Abhilash Melethil's Blog: Abhilash Melethil, page 23

September 7, 2020

മലയാള വായനകൾ









അടുത്ത കാലത്ത് വാങ്ങിയ നാലു മലയാള പുസ്തകങ്ങളാണ് ചിത്രത്തിൽ. ഓരോന്നും ഹൈപ്പ് കാരണം വാങ്ങിയവയാണ്. ജയമോഹന്റെ “ആനഡോക്ടർ”ഒരു ബയോഗ്രഫിയാണ്. ജയമോഹന്റെ ഭാഷയുടെ പ്രത്യേകത അയാളുടെ തമിഴിന്റെയും മലയാളത്തിന്റെയും കൗതുകകരമായ ഒരു മിക്സ് ആണ്. തമിഴിലെഴുതി (അയാൾ തന്നെ) മലയാളത്തിലാക്കുന്നതാണ് എന്ന് വ്യക്തം. അതിന്റെ ഭാഗമായുള്ള വ്യാകരണത്തെറ്റുകളും പരിഭാഷ മുഴുവനാകാത്ത വാചകങ്ങളും അയാളുടെ രണ്ടു പുസ്തകങ്ങളിലുമുണ്ട് (തമിഴിന്റെ ഭംഗി കാരണം അത് ചിലപ്പോൾ രസമാണ് താനും). “ആനഡോക്ടർ” പൂർണ്ണമായ ഒരു പുസ്തകമായി എന്റെ വായനയി...

 •  0 comments  •  flag
Share on Twitter
Published on September 07, 2020 18:58

September 4, 2020

Shameless Book Tag

ഈ റ്റാഗ് മുന്നെ ഫെയ്‌സ്ബുക്കിൽ ചെയ്തിട്ടുണ്ട്.





Prompts :-





Shamelessness Personified: Talk about a book, character, or writer who you feel best embodies what it means to be shameless.



മുകുന്ദനും പത്മനാഭനും. അവർ അടുത്ത കാലത്തു എഴുതുന്ന കഥകൾ, കവികളിൽ പ്രഭാവർമ്മ – അയാൾ അടുത്തായി എഴുതിയ കവിതകൾ, ഒരു നാണവുമില്ല, അത് അല്പമെങ്കിലും തോന്നുന്നത് ഇവരുടെ വായനക്കാർക്കാണ്. ഉറവ വറ്റിയാൽ നിറുത്തുക. കാമധേനുവാണെങ്കിലും പിഴിയുന്നതിന് ഒരു കണക്കില്ലേ?





Shameless Suck Up: Talk about a book outside your comf...
 •  0 comments  •  flag
Share on Twitter
Published on September 04, 2020 00:31

September 2, 2020

പരിഭാഷകൻ എന്ന അവസാദശില

ശശിധരന്റെ പരിഭാഷാ ആഭാസത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ അയാളുടെ ഫാൻബോയ്സ്‌ പ്രതികരിയ്ക്കും എന്ന് എനിയ്ക്കറിയാമായിരുന്നു, വിമർശകർ എന്ന് നടിയ്ക്കുമ്പോഴും വിമർശനം എന്ന് കേൾക്കുമ്പോൾ ഞെട്ടുന്ന സ്വഭാവക്കാരാണ് മലയാളത്തിലെ വിമർശകർ. കുഞ്ചന്റെ “ഘോഷയാത്ര”യിൽ രാജാവിനൊപ്പം നായാടാൻ പോകാൻ ഉത്തരവുകിട്ടുന്ന നായർ (വെള്ളമടിച്ചു ഇറയത്തു കിടന്നുറങ്ങുമ്പോഴാണ് “ഓല” വരുന്നത്), കാട്ടിലെത്തി, ഒറ്റപ്പെട്ടു പോയ നേരത്ത്, രാജാവ് കൊല്ലാൻ പോയ കടുവ തന്റെ നേരെ ചാടാനൊരുങ്ങുന്നതു കാണുമ്പോൾ തന്റെ തോക്ക് തിരയുന്ന സന്ദർഭമുണ്ട് – അപ്പോഴാണ് ...

 •  0 comments  •  flag
Share on Twitter
Published on September 02, 2020 08:00

August 29, 2020

ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ

മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട” ശബ്ദമുണ...

 •  0 comments  •  flag
Share on Twitter
Published on August 29, 2020 20:38

August 27, 2020

ഛായാമരണം





പലതവണ എഴുതിയിട്ടുള്ള കാര്യമാണ് പറയുന്നത് – ക്രൈം നോവലിൽ എഴുത്തുകാരന്റെ അറിവ്, ഇന്റലിജൻസ്, എന്തിന് എഴുത്തുകാരന്റെ അനുഭവപരിസരം പോലും വായനക്കാരുടെ കണ്ണിൽ നിന്ന് ഒളിപ്പിച്ചുവയ്കുക പ്രയാസമാണ്. ഒരു ശരാശരി വായനക്കാരൻപോലും ഇതെല്ലാം നിഷ്പ്രയാസം കണ്ടുപിടിയ്ക്കും. ഇപ്പോൾ മലയാളത്തിൽ അന്തം വിട്ടോടിക്കൊണ്ടിരിയ്ക്കുന്ന ക്രൈം നോവലുകൾ വായിച്ചാൽ ഇതൊക്കെ എഴുതുന്ന ആളുകളുടെ ജീവിത പരിസരങ്ങൾ, വിവിധ വിഷയങ്ങളിലെ അറിവ് എന്നിവയെപ്പറ്റി ഏകദേശ ധാരണ നമുക്ക് കിട്ടും – കാരണം, ഞാൻ മുന്നേ എഴുതിയതാണ്, ലീകാർ ചാരവൃത്തിയെപ്പറ്റി...

 •  0 comments  •  flag
Share on Twitter
Published on August 27, 2020 20:29

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) Kindle Edition

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, ബുക്ക് – 1) 29/- രൂപയ്ക്ക്.





Aug-28-2020 -ന് (നാളെ).













വാങ്ങാനുള്ള ലിങ്ക് :- https://www.amazon.in/gp/product/B07H68H9B3





 •  0 comments  •  flag
Share on Twitter
Published on August 27, 2020 09:11

August 25, 2020

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal









Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020.





Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.

 •  0 comments  •  flag
Share on Twitter
Published on August 25, 2020 18:22

August 24, 2020

LEONARD AND HUNGRY PAUL





Ronan Hession എഴുതിയ “Leonard and Hungry Paul” എന്ന നോവൽ, ഒരുപക്ഷേ അടുത്ത കാലത്ത് വന്നിട്ടുള്ളവയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായിരിയ്ക്കും, ലോക്ക്ഡൗൺ കാലത്ത് പ്രത്യേകിച്ചും. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ premise-ഉം ഹ്യൂമറും laidback ആയിട്ടുള്ള കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവൽ ഞാൻ അടുത്ത കാലത്തു വായിച്ചിട്ടുള്ളവയിൽ ഏറ്റവും delightful ആയുള്ള അനുഭവമായിരുന്നു. അത് തന്നെയായിരിയ്ക്കണം നോവലിന്റെ പ്രശസ്‌തിക്കും കാരണം. മുപ്പതുകളിലെത്തിയ Leonard-നെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത് ഇങ്ങന...

 •  0 comments  •  flag
Share on Twitter
Published on August 24, 2020 19:41

August 23, 2020

പുറ്റ്









വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ...

 •  0 comments  •  flag
Share on Twitter
Published on August 23, 2020 05:22

August 20, 2020

വലയങ്ങളിലെ രമിപ്പ്.

“ജയമോഹൻ പറഞ്ഞു: “അത് മലയാളിയായതിന്റെ പ്രശ്നമാണ്. കടലിന്റെയോ പുഴയുടെയോ അരികിൽ നില്ക്കുന്നതു മലയാളികളാണെങ്കിൽ പെട്ടെന്ന് തിരിച്ചറിയാം. അവർ വെള്ളത്തിലിറങ്ങില്ല. കടൽത്തിരകൾ അടുത്തു വരുമ്പോൾ അവർ വസ്ത്രം നനയാതെ നോക്കുകയാവും ചെയ്യുക”. മലയാളിവികാരം മറച്ചു വയ്ക്കാതെ ഞാൻ സ്വാഭാവികമായും എതിർത്തു. പക്ഷേ ജയമോഹൻ പറഞ്ഞതു ശരിയാണല്ലോ എന്ന തോന്നൽ അടുത്തകാലത്ത് കൂടിവരുന്നു. കാരണം, മലയാളികൾ വളരെ സുരക്ഷിതമായി സൂക്ഷിച്ചുപോരുന്ന ചില അതിരുകളുണ്ട്. രാഷ്ട്രീയത്തിൽ, സാഹിത്യത്തിൽ, കലയിൽ, മാധ്യമപ്രവർത്തനത്തിൽ ഒക്കെ അതു കാണാ...

 •  0 comments  •  flag
Share on Twitter
Published on August 20, 2020 19:41

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.