ
വനമരങങൾ വീഴുമപോൾ
എനറെ മകൾ ഒരു സതരീ.
...more
Elwin
Aug 25, 2019 added it
wifiwi
JAMSHEER K K
Aug 01, 2018 rated it it was amazing
വർഷങങൾ കഴിയുംതോറും വീഞഞിന വീരയം കൂടി കെണടിരികകുനനത പോലെയാണ ഹിഗവിററ, വീണടും വീണടും വായികകാൻ ഒരു മടിയും തോനനാറിലല. ...more
Kandachamy Vijayakumaran
Aug 26, 2018 rated it really liked it
Shelves: malayalam
An unusual story teller capable of transporting the readers to uncharted realms of the world and human life. Enjoyed all the stories in this collection.
Ashique Majeed
Jul 09, 2017 rated it really liked it
Shelves: malayalam
N S മാധവൻ എനന എഴുതതുകാരനെപപററി ആദയമായി കേൾകകുനനത പലസടുവിനു പഠികകുമപോളാണ. അനന സെകകനറ ലാങവേജ മലയാളം തിരഞഞെടുതതിടടുളളവർ 'ഹിഗവിററ' മറനനിരികകുവാൻ വഴിയിലല. ഞാൻ സെകകനറ ലാങവേജ ഹിനദിയായിരുനനു. പകഷെ ഇത പഠിപപിചച ദിവസം കലാസിലെ മുഴുവൻ ചർചചാ വിഷയം ഈ ഒരു കഥയായിരുനനു. ആണുങങൾ കൊടുമപിരി കൊണട ചർചച നടതതുമപോൾ പെണണുങങൾ നാണതതോടെ മുഖം കുനിചചിരിനനു. ചർചച കഥയെപപററിയോ ഹിഗവിററയെപപററിയോ ഒനനുമായിരുനനിലല. ഇതിലെ ജബബാർ എനന കഥാപാതരം ലൂസിയകക വാങങികകൊടുകകുനന സമമാനങങളെപപററി വർണികകുനന ഒരു വാചകമായിരുനനു.
.
'നെററിയിൽ ഒടടിചചുവകകാവുനന പൊട
...more
Sherin Punnilath
May 27, 2012 rated it really liked it
It's a collection of seven outstanding short stories.
Loved every story,except Carmen (Somehow,I didn't quite like it.)
The stories deal with different subjects like a nunnery during a riot,a troubled footballer-turned-priest,an adulterous Kathakali actor,a space misadventure,feminism,deterioration of communism etc.


My favourite out of these 7 stories is Nalam Lokam.
Bakunin,the Russian austronomer,reminded me somehow of Roberto Benigni's character in 'Life is beautiful'.
'Van marangal veezhumpol'
...more
Nikhilraj
Oct 26, 2012 rated it it was amazing
About a man who defied boundaries . . .
"രണടു കൈകളും വായുവിൽ വീശി , ഒരു ഒരകെസടരയുടെ കണടകടർ പോലെ , ചനദരകകൾ പോലെ വളഞഞു കിടകകുനന stadiuതതിലെ കാണികൾകകായി അശരാവയമായ സംഗീതതതിനറെ ഉചചസഥായികൾ Higuita തീർതതു . . ."
...more
Rithin Rajan
Mar 22, 2015 rated it liked it
Higuita, vanmarangal veezhumbol & naalam lokam are good
Girish
Oct 18, 2016 rated it really liked it
Absolutely Brilliant!!!
Vaivaswatha Manu
Sep 04, 2015 rated it really liked it
good bunch of short stories. ...must read
Dildar
Jun 19, 2012 rated it it was amazing
BRILLIANT....
Balasankar C
Aug 14, 2015 rated it really liked it
Shelves: malayalam
"ഞാനെനന മെസപപൊററമിയ"!!

ചില കഥകള അതരകകങങ ഇഷടായിലല.. അതോണട നാല നകഷതരം.. ഹിഗവിററ തകരതതു..
...more
Savyasachi.m
Jun 10, 2013 marked it as to-read
nice one
Namitha Cheriyan
Nov 10, 2014 rated it liked it
ഹിഗവിററ കൊളളാം...മററു കഥകള ബോറടിപപികകും. ...more
Ashraf
Mar 05, 2015 added it
is good
Kuckoo
Nov 17, 2017 rated it liked it
Higuita, vanmarangal veezhumpol and kaani I liked in the collection

In my second reading also I liked the same stories
Liyon
rated it liked it
Mar 31, 2015
പി എസ്
rated it liked it
Mar 24, 2015
Elaine
rated it really liked it
Jul 30, 2013
« previous 1 3 4 5 6 7 8 9 next »
There are no discussion topics on this book yet. Be the first to start one »

Readers also enjoyed

 • ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
 • ആടുജീവിതം | Aatujeevitham
 • മനുഷ്യന് ഒരു ആമുഖം [Manushyanu Oru Aamugham]
 • മതിലുകള്‍ | Mathilukal
 • ബാല്യകാലസഖി | Balyakalasakhi
 • പാത്തുമ്മായുടെ ആട് | Pathummayude Aadu
 • ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് | Ntuppuppaakkoraanaendaarnnu
 • ആരാച്ചാര്‍ [Aarachar]
 • ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
 • ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora
 • ജന്മദിനം | Janmadinam
 • രണ്ടാമൂഴം | Randamoozham
 • Indulekha
 • വേരുകൾ | Verukal
 • നൂറു സിംഹാസനങ്ങൾ | Nooru Simhaasanangal
 • Thottiyude Makan | തോട്ടിയുടെ മകന്‍
 • മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
 • ആലാഹയുടെ പെണ്മക്കള്‍ | Aalahayude Penmakkal
See similar books…
Madhavan was born in the port city of Kochi . where he attended the Sree Rama Varma High School. After graduating in economics from Maharajas College, Ernakulam he moved to Thiruvananthapuram to study for his masters at the Department of Economics, University of Kerala. During this period he began writing, and in 1970 won the top prize for his first published short story 'Sisu', in a contest ...more
“താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളുമുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു” 8 likes
“ഈ കൊച്ചു ടൈബറിന്റെ നൂറിരട്ടി വലിപ്പമുണ്ട് ഗംഗയ്ക്ക്. ഞാന്‍ അതിന്റെ തീരത്ത് ഒരു നദീതടസംസ്കാരംപോലെ നിലകൊള്ളം. ഞാനെന്ന മെസപൊറ്റമിയ” 2 likes
More quotes…