Abhilash Melethil's Blog: Abhilash Melethil, page 26
May 22, 2020
പഞ്ചനക്ഷത്ര ഭിക്ഷാടകർ
മലയാള സാഹിത്യത്തെപ്പറ്റി പറയുന്നത് രസമാണ്. സാഹിത്യസംബന്ധിയായ ആശയസംവാദങ്ങളേക്കാളും ചർച്ചകളേക്കാളും ഉപരി സാഹിത്യകാരന്മാരുടെ വിക്രിയകളും ജൽപ്പനങ്ങളും ആവലാതികളും ആണ് നമ്മൾ കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുക. അല്ലെങ്കിൽ ഇത്തരക്കാരുടെ എന്തിലും ഏതിലും ഉള്ള എക്സ്‌പെർട്ട് ഒപ്പീനിയൻസ്. ഡാമിനെപ്പറ്റിയും പ്രളയത്തെപ്പറ്റിയുമൊക്കെ പണ്ഡിതോചിത പ്രസ്താവനകൾ നടത്താൻ ഇവരെക്കഴിഞ്ഞേയുള്ളു. കഴിഞ്ഞ ദിവസത്തെ അക്കാദമി അവാർഡ് വിവാദം നോക്കൂ, ഇക്കൂട്ടരുടെ മറ്റൊരു കൂട്ടുകൃഷി സെറ്റപ്പാണ്. അവാർഡ് കിട്ടുക എന്നതാണ് പ്രധാനം, അതെ...
May 17, 2020
The Nimrod Book Tag
Nimrod an inept person.
Prompts
1. Books that made you feel stupid?
മലയാളതതിൽ, നെഗററീവ അർതഥതതിൽ സുഗനധി എനന ആണടാൾ നായകി, മഞഞവെയിൽ മരണങങൾ, നിലം പൂതതു മലർനന നാൾ, പരഭാവർമമയുടെ കവിതകൾ, സംഗീത ശരീനിവാസനറെ ആസിഡ, യമയുടെ കഥകൾ, ഇനദുമേനോനറെ കഥകൾ, പിവി ഷാജികുമാറിനറെ ഉളളാൾ, സമുദരശില.
മലയാളതതിൽ പോസിററീവ അർതഥതതിൽ മേതിലിനറെ നോവലുകൾ, കഥകൾ, ആനനദിനറെ കൃതികൾ.
ഇംഗളീഷിൽ, നെഗററീവ അർതഥതതിൽ Jack Kerouac The Sea is my brother, On Earth Were Briefly Gorgeous Ocean Vuong, The Far Field Madhuri Vijay, Murakami ...
May 13, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 6
വായനാ ലിങകുകൾ :-
കൊറിയൻ റഷയൻസിനെപപററി Paul Yoon എഴുതിയ കഥ (അയാളുടെ പുതിയ കഥാസമാഹാരമായ The Mountain -ൽ നിനനുളളത). ഒരൽപപം ചരിതരം അറിഞഞിരിയകകുനനത ആസവാദനതതെ സഹായിയകകും. സാഹിതയതതിൽ എനിയകകുളള പരധാന താലപരയങങളിലൊനന ഈ അധിക വിവരശേഖരണതതിനുളള prompt ആണ. 4 സററാർ റീഡ. Link മൂനനുവർഷം മുനനേ ലോകമെങങും ആശുപതരികളെയും (ആരംഭം അവിടെയായിരുനനു) മററു ഗവണമെനറ സഥാപനങങളെയും പരൈവററ കമപനികളെയും ഒകകെ സതംഭിപപിചച, ബിലയൺ ഡോളറുകളുടെ നഷടമുണടാകകിയ ഒരു വൈറസിനെ പിടിചചു കെടടിയ ഹാകകറുടെ കഥ നീണട ലേഖനമാണ. Link How to build your own...May 4, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -5
വായനാ ലിങകുകൾ :-
1. When the Spirit Moves by Eavan Boland(1944-2020) കഴിഞഞ ഇരുപതതേഴിന മരിചച പരശസത ഐറിഷ പോയററ Eavan Boland -നറെ 1995-ലെ കുറിപപ അയർലൻഡിൽ സെയിനറ മേരിയുടെ പരതിമകൾ കൈകാലുകളനകകുനനു എനന വൈറൽ പരതിഭാസതതെ മുൻനിറുതതി കവിതയെയും വിശവാസതതെയും പററി. ഇതിൽ കാണുനന ചിനതയുടെ വയകതതയും ബുദധിയുടെ വെളിചചവും അവരുടെ ഉജജവലങങളായ കവിതകളിലും ഉണട (അവരുടെ കവിതകളെപപററിയുളള കുറിപപ പരതീകഷിയകകുക).
2. The War on Coffee :- കാപപി എങങനെ അമേരികകകകാരുടെ പരിയപാനീയമായി, എനതാണതിനറെ കാപപിററലിസററ തനതരം, ആരാണ ഇതരയും കാപപി...
May 1, 2020
“Reading Habits” Book Tag
Reading Habits Book Tag
THE QUESTIONS
1. Do you have a certain place at home for reading?
യെസ, എനറെ എഴുതതു/വർകക മേശ, ജനലിനടുതത, നലല നാചചുറൽ/കൃതരിമ വെളിചചമുളളിടതത. നാടടിൽ ആണെങകിൽ വയതയാസമൊനനുമിലല, പുറതത വരാനതയിലും മുററതതും ഒകകെ ചിലപപോൾ ഇരിയകകാറുണട എനന മാതരം. ഓഡിയോബുകക കേൾകകുമപോൾ സാധാരണ നടകകും (വീടടിനുളളിലാണെങകിലും).
2. Bookmark or random piece of paper?
ബുകകമാർകക, വലിയ കളകഷനുണട. കഴിഞഞതിനറെ മുനനിലെ വർഷം വിജയപരസാദ ഓർഗനൈസ ചെയത പരോഗരാമിന പോയപപോൾ ലെഫററവേർഡിനറെ ഉഗരൻ ബുകകമാർകസ കിടടിയതോർകകുനനു. ബുകക...
April 29, 2020
അഭിവാദ്യങ്ങൾ!
കൊറോണയകകെതിരെ അകഷീണം പോരാടുനന ആരോഗയവകുപപിനും, ആരോഗയപരവർതതകർകകും സർവവോപരി അതിനുപിനനിലെ രാഷടരീയ ഇചഛാശകതിയകകും അഭിവാദയങങൾ. ഇതതരമൊരു ആപൽഘടടതതിലും നാടിനറെ നനമയാഗരഹിയകകാതത, ബഷീറിയൻ ഭാഷയിൽ പറഞഞാൽ, സകല പിനതിരിപപൻ മൂരാചചികൾകകുമെതിരെ പരതിഷേധം രേഖപപെടുതതികകൊണട, കഴിയുനന കാലം വരേയകകും സംഭാവനകൾ തുടരും എനനറിയിചചുകൊണട, ഇതിവിടെ പോസററുനനു.
[image error]
April 28, 2020
“The Stay At Home” Book Tag
കോവിഡ കാലതത പുസതകവായനകകാർകകിടയിൽ പോപപുലർ ആയ The Stay At Home Book Tag -ൽ എനറെ പുസതകങങൾ.
അതിലെ Prompts:
1. Laying in Bed Book you have read in a day
മീശ അലലാതെ ഒരു പുസതകം ഓർകകാനാകുനനിലല. എനറെ കുറിപപ ഇവിടെ
2. Snacking Guilty pleasure book
ഗിൽററ വായനയിൽ ഇലല. Keigo Higashino -യുടെ പുസതകങങളോട ഒരു കരെയസ ഉണട ഇപപോൾ. ഇനനയാളുടെ Journey Under the Midnight Sun വാങങി, അത കണകകാകകാമെങകിൽ.
3. Netflix Series you want to start
ഒനനുമിലല,The Valhalla Murders, ഐസലാൻഡിക കരൈം സീരീസ, ഇനനലെ കണടു തീർതതു.
4. Deep...
April 24, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -4
വായനാ ലിങകുകൾ :-
1. Top 10 Latin American short stories
ബോർഹസ, മാർകേസ, കോർതതസാർ എലലാമുണട ലിസററിൽ. മാർകേസിനറെയും ബോർഹസിനറെയും കഥകൾ എനിയകകും പരിയപപെടടതാണ.
സമാനതയുടെ കഥാസമാഹാരതതിനെപപററി ഞാനെഴുതിയ കുറിപപ ലിങകിൽ (ബുകകമാർകക എനന എനറെ പുസതകതതിൽ ഇതുണട ). ചില കഥകളുടെ ലിങക ലേഖനതതിലുണട. ബാകകിയുളള പുസതകങങൾ വാങങേണടി വരും.
Jakubowski പറയുനന പരസിഡനറിനെപപററിയുളള കഥ ലോകതതെ എലലാ ഏകാധിപതികൾകകും ചേരും.
3. How Lenins love of literature shaped the Russian Revolution
റഷയൻ സാഹിതയതതെ അടുത...
April 18, 2020
ക്രൈം സാഹിത്യത്തിലെ “ബൗദ്ധികത”
ഞാൻ പലകുറി ആവർതതിചചിടടുളള സംഗതിയാണ സയൻസ ഫികഷൻ, കരൈം, മിസറററി, ഫാനറസി തുടങങിയ ജോണറേകൾ മനുഷയനറെ അസാധാരണ ഭാവനയുടെ മാതരമലല മറിചച അവനറെ/അവളുടെ ബുദധിയുടെ കൂടെ നിദാനമാണ. കേരളതതിൽ തെലലു പരിഹാസതതോടെ(ഐ ഡു ഹാവ എ കലൂ വൈ) സൂചിപപിയകകപപെടുനന ബുദധിജീവി സാഹിതയതതെയലല ഇവിടെ ഉദദേശിയകകുനനത. മനുഷയനറെ ഇരുണട വശതതിനറെ അവതരണമാണ ഈ ജോണറേയിൽ പൊതുവേയുളളത സയൻസ ഫികഷൻ ഭൂതകാല ചെയതികളുടെ ഫലമായി മനുഷയർ ഭാവിയിൽ നേരിടടേയകകാവുനന അപകടങങളെയും വെലലുവിളികളെയും (പൊതുവിൽ) അവതരിപപിയകകുമപോൾ George RR Martin-നറെ Game of Thrones പോലെയുളള...
April 16, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3






ലോകകഡൗൺ കാലതത കരൈം വായന കൂടുനനു എനന ഞാൻ ഒരിടതതു വായിയകകുകയുണടായി. ഡാർകക സററോറികളോട ആപൽകകാലതത മനുഷയന താൽപപരയം കൂടുമതരേ (ലേഖനതതിനറെ ലിങക ഇപപോൾ കൈവശമിലല). അപപോൾ ഞാൻ Keigo Higashino-യുടെ Malice വായിചചു തീർതത അയാളുടെ Salvation of the Saint വായിയകകാനെടുകകുകയായിരുനനു ലേഖനതതിനറെ coincidence വലിയ കൗതുകമായിതതോനനി. സതയതതിൽ മററു രണടു നോവലുകൾ കൂടി ഞാൻ വായിയകകാൻ ലിസററ ചെയതിരുനനു(മുൻ പോസററുകൾ നോകകുക). Soren Sveistrup -നറെ The Chestnut Man-ഉം, JK Rowling അപരനാമതതിൽ (Robert Galbraith) എഴുതുനന Career of...