കഴിഞഞ തിങകളാഴച (16/03) തൊടടു വീടിനുളളിലാണ ഞാൻ, ജോലി ഇപപോൾ വീടടിലിരുനനാണ. മുനനേ ആമസോണിൽ ഓർഡർ ചെയത ഒരു ബുകക വനനത വാങങാൻ മാതരമാണ ഒനന താഴെ നിലവരെപപോയത, അതും നാലഞച ദിവസം മുനനേ. അപപാർടമെനറിൽ പുറതതുനിനന ആരെയും ഉളളിലേയകക കടതതിവിടുനനിലല. അറിഞഞിടതതോളം ഇവിടെ ഒരു ഫലാററിൽ നിനനും ആളുകൾ പുറതതിറങങുനനിലല താമസകകാരുണട, ഇടയകകു ആരെങകിലും വിളിയകകാറുണട, പകഷെ വേറെ തരതതിലുളള കോണടാകടസ ഇലല. വനന ദിവസം കുറചചു അതയാവശയ സാധനങങൾ വാങങി സററോകക ചെയതിടടുണട, അധികമൊനനും എടുതതിലല. നമമളേകകാൾ ആവശയകകാർ കാണുമലലോ. എനനാൽ ബനധുവീടിനടുതത...
Published on March 24, 2020 10:16