Abhilash Melethil's Blog: Abhilash Melethil, page 19
January 14, 2021
2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -3.
5 സ്റ്റാർ വായനകൾ
My Struggle 5 – Karl Ove Knausgaardനിരവധി തവണ ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയത് ഇവിടെ :-
https://melethilwrites.wordpress.com/2020/12/12/എഴുത്തുകാരനും-ഞാനും/
അമേരിക്കൻ സൗത്ത്‌വെസ്റ്റിനെപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും തകർത്തടുക്കുന്ന പുസ്തകം. “നിങ്ങൾ പിന്നെ വെസ്റ്റേൺസ് പഴയ കണ്ണ് കൊണ്ട് കാണുകയില്ല” എന്നാണ് പണ്ടൊരു നിരൂപകൻ ഈ നോവലിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. 300 വർഷങ്ങളെങ്കിലും സ്...
January 6, 2021
2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -2.
4 സ്റ്റാർ വായനകളുടെ രണ്ടാം ഭാഗം.
Kudos – Rachel CuskTransit – Rachel CuskOutline – Rachel Cusk
പ്ലോട്ടുണ്ടാക്കുന്നതും കഥാപാത്രങ്ങളെയുണ്ടാക്കുന്നതും തനിയ്ക്ക് മടുപ്പാണെന്ന് റേച്ചൽ കസ്‌ക് പറഞ്ഞിട്ടുണ്ട്. ക്നോസ്‌ഗാർഡിനും ഇതേ അഭിപ്രായമുണ്ട്. എനിയ്ക്കു തോന്നുന്നത് പൊതുവേ അതാണ് ലോക നോവലിലെ ഒരു ട്രെൻഡ് എന്നാണ്. കസ്‌ക് നോവൽ എന്ന് തന്നെയാണ് എന്നാണ് ഈ സീരീസിലെ പുസ്തകങ്ങളെ വിളിയ്ക്കുന്നത് (Outline trilogy). എന്നാൽ, എഴുത്തുകാരിയോട് സാദൃശ്യമുള്ള ഒരു കഥാപാത്രമാണ് ഈ പരീക്ഷണ നോവൽ സീരീസിലെ നായിക (Faye എന്ന...
January 4, 2021
January 3, 2021
2020-ന്റെ പ്രതിനിധികളായി രണ്ടു പുസ്തകങ്ങൾ
പുതിയ ട്രൂ കോപ്പി വെബ്സൈനിൽ “2020-ന്റെ പ്രതിനിധികളായി രണ്ടു പുസ്തകങ്ങൾ” എന്ന പേരിൽ ഒരു കുറിപ്പുണ്ട്.

December 31, 2020
2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -1.
4 സ്റ്റാർ വായനകൾ.
The Lying Life of Adults – Elena Ferrante
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2020/09/09/ഫിറാന്തേയുടെ-വികസിച്ചുക/
The Story of a New Name (The Neapolitan Novels, #2) – Elena FerranteMy Brilliant Friend (The Neapolitan Novels, #1) – Elena FerranteThose Who Leave and Those Who Stay (The Neapolitan Novels, #3) – Elena Ferrante
സീരീസിലെ എല്ലാ പുസ്‌തകങ്ങളും ചേർത്തുള്ള എന്റെ കുറിപ്പ് ഇവിടെ :-
December 19, 2020
2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ – 2.
മലയാളം (4 സ്റ്റാർ ബുക്ക്സ്)
ജെനറൽ കമ്പാർട്ട്മെന്റ് – Shereef Chungathara
എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്ത്യൻ യാത്രാവിവരണം “പശ്ചിം ദിഗന്തേ പ്രദോഷ് കാലേ” എന്ന പുസ്തകമാണ്. വിക്രമൻ നായർ എഴുതി സുനിൽ ഞാളിയത്ത് പരിഭാഷ ചെയ്താണ് അത് ബംഗാളിയിൽ നിന്ന് മലയാളത്തിൽ എത്തിയത്. വിക്രമൻ നായരുടെ, യാത്രാ കുറിപ്പെഴുത്തുകാർക്കു അവശ്യം വേണ്ട രാഷ്ട്രീയവും, തുറന്ന മനസ്സും ഹ്യൂമർ സെൻസും എല്ലാമാണ് ആ പുസ്തകത്തെ വ്യത്യസ്‍തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷിയിൽ അയാൾക്ക് സായിപ്പന്മാർ ബർഗർ തിന്നുന്നതും കോള ...
December 17, 2020
2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ -1.
മലയാളം (3 സ്റ്റാർസ് ആൻഡ് ലോവർ)
പുറ്റ് – Vinoy Thomas
എന്റെ കുറിപ്പ് ഇവിടെ:-
https://melethilwrites.wordpress.com/2020/08/23/പുറ്റ്/
ഏകാന്തതയുടെ പുരാവൃത്തം – Ajay P Mangatu
എളുപ്പവായന. മാസ്റ്റർ എഴുത്തുകാരന്റെ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും കിളിവാതിൽ. പരിചയസമ്പന്നരായ വായനക്കാർക്കു കാര്യമായി ഒന്നും കിട്ടാനിടയില്ലെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വന്നത് ക്രെഡിറ്റബിൾ ആണ്, നമ്മുടെ ഭാഷയിൽ ഇങ്ങനെ എഴുതാനും ആളുകൾ കുറവെന്നോർക്കുമ്പോൾ പ്രത്യേകിച്ചും.
പാവപ്പെട്ടവരുടെ വേശ്യ – Vaiko...
December 12, 2020
എഴുത്തുകാരനും ഞാനും.



ചില എഴുതതുകാരകക സെൻസ ഓഫ അകംപലിഷമെനറ (എഴുതിയ പുസതകംകൊണട എനതെങകിലും നേടി എനന ചിനത) എഴുതതിൽ സർവവപരധാനമാണ എനനെനിയകക തോനനുനനു. കനോസഗാർഡിനറെ മൈ സടരഗിൾ : ബുകക 5 (Some Rain Must Fall) എനന പുസതകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ കരീയേററീവ റൈററിംഗ പഠിചചതും അയാളുടെ പരേമബനധങങളും ആദയ രണടു പുസതകങങളുടെ എഴുതതും എലലാം തൊടടു പോവുനന ഒനനാണ. ഈ നോവൽ ഇകകൊലലം രണടാമതും വായിയകകാനെടുതതപപോൾ അതെനതിനാണ ശരിയകകും വായിയകകുനനതെനനു ഞാൻ ആലോചിചചിരുനനു (അനവധി പുസതകങങൾ വായിയകകാൻ കിടകകുനനു). ഒനനാമതായി ഫോസെയുടെ പുസതകങങൾ...
December 7, 2020
2666 – ഒരു വായനാസഹായി
ബൊലാഞഞോയുടെ മാസററർപീസ നോവൽ 2666 -നെകകുറിചചു ദീർഘമായ ഒരു കുറിപപ ഇനനതതെ ടരൂകോപപി വെബസൈനിൽ ഉണട. സബസകരൈബ ചെയയുകയോ, ഇൻഡിവിജവൽ കോപപി വാങങുകയോ ചെയയുനനവർകക താഴെയുളള ലിങകിൽ വായിയകകാവുനനതാണ.
https://webzine.truecopy.media/node/119

2666 – à´à´°àµ വായനാസഹായി
à¬àµà²àààµààµààµàൠà®àààµà±àµà±àµàªàµàൠààµàµàµ½ 2666 -ààµààµààµà±àààµàൠà¦àµàµàà®àà àà°àµ ààµà±ààªàµàªàµ àààµàà¤àµà¤àµ ààµà°àµààµàªàµàªà àµàµà¬àµààµààൽ àà£àµààµ. àà¬àµààµààµà°àµà¬àµ ààµààµààµàààµ, ààµàààµàààµàµàµ½ ààµàªàµàªà àµàààµààµààൠààµààµààµààµààµàµààµàൠà¤àààµààµà³àµà³ à²àààµààൽ àµàààààµààµàààµàµààµàà¤àà£àµ.
https://webzine.truecopy.media/node/119
[image error]