Abhilash Melethil's Blog: Abhilash Melethil, page 22

September 24, 2020

എന്റെ നോവലിനെക്കുറിച്ച്.

ഗുഡ് റീഡ്സിലെ എന്റെ പുസ്തകലിസ്റ്റ് റേറ്റിങ്ങ് സഹിതം



2016 സെപ്റ്റംബറിൽ സുഹൃത്തുക്കളായ രാജേഷ് പരമേശ്വരൻ, രാകേഷ് കോന്നി എന്നിവരെ ഞാൻ എന്റെ ഒരു ചെറുകഥ കാണിച്ചു – മോണോലോഗുകളിലൂടെ, പലരുടെ വീക...

 •  0 comments  •  flag
Share on Twitter
Published on September 24, 2020 00:31

എന്റെ നോവലിനെക്കുറിച്ച്.

ഗുഡ് റീഡ്സിലെ എന്റെ പുസ്തകലിസ്റ്റ് റേറ്റിങ്ങ് സഹിതം



2016 സെപ്റ്റംബറിൽ സുഹൃത്തുക്കളായ രാജേഷ് പരമേശ്വരൻ, രാകേഷ് കോന്നി എന്നിവരെ ഞാൻ എന്റെ ഒരു ചെറുകഥ കാണിച്ചു – മോണോലോഗുകളിലൂടെ, പലരുടെ വീക്ഷണകോണുകളിലൂടെ ഒരു നാട്ടിൽ നടന്ന ചില സംഗതികളുടെ സത്യാവസ്ഥ തിരയുന്ന ഒരു ആഖ്യാനമായിരുന്നു അതിന്റെ (Book 1-ന്റെ ആദ്യ ഭാഗം). ആദ്യ ഫീഡ്ബാക്കിൽ രാജേഷ് എന്നോട് പറഞ്ഞു – ഇത് ഒരു നോവലായി എഴുതുന്നതാണ് അതിന്റെ ആശയത്തോട് ചെയ്യാവുന്ന നീതി. പത്തൊമ്പതു ദിവസം കൊണ്ട് ഞാൻ നോവൽ എഴുതി മുഴുവനാക്കി, ഇടയിൽ മൂന്നുദിവസം ഒരു ബ്ലോക്ക് വന...

1 like ·   •  0 comments  •  flag
Share on Twitter
Published on September 24, 2020 00:31

September 21, 2020

Unpopular

സ്പെക്കുലേറ്റീവ് ഫിക്ഷൻ, genre ഫിക്ഷൻ എന്നിവയിൽ വായനക്കാരും എഴുത്തുകാരും തമ്മിൽ നല്ല മത്സരമാണ് എന്ന് ഞാൻ ഇടയ്ക്കിടെ പറയാറുണ്ടല്ലോ. ഗെയിം ഓഫ് ത്രോൺസ് എന്ന പുസ്തക സീരീസിന്റെ ഫാൻസിനെ യൂട്യൂബിലൊ (https://www.youtube.com/channel/UC-x4iL-dib6tLIfSD4orfQw – ഉദാഹരണത്തിന് ) reddit-ലോ (https://www.reddit.com/r/gameofthrones/ – ഉദാഹരണത്തിന്) പിന്തുടരുന്നവർക്കു ഞാൻ പറയുന്നത് മനസ്സിലാകും. കടുത്ത ആരാധകരും വായനക്കാരും ചേര്ന്നുണ്ടാക്കുന്ന തിയറികൾ, വ്യഖ്യാനങ്ങൾ ഇതെല്ലാം ചേർന്ന് എഴുത്തുകാരന് writers block ഉണ്ടാകു...

 •  0 comments  •  flag
Share on Twitter
Published on September 21, 2020 18:58

September 17, 2020

The Sex in Literature Tag

Prompts:





What is a book you have read that comes close to crossing the line between Literature/ Adult Fiction and Pornography?



ബൊലാഞ്ഞോയുടെ Savage Detectives -ൽ സെക്സ് വളരെ വിശദമായി, ദീർഘമായി കൊടുത്തിട്ടുണ്ട്, അതാണ് പെട്ടെന്ന് ഓർമ്മ വരുന്ന explicit/graphic സെക്സ് ഉള്ള ഒരു പുസ്തകം. Henry Miller-ടെ Sexus സീരീസ്, Anais Nin -ന്റെ പുസ്തകങ്ങൾ (രണ്ടും ഓർമ്മയിൽ നിന്ന്, മില്ലറുമായുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട് അത് നിർബന്ധമായും കാണുക – അയാളുടെ ബാത്റൂമിലാണ് അത് നടക്കുന്നത് https://www...

 •  0 comments  •  flag
Share on Twitter
Published on September 17, 2020 01:22

September 15, 2020

ബുക്കർ ഷോർട്ട് ലിസ്റ്റ്









ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതàµ...

 •  0 comments  •  flag
Share on Twitter
Published on September 15, 2020 05:55

ബുക്കർ ഷോർട്ട് ലിസ്റ്റ്









ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ആദ്യപുസ്തകം വായിച്ചു 25% ആയതേയുള്ളൂ. Diane Cook-ന്റെ The New Wilderness വളരെ മോശം റിവ്യൂകൾ ഉള്ള പുസ്തകമാണ്. Tsitsi Dangarembga യുടെ നോവൽ This Mournable Body സമാനമാണ് – പല ബുക്കർ ലിസ്റ്റുകളും പോലെ മിനിമം താൽപ്പര്യം പോലും ഇവ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. Avni Doshi -യുടെ Burnt Sugar -ൽ നാ...

 •  0 comments  •  flag
Share on Twitter
Published on September 15, 2020 05:55

September 11, 2020

The Reread Book Tag (2020 version)

Let’s assume you do reread if you’re doing this tag. So where do you sit on the rereading scale from “almost never” to “all the time”?



ഈ ശീലം കുറെയായി ഇല്ലായിരുന്നു. ഇപ്പോൾ കുറച്ചു വർഷങ്ങളായി ചില പുസ്തകങ്ങൾ രണ്ടാം തവണ വായിയ്ക്കുന്ന പതിവുണ്ട്. ബഷീർ, മാധവിക്കുട്ടി, പാമുക്ക്, ക്‌നോസ്ഗാർഡ്, തകഴി പിന്നെ വിദേശ ക്ലാസ്സിൿസ് – ഇങ്ങനെ ചിലത്.





Has that changed over your reading life?



യെസ്. ആദ്യകാലത്ത് ആവർത്തിച്ചുള്ള വായന മിയ്ക്കപ്പോഴും മറ്റൊന്നും വായിയ്ക്കാനില്ലാത്തതു കൊണ്ടായിരുന്നു. ഇപ്പോൾ സമയമാണി...

 •  0 comments  •  flag
Share on Twitter
Published on September 11, 2020 20:47

September 9, 2020

ഫിറാന്തേയുടെ വികസിച്ചുകൊണ്ടിരിയ്ക്കുന്ന എഴുത്തുലോകം





Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറ...

 •  0 comments  •  flag
Share on Twitter
Published on September 09, 2020 06:07

ഫിറാന്തേയുടെ വികസിച്ചുകൊണ്ടിരിയ്ക്കുന്ന എഴുത്തുലോകം





Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറിപ്പുകളുടെ സമാഹാരവും ഞാൻ വായിച്ചിരുന്നു). ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും നീട്ടിവച്ച വായനയും ഈ എഴുത്തുകാരിയുടെയായിരിയ്ക്കണം. ഒന്നാമത് അവരുടെ എഴുത്തിനെപ്പറ്റി വായിച്ചറിഞ്ഞിട്ടുള്ള സംഗതികൾ, രണ്ടാമത് അവരുടെ അസാധാരണമായ പോപ്പുലാരിറ്റി ...

 •  0 comments  •  flag
Share on Twitter
Published on September 09, 2020 06:07

September 7, 2020

മലയാള വായനകൾ









അടുത്ത കാലത്ത് വാങ്ങിയ നാലു മലയാള പുസ്തകങ്ങളാണ് ചിത്രത്തിൽ. ഓരോന്നും ഹൈപ്പ് കാരണം വാങ്ങിയവയാണ്. ജയമോഹന്റെ “ആനഡോക്ടർ”ഒരു ബയോഗ്രഫിയാണ്. ജയമോഹന്റെ ഭാഷയുടെ പ്രത്യേകത അയാളുടെ തമിഴിന്റെà...

 •  0 comments  •  flag
Share on Twitter
Published on September 07, 2020 18:58

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.