Abhilash Melethil's Blog: Abhilash Melethil, page 24

August 19, 2020

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 10

വായനാ ലിങ്കുകൾ:-



ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ Ronan Hession എഴുതിയ ചെറുകഥ The Translator’s Funeral , a new short story by Rónán Hession. ക്‌നോസ്ഗാർഡിന്റെ ഉജ്ജ്വലമായ My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട് നാസിസത്തെപ്പറ്റി Jon Baskin, NYRB-യിൽ എഴുതിയ ലേഖനം The Unbearab...
1 like ·   •  0 comments  •  flag
Share on Twitter
Published on August 19, 2020 19:05

August 17, 2020

മദ്യചഷകത്തിലെ വണ്ട്









Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാ...

 •  0 comments  •  flag
Share on Twitter
Published on August 17, 2020 20:12

August 16, 2020

ഉദ്ദേശ്യശുദ്ധി

“ഏകാന്തത പോലെ തിരക്കേറിയ പ്രവർത്തിയില്ല” എന്ന ലേഖനസമാഹാരമാണ് എൻ ശശിധരന്റെതായി ഞാൻ ആദ്യം വായിയ്ക്കുന്നത്. വളരെ ഡ്രൈ ആയ, നമ്മുടെ ആളുകൾ സാധാരണ വായിയ്ക്കാനിടയില്ലാത്ത അമോസ് ഓസിന്റെ നോവൽ, “റ്റു നോ എ വുമൺ” എന്ന നോവലിനെ ഒരു മലയാളി നിരൂപണം ചെയ്തിരിയ്ക്കുന്നു എന്ന കൗതുകത്തിലാണ് ഞാനാ കളക്ഷൻ വായിച്ചത്, ഓസിന്റെ ആദ്യം ഇന്ത്യൻ സ്റ്റോറുകളിൽ വന്ന നോവലുകളിലൊന്നും ആയിരുന്നു അത്. അയാളുടെ മാസ്റ്റർപീസ് “റ്റെയിൽ ഓഫ് ലവ് ആൻഡ് ഡാർക്ക്നെസ്സ്” ആമസോൺ ലണ്ടനിൽ നിന്ന് വരുത്തിയ്ക്കുകയായിരുന്നു, അന്ന് ഇന്ത്യയിൽ ആമസോൺ തുടങ്ങിയി...

 •  0 comments  •  flag
Share on Twitter
Published on August 16, 2020 10:40

August 8, 2020

വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും – 1

ഫിക്ഷൻ /നോൺഫിക്ഷൻ? why?



ഫിക്ഷൻ – എന്നാൽ ഫിക്ഷനിൽ ഇടം, ചരിത്രം, കാലം എന്നിവ അടയാളപ്പെടുത്തുന്ന വിധത്തിലുള്ളവ. ഇപ്പോൾ വായിയ്ക്കുന്ന Shuggie Bain-ൽ ഗ്ലാസ്‌ഗോയുടെ ചരിത്രമുണ്ട്. Annie Ernaux എഴുതിയ പുസ്തകങ്ങളിൽ അറുപതുകളിലെ ഫ്രഞ്ച് ജീവിതം, വിശിഷ്യാ സ്ത്രീകളുടേതു കടന്നു വരുന്നു. Romesh Gunesekera-യുടെ Reef-ൽ ശ്രീലങ്കയുടെ പോസ്റ്റ് കൊളോണിയൽ ജീവിത സാഹചര്യങ്ങൾ, അന്നാട്ടിലെ ആഭ്യന്തര/വംശീയ യുദ്ധങ്ങളുടെ തുടക്കം എല്ലാമുണ്ട്. The Enlightenment of the Greengage Tree-ൽ ഇറാനിയൻ വിപ്ലവവും ഖൊമൈനിയുടെ നേതൃത്വത്തിൽ...

 •  0 comments  •  flag
Share on Twitter
Published on August 08, 2020 22:35

August 3, 2020

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020.





Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.









 •  0 comments  •  flag
Share on Twitter
Published on August 03, 2020 10:09

July 27, 2020

Booker Prize 2020

ബുക്കർ longlist ആണ് താഴെ. കുറച്ചു അത്ഭുതപ്പെടുത്തുന്ന ലിസ്റ്റാണ്. പല പുസ്തകങ്ങളും ഇറങ്ങിയിട്ടില്ല. അഞ്ചോ ആറോ പുസ്തകങ്ങൾ ആദ്യ നോവലുകളാണ്. Hilary Mantel-ന്റെ നോവൽ എന്റെ കൈവശമുണ്ട്. സീരീസിലെ ആദ്യപുസ്തകം വായിച്ചു തീർന്നിട്ടില്ല അതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് വായിയ്ക്കാൻ സാധ്യതയില്ല. Colum McCann എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്. ഈ നോവൽ, Apeirogon, നല്ല പേരെടുത്തിട്ടുണ്ട് ഇപ്പോൾത്തന്നെ. കയ്യിലുണ്ട്, പക്ഷെ വായന എപ്പോഴുണ്ടാകും എന്ന് തിട്ടമില്ല. C Pam Zhang എഴുതിയ How Much of These Hills Is Gold-നും ന...

1 like ·   •  0 comments  •  flag
Share on Twitter
Published on July 27, 2020 23:51

July 26, 2020

അർദ്ധരാത്രിയ്ക്ക് ഒരു കുട





പുസ്തകം എഴുതാൻ കഴിയാത്തവരാണ് റിവ്യൂ എഴുതുന്നത് എന്നാണ് മാതൃഭൂമിയും ഡിസിയും ഇന്ദുഗോപനും അൽപ്പസ്വൽപ്പം ലോകപരിചയവും വായനാ അഭിരുചിയും ഉണ്ടെന്ന് നമ്മളെല്ലാം കരുതുന്ന ചില പ്രമുഖരും എല്ലാം അന്തം വിട്ടു പ്രൊമോട്ട് ചെയ്യുന്ന ഒരു പോപ്പുലർ സാഹിത്യ എഴുത്തുകാരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ അയാളുടെ പുതിയ നോവൽ വായിച്ച് അതിനെപ്പറ്റി സത്യസന്ധമായ അഭിപ്രായം പറഞ്ഞതിനുള്ള മറുപടി ആയിരുന്നത്രേ ഇത്. കേവല ജല്പനം എന്ന നിലയിൽ തള്ളാനെ ഉള്ളുവെങ്കിലും ഇതിനെയൊന്നു മനസ്സിലാക്കിയെടുക്കേണ്ട ബാധ്യത വായനക്കാരൻ എന...

 •  0 comments  •  flag
Share on Twitter
Published on July 26, 2020 01:32

July 20, 2020

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 9

ഒരു ടർക്കിഷ് ഓൺലൈൻ പത്രത്തിൽ വന്ന ഇന്റർവ്യൂ പ്രകാരം Orhan Pamuk പുതിയ നോവൽ പ്രസിദ്ധീകരിയ്ക്കാൻ ഒരുങ്ങുകയാണ്. പേര് : “Nights of Plague” (Veba Geceleri). ഇതെഴുതിക്കൊണ്ടിയിരിക്കുമ്പോൾ കൊറോണ ആരംഭിച്ചത് എഴുത്തുകാരനെ വിഷമിപ്പിച്ചുപോലും. എഴുത്തും ബാധിയ്ക്കപ്പെട്ടു. ഏതായാലും നോവൽ പൂർത്തിയായി, പാമുക്ക് അതിനുവേണ്ടി വരച്ചിട്ടുമുണ്ടത്രെ – Strangeness -ന്റെ കവർ ഓർക്കുക. റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം പാമുക്കിന്റെ മകൾ റൂയ ഇപ്പോൾ വളർന്നു വലുതായി വിവാഹവും കഴിഞ്ഞു എന്നുള്ളതാണ് – അയാളുടെ ബ്ലാക് ബുക്കിൽ റൂയ ഒ...
1 like ·   •  0 comments  •  flag
Share on Twitter
Published on July 20, 2020 22:10

July 16, 2020

ദ പ്രോമിസ്





കഴിഞ്ഞ ദിവസം മൂന്നു ചെറുകഥകൾ വായിയ്ക്കുകയുണ്ടായി.





മാതൃഭൂമിയിലെ ബോണി തോമസിന്റെ “ദേവാസ്‌ത”യിൽ ഒരിയ്ക്കൽ കൂടി നമ്മൾ നമ്മൾ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് പോവുകയാണ്. ദേവാസ്ത വിളിയ്ക്കുന്ന, ചവിട്ടു നാടകമെഴുതുന്ന ഒരാളുടെ മകളെ ഒരുത്തൻ പ്രേമിയ്ക്കുന്നു. അയാൾ കപ്പലിൽ ജോലി ചെയ്യുന്നു, പോകുന്ന ഓരോ രാജ്യത്തുനിന്നും കൊന്തകൾ കാമുകിയ്ക്കു വേണ്ടി വാങ്ങുന്നു. അതിൽ അവൾ തന്നെ ആവശ്യപ്പെടുന്ന കൊന്തകളുമുണ്ട് – പോപ്പ് മുത്തിയത് പോലുള്ളവ. എന്തായാലും ഓരോ തവണയും കാമുകി ബന്ധത്തിന്റെ കാര്യം തന്റെ അച്ഛനോട് പറയുന്നതി...

 •  0 comments  •  flag
Share on Twitter
Published on July 16, 2020 03:07

July 9, 2020

For the love of Classics Book Tag

✻ QUESTIONS ✻





Why do you read classics and how often do you read them?



ഓരോ ഭാഷയ്ക്കും അതിന്റെ പരിണാമത്തിൽ ഓരോ മൈൽസ്റ്റോൺസ് ഉണ്ടാകും. അവയാണ് ക്ലാസ്സിക് പുസ്തകങ്ങൾ എന്ന് ഞാൻ കരുതുന്നു. തകഴിയുടെ “ഏണിപ്പടികൾ” വായിയ്ക്കുമ്പോൾ അതിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ സ്വഭാവത്തിന് ഒരു ടൈംലെസ്സ് ഫീൽ ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും. 60-കളിലെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും ഇന്ത്യക്കാരെ ഭരിയ്ക്കുന്ന മേൽപ്പറഞ്ഞ രണ്ടു കൂട്ടർക്കുമുള്ളത്, വിശിഷ്യാ രണ്ടാമത്തവർക്ക്(ഏതു ഗവണ്മെന്റ് വന്നാലും). അങ്ങനെ ഒരേസമയം രണ്ട...

 •  0 comments  •  flag
Share on Twitter
Published on July 09, 2020 21:56

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.