Abhilash Melethil's Blog: Abhilash Melethil, page 28
March 12, 2020
ഇരയെ കേൾക്കുക | “Will and Testament” by Vigdis Hjorth
[image error]
Gunvor in Alf Prøysens novel A Blackbird in the Chandelier has a scar on her temple. She will often touch her scar, caressing it.
Am I caressing my scar?
Vigdis Hjorth (വിഗഡിസ ഹോർടട) യുടെ Will and Testament എനന നോവൽ ഒററവാചകതതിൽ ഒരു പഴയ മുറിവിനറെ സദാസമയമുളള ഓർമമപപെടുതതൽ പോലെയാണ എനന പറയാം. നോവലിൽ എഴുതതുകാരിയായ ആഖയാതാവ താൻ വായിചച ഒരു പുസതകം ഓർതതെടുകകുനനിടതതാണ ഈ ചെറുകുറിപപുളളത. ഇതതരം ചെറുതും വലുതുമായ കുറിപപുകളുടെ ഘടനയിലാണ നോവൽ എഴുതിയിരിയകകുനനത.
Not to caress my scar, but move on and step out of...
March 8, 2020
മലയാളസാഹിത്യത്തിന്റെ മേദസ്സ്
മലയാള സാഹിതയതതെപപററി, കഥകളെപപററി വിശേഷിചചും, മിണടാതായത മടുതതിടടാണ. പണട ഫെയസബുകകിൽ ആ ആഴചയിൽ വായിചചവയെപപററി സഥിരമായി പറയാറുണടായിരുനനു. ധാരാളം ശതരുകകളെ എളുപപവഴിയകകു സമപാദിയകകാമെനനതാണ അതിനറെ ഒരു ഗുണം. അതരയകകാണ മലയാളതതിലെ മീഡിയോകരിററിയുടെ ആഘോഷം. ഒരു വർഷതതോളമായി എതര ആഘോഷിയകകപപെടട കഥകളായാലും തിരിഞഞു നോകകുനന പതിവിലലായിരുനനു. ഇനനലെ മാതൃഭൂമിയിലെ പുതുമുഖങങളുടെ (നോകകുമപോൾ എലലാം വർഷങങളായി എഴുതുനനവർ തനനെ) കഥകളും, മാധയമതതിലും മാതൃഭൂമിയിലും സനതോഷ കുമാർ എഴുതിയ കഥകളും ഒരു സുഹൃതതു സംഘടിപപിചചു തനനത വായിയകകുകയുണ...
February 28, 2020
When Women Write, Men Weep



അജയിനറെ “പറവയുടെ സവാതനതരയം” വായിയകകുമപോൾ മനസസിൽ കയറികകൂടിയ സംഗതിയായിരുനനു ഫിറനതെയേയും കനോസഗാർഡിനെയും അയാൾ താരതമയം ചെയതത. Elena Ferrante – യുടെ My Brilliant Friend നിശിതമായ സതരീപകഷ എഴുതതിനു പേരെടുതത നോവലാണ. എഴുതതുകാരിയുടെ ജീവിതകഥയാണെനനു പറയപപെടുനന ഈ പുസതകതതിലെ എഴുതതും, തനറെ തനനെ ജീവിതതതിലെ കാരയങങൾ തൊങങലിലലാതെ പറഞഞുവയകകുനന കനോസഗാർഡിനറെ എഴുതതും തമമിൽ കാരയമായ ചേർചചകളിലല – Knausgaard ഒററയകക നിൽകകാൻ കെൽപപുളള സതരീകളുടെ ഇടയിൽ പിടിചചു നിൽകകാൻ കഴിയാതത ദുർബബല പുരുഷനറെ വിലാപമാണെങകിൽ (എനനാൽ അപപോഴും...
February 21, 2020
പറവയുടെ സ്വാതന്ത്ര്യം
[image error]
അജയ മങങാടടിനറെ “ലോകം അവസാനിയകകുനനിലല” എനിയകകേറെ ഇഷടമുളള ഒരു ലേഖന സമാഹാരമാണ. അജയിനറെ എഴുതതുകൾ അങങിങങ വായിചചിടടുളളതലലാതെ ഒരു പുസതകമായി വായിചചപപോഴാണ അയാളുടെ വായനയുടെയും ചിനതയുടെയും വൈവിധയം എനിയകകു ബോധയമായത. പിനനീട അയാളുടെ നോവലിൽ വായനയുടെ ലോകം ആവർതതിയകകുനനതും കണടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുനനിലല. അങങനെയൊരു വർഗഗം മലയാള സാഹിതയതതിൽ നിലനിൽകകുനനു എനന ഞാൻ വിചാരിയകകുനനിലല. കൃഷണൻ നായർ ഒരു ലിറററി ജേർണലിസററ ആയിരുനനു, പികെ രാജശേഖരനും ഏറെകകുറെ അതേ ഗണതതിലാണ പെടുക. അയാളുടെ മാററൊലികളായ മററു പുതുകകകകാരെ...
February 15, 2020
ആരാണ് പാരസൈറ്റുകൾ?
സാധാരണ സിനിമയെപപററി ഞാനധികം എഴുതാറിലല. എനനാൽ ഇനന ചില മലയാളി എഴുതതുകാരും പരഖയാപിത ബുദധിജീവികളിൽ (പണട സവയം പരഖയാപിത ഭീകരവാദി നേതാകകളുണടായിരുനനു കാഷമീർ താഴവരയിലൊകകെ) ചിലരും ഓസകാർ നേടിയ കൊറിയൻ സിനിമ, Parasite – നെ നിശിതമായി വിമർശിയകകുനനത ശരദധയിൽ പെടുകയുണടായി. Bong Joon-ho is an accomplished director. Host, Memories of Murder, മാംഗ നോവലിനെ അടിസഥാനമാകകിയുളള Snowpiercer, Okja തുടങങിയ സിനിമകൾ എടുതതിടടുളള ആളാണ Bong – അതിൽ ഓരോനനും അതാതു ജോണറെകളിൽ ശകതമായ സിനിമകളാണ, വിശിഷയാ Memories. Host അത വനന കാലതത...
February 9, 2020
To read well
To read well, that is, to read true books in a true spirit, is a noble exercise, and one that will task the reader more than any exercise which the customs of the day esteem. It requires a training such as the athletes underwent, the steady intention almost of the whole life to this object. Books must be read as deliberately and reservedly as they were written. It is not enough even to be able to speak the language of that nation by which they are written, for there is a memorable interval...
February 8, 2020
അൽപ്പന്റെ കുട.
മലയാള സാഹിതയം, അഥവാ താൻ എഴുതുനന സാഹിതയം, ഉദാതതമാണ എനന സവയം തെററിദധരിചച, ധരിപപിയകകാൻ വൃഥാ ശരമിചചുകൊണടിരിയകകുനന ഒരാളാണ സുഭാഷ ചനദരൻ. അയാൾ എഴുതിയ രണടു നോവലുകളും പരാജയങങളാണ. ഒരു പകഷെ കേരളതതിൽ മാതരമുളള ഒരു തെററിദധാരണയാണ ഒരാൾ കഥ എഴുതുമെങകിൽ പിനനെ നോവലും കവിതയും ലേഖനങങളും എലലാം അയാൾകക വഴങങുമെനനത. ലോകസാഹിതയതതെ ശരദധിചചാൽ ചെറുകഥയിലും നോവലിലും ഒരേ പോലെ തിളങങിയവർ കുറവാണ എനനതാണ വാസതവം. പരശസതരായ പല ചെറുകഥാകാരനമാരും നോവലുകൾ എഴുതിയിടടിലല. ചിലരുടെ ചെറുകഥകൾ തികഞഞ പരാജയങങളാണ. മലയാളം പോലുളള ഒരു ഇടടാവടടതതിൽ ചിലപ...
January 16, 2020
Dawn | Selahattin Demirtaş
[image error]
തുർകകിയിലെ ഇസലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വചചിടടുളള ദശലകഷകകണകകിന ആളുകളിൽ പരധാനിയാണ പരോ-ലെഫററ കുർദിഷ പാർടടിയായ, HDP-യുടെ നേതാവ, Selahattin Demirtaş (“ഞങങൾ ഏഴുപേർ ഒരു കിടയകകയിലാണ കിടകകുനനത”- എനന എഴുതതുകാരൻ). 2018-ലെ തെരഞഞെടുപപിലും നലല ശതമാനം വോടടുകൾ HDP കരസഥമാകകിയിരുനനു. എനനാൽ ജയിലിലിരുനനും തനറെ എഴുതതുകളിലൂടെ തുർകകിയിലെ സാധാരണകകാരോട സംവദിയകകുകയാണ Demirtaş. അദദേഹതതിനറെ 2017-ൽ പുറതതുവനന കഥാസമാഹാരമാണ Dawn (കഴിഞഞ വർഷതതെ “Devran” ഇംഗലീഷിൽ വനനിടടിലല). തുർകകിയിലെ ജനസമൂഹതതെ പുതിയൊരു വെളിചചതതിൽ കാണാൻ...
January 15, 2020
അടിയാളപ്രേതം
[image error]
പി എഫ മാതയൂസിനറെ എഡിററിംഗ പരോസസസ നലലതാണ എനനെനിയകകു “ചാവുനിലം” വായിചച സമയതതേ ബോധയമുളളതാണ. മററൊരു മലയാളി എഴുതതുകാരനറെ കയയിൽ മുനനൂറു-നാനൂറു പേജ എതതിയേയകകാവുനന നോവലാണ മാതയൂസ ഇരുനൂറിൽ താഴെ പേജുകളിൽ, എനനാൽ effective ആയി എഴുതിയിരിയകകുനനത. ആ നോവൽ മലയാളതതിലെ ഒരു ലാൻഡ മാർകക നോവലായി ഞാൻ കണകകാകകുകയും ചെയയുനനു. “ഇരുടടിനറെ പുണയാളനി”ലും ഈ മികവ കാണാമെങകിലും ശൈലിയിൽ വലിയ പുരോഗതി കാണിയകകാതത നോവലാണ അത. അതിനുശേഷം വനന ചെറുകഥകളിൽ മററു രീതികൾ കാണുനനെങകിലും “അടിയാള പരേതം” എനന കഥയിൽ ശൈലി മാതരമലല, “പുണയാളനറെ”...
January 1, 2020
Year of the Audio books?
At last, after so many trials, I am convinced enough to make audio books part of my regular reading. My first set is in the pic. Re-reading “1Q64”. Been reading (or listening) “Trapped Tigers” for some time now. Reading and almost done with “Damascus”. More on them later.