Abhilash Melethil's Blog: Abhilash Melethil, page 27
April 8, 2020
പൊറ്റാളിലെ ഇടവഴികൾ – Book 1 (Excerpt)
എനറെ നോവൽ സീരീസിനെപപററി അടുതത കാലതതായി ലഭിചചിടടുളള ഫീഡബാകകുകളിൽ ആളുകൾ ഏററവും കൂടുതൽ എടുതതു പറഞഞിടടുളള ഭാഗമാണ താഴെ. ആദയനോവലിൽ, നയന എനന കഥാപാതരതതിനറെ, രണടു അധയായങങളായുളള മോണോലോഗ. പുസതകം കിൻഡിലിൽ ലഭയമാണ ലിങക ഈ പേജിനറെ ഇടതു വശതതുണട (താലപരയമുളളവർകകായി)
(പുനഃപരസിദധീകരണം അനുവദനീയമലല, കോപപി റൈററ അവകാശങങൾ മാനിയകകുക)
പൊററാളിലെ ഇടവഴികൾ
Book 1
അഭിലാഷ മേലേതിൽ
1.
നയന : മണണിൽ മൂസസയുടെ മകൻ അബു രാതരി ദർസ കഴിഞഞ, ചൂടടും മിനനി വരുനന നേരതത ചാലിയിലെ കുളതതിനറെ വകകിൽ ഒരു പെൺകുടടി ഇരികകുനനത കണടു. അവൻ ഒനനമപരനനു, രാത...
April 2, 2020
Booker Shortlist 2020
[image error]
ഞാനും ബുകകറും തമമിൽ വലിയ സനേഹതതിലൊനനുമലല. കഴിഞഞ വർഷതതെ വിനനർ The Testamentsചവറായിരുനനു, വെറും മാർകകററ ഗിമമിക ആയിരുനനു ആ തലലിപപൊളി നോവൽ. Girl, Woman, Other വായിചചിടതതോളം നനനായി തോനനുകയും ഞാൻ അത ജയിയകകുമെനനു പരവചിയകകുകയും ചെയതിരുനനു പുസതകം പിനനീട ഒരിയകകലും വായിയകകുകയുണടായിലലെങകിലും. 2018-ലാകടടെ Milkman അർഹിയകകുനന വിജയമായിരുനനു, എനനാൽ അത മഹതതായ ഒരു നോവലൊനനുമലല. ചുരുകകിപപറഞഞാൽ 1997-ൽ റോയിയകകുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാതരമേ വായിചചതിൽ നലലതായുളളൂ The Sea), Marlon...
April 1, 2020
പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #2) (Malayalam Edition)
പൊററാൾ സീരീസിലെ രണടാം പുസതകവും April 2- മുതൽ ഒരാഴചതതേകക ആമസോൺ കിൻഡിലിൽ 129/- രൂപയകകു ലഭിയകകുനനതാണ.
Pottalile Itavazhikal (Pottalile Itavazhikal, #2) (Malayalam Edition) will be discounted to INR 129/- on Kindle from Apr-02-2020 tp Apr-09-2020.
[image error]
Link : https://amzn.to/2R1Als2
March 31, 2020
പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition)
പൊററാൾ സീരീസിലെ ആദയ പുസതകം April 2-ന ആമസോൺ കിൻഡിലിൽ 49/- രൂപയകകു ലഭിയകകുനനതാണ.
Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 49/- in Kindle daily deal which runs on Apr-02-2020.
[image error]
Link:- https://amzn.to/346DtIE
March 30, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2
വായനാ ലിങകുകൾ
ഒഗാവ യോകകോ(Ogawa Yōko) :- ഓർമമകൾ, പുസതകങങൾ, പകഷികൾ നിറങങൾ തുടങങി എലലാം മാഞഞുപോകുനന ഒരു ലോകതതെപപററിയാണ ഒഗാവ യോകകോയുടെ (Ogawa Yōko) യുടെ The Memory Police എനന പുസതകം. ഏകാധിപതയതതിനറെ കീഴിലാണ ഇതെലലാം നടകകുനനത. 25 വർഷം മുനനേ വനന ഈ നോവൽ ഇപപോൾ പുനഃപരസിദധീകരണം നടതതിയിരിയകകുകയാണ. എതര കൃതയമായ സമയം എനന ലോകരാഷടരീയം പിനതുടരുനന ആർകകും മനസസിലാകും. നോവലിനെ അവസാനതതെ കുറചചു ഇഴചചിലൊഴിചചാൽ വായിചചിരിയകകേണട പുസതകം. എഴുതതുകാരി ഓർമമയെപപററിയും എഴുതതിനെപപററിയും പറയുകയാണ ഇവിടെ : Ogawa Yoko on Memory ...March 25, 2020
ഇരുളിന്റെ ഗന്ധം
(Note : എഫബിയിൽ 2015-ൽ പോസററ ചെയത കഥയാണ. ഇവിടെ വായനകകാരിലൊരാൾ ഇതിനെപപററി അനവേഷിചചിരുനനു, അതിനാൽ ഒരു റീപോസററ )
ആദയമായിടടലല നാദിയ നടനനു വരുനന വഴികകുളള ഓടടോസററാൻഡിൽനിനനുളള മുറുമുറുപപുകൾ. അടകകിയ ചിരി. ചില നേരം അനവേഷണങങൾ. ഇനനാണെങകിൽ വീടടില തനിചചും. മററേ പൊടടതതി, സുമയകകു വീടടില പോവാൻ കണട ദിവസം ഒനനാമത എനതോ പേടി (മികകവാറും ഇനനലെ രാതരി ഇരുനനു ഹൊറർ മൂവി കണടതിനറെ), പിനനെ നയൂസിൽ വാടടർ അതോറിററിയുടെ പൈപപ പൊടടിയതിനറെ വാർതത കണടിരുനനു വെളളവും കാണിലല. റോഡ കരോസ ചെയത ഇടവഴിയിലേകക കയറിയിലല അതിനുമുനപേ നോടടം വിളക...
March 24, 2020
സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ.
കഴിഞഞ തിങകളാഴച (16/03) തൊടടു വീടിനുളളിലാണ ഞാൻ, ജോലി ഇപപോൾ വീടടിലിരുനനാണ. മുനനേ ആമസോണിൽ ഓർഡർ ചെയത ഒരു ബുകക വനനത വാങങാൻ മാതരമാണ ഒനന താഴെ നിലവരെപപോയത, അതും നാലഞച ദിവസം മുനനേ. അപപാർടമെനറിൽ പുറതതുനിനന ആരെയും ഉളളിലേയകക കടതതിവിടുനനിലല. അറിഞഞിടതതോളം ഇവിടെ ഒരു ഫലാററിൽ നിനനും ആളുകൾ പുറതതിറങങുനനിലല താമസകകാരുണട, ഇടയകകു ആരെങകിലും വിളിയകകാറുണട, പകഷെ വേറെ തരതതിലുളള കോണടാകടസ ഇലല. വനന ദിവസം കുറചചു അതയാവശയ സാധനങങൾ വാങങി സററോകക ചെയതിടടുണട, അധികമൊനനും എടുതതിലല. നമമളേകകാൾ ആവശയകകാർ കാണുമലലോ. എനനാൽ ബനധുവീടിനടുതത...
March 20, 2020
Next Reading Challenge – Hilary Mantel’s Wolf Hall Trilogy
[image error]
Proust വായിയകകുക എനന ആഗരഹം പൂർതതീകരിയകകാൻ ഏഴു വർഷതതോളമെടുതതു. അതുമൂലം വായന മുഴുവനായി തനനെ നിലചചു പോയ അവസഥയുണടായി 2012-13 കാലതത പുസതകങങളോട വിരകതി പോലും വനനു. ആ സീരീസിലെ ചില പുസതകങങൾ വായിയകകാൻ ബുദധിമുടടി. ചിലത വായിചചത മറനനുപോയി, അനനൊനനും നോററസ എഴുതുനന സവഭാവമിലല. ചില ഭാഗങങൾ വീണടും വായിയകകേണടി വനനു. Time Regained എനന അവസാന പുസതകമാണ സതയതതിൽ ഓർതതെടുകകാൻ കഴിയുനന ഒനനായി പെടടെനന മനസസിൽ വരുനനത. സീരീസ ആദയഭാഗതതിനു ശേഷം ഏററവും ഇഷടമായതും ഈ പുസതകമായിരുനനു. എനനാൽ കനോസഗാർഡിനറെ മൈ സടരഗിൾ സീരീസ ആറു പുസതകങങളും...
March 18, 2020
Limonov dies @77
[image error]
കരേറെയുടെ (Emmanuel Carrere) Limonov(Limonov: The Outrageous Adventures of the Radical Soviet Poet Who Became a Bum in New York, a Sensation in France, and a Political Antihero in Russia (2014)) എനന സെമി-ഫികഷണൽ നോവലിലൂടെ പരശസതനായ ലൈമനോവ (Eduard Limonov) അനതരിചചു. 77 വയസസായിരുനനു.
കരേറെയുടെ മാസററർപീസായ Kingdom എനന പുസതകതതിന കിടപിടിയകകുനന ഒനനാണ Limonov. കവിയും, നോവലിസററും, ബടലറും, ജേർണലിസററും, സൈനികനും, നിയോ നാസിയും, കമമയൂണിസററുകാരനും, ഫാസിസററും എലലാമായി കാലാകാലം വേഷം കെടടുനന ഒരു റഷയാകകാരനെ...
March 14, 2020
അഭിമുഖം | അജയ് പി മങ്ങാട്ട്: “വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു”
അജയ പി മങങാടടുമായി ഞാൻ നടതതിയ, ദീർഘമായ, അഭിമുഖതതിനറെ ലിങക :-
https://www.thecue.in/books/2020/03/14/ajai-p-mangattu-interview-by-abhilash-melethil