Abhilash Melethil's Blog: Abhilash Melethil, page 21

October 10, 2020

Red Pill





Red Pill എന്ന നോവലിന്റെ ആദ്യഭാഗമായ “Wannsee”-യിൽ (ജർമ്മൻ സബർബാണ് ഈ സ്ഥലം, അവിടെവച്ചാണ് നാസികൾ holocaust പദ്ധതി തയ്യാറാക്കുന്നത്) Hari Kunzru രണ്ടു എഴുത്തുകാരെ തുടക്കത്തിൽ mention ചെയ്യുന്നുണ്ട് – ഒന്ന് Sartre, മറ്റേത് Kl...

 •  0 comments  •  flag
Share on Twitter
Published on October 10, 2020 22:36

October 9, 2020

പരിഭാഷകൻ സ്‌ട്രൈക്ക്സ് ബാക്ക്

Louise Glück-നെപ്പറ്റി മലയാളി നിരൂപകർ ആരുമെഴുതിയില്ലെന്നു തോന്നുന്നു. ഞാനറിയുന്ന പുത്തൻ കൂറ്റുകാർക്കൊന്നും കവിത പണ്ടേ ഇഷ്ടമല്ല. എന്നാൽ പരിഭാഷകൾക്കൊരു പഞ്ഞവുമില്ല – ഗ്രൂപ്പുകളിൽ ഒന്നിന് പിറà...

 •  0 comments  •  flag
Share on Twitter
Published on October 09, 2020 06:36

October 8, 2020

നൊബേലിന്റെ നിലവാരം

കഴിഞ്ഞ വർഷം നൊബേൽ കമ്മിറ്റി അവാർഡ് കൊടുത്തത് ഫാസിസ്റ്റായ ഹാൻഡ്‌കെയ്ക്കും, ശരാശരി എഴുത്തുകാരിയായ ഓൾഗയ്ക്കുമാണ്. ഓൾഗയുടെ മാസ്റ്റർപീസ് എന്ന് പറയുന്ന “ബുക്ക് ഓഫ് ജോബ്സ്” എന്നപുസ്തകത്തിനà...

 •  0 comments  •  flag
Share on Twitter
Published on October 08, 2020 08:22

October 6, 2020

വിക്റ്റർ ലീനസിന്റെ കഥകൾ

ചിതലിനും കൊലലാൻ കഴിയാതിരുനന പുസതകം
 •  0 comments  •  flag
Share on Twitter
Published on October 06, 2020 23:28

വിക്റ്റർ ലീനസിന്റെ കഥകൾ

ചിതലിനും കൊല്ലാൻ കഴിയാതിരുന്ന പുസ്തകം 🙂



“വിക്റ്റർ ലീനസിന്റെ കഥകൾ” എന്ന സമാഹാരം അടുത്തിടെ വീണ്ടും വായിയ്ക്കുകയുണ്ടായി. അതിലെ “വിട” എന്ന കഥ പണ്ട് വായിയ്ക്കുകയും എന്നെ കാര്യമായി സ്പർശിയ്ക...

 •  0 comments  •  flag
Share on Twitter
Published on October 06, 2020 23:28

October 4, 2020

സാവേജ് ഡിറ്റക്റ്റീവ്സ്

പുസതകം പരിനറിലും, സററോറിററെൽ ആപപിലും

ബൊലാഞഞോയുടെ ചെറുനോവലുകൾ പലതും മലയാളതതിൽ വനനിടടുണടെങകിലും മലയാളതതിൽ വരാൻ സാധയതയിലലാതതതായി ഞാൻ കാണുനന നോവലുകളാണ സാവെജും, 2666-ഉം (സെബാൾഡ, കനോസഗാർഡ തുടങങിയവർ പിനനാലെയുണട). അവയുടെ ഘടന വലിയൊരു കൂടടം മലയാളി വായനകകാർകക താൽപപരയമുണർതതുനനവയലല എനനത തനനെ പരധാന കാരണം. പരിഭാഷയാണെങകിൽ പരയാസം. ഈ പുസതകങങൾ വായിചചവരും കുറവായിരിയകകും. എകസപെരിമെനറൽ ചെറുകഥകളൊകകെ മലയാളികൾ അംഗീകരിയകകുമെങകിലും അതതരതതിലുളള നോവലുകളെ മാനിയകകുനനത അപൂർവവം(സൂസനന ഒഴികെ അതതരമൊരു നോവൽ വിജയിചചിടടിലല, അടുത...

 •  0 comments  •  flag
Share on Twitter
Published on October 04, 2020 02:07

സാവേജ് ഡിറ്റക്റ്റീവ്സ്

പുസ്തകം പ്രിന്റിലും, സ്റ്റോറിറ്റെൽ ആപ്പിലും



ബൊലാഞ്ഞോയുടെ ചെറുനോവലുകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ വരാൻ സാധ്യതയില്ലാത്തതായി ഞാൻ കാണുന്ന നോവലുകളാണ് സാവെജും, 2666-ഉ...

 •  0 comments  •  flag
Share on Twitter
Published on October 04, 2020 02:07

October 2, 2020

Book 1 & 2 ഇബുക്കുകൾ വിലക്കുറവിൽ






ഇന്നു മുതൽ പൊറ്റാൾ ബുക്ക് സീരീസിലെ രണ്ടു പുസ്തകങ്ങളും 49/- രൂപ വിലയിൽ കിൻഡിലിൽ ലഭിയ്ക്കുന്നതാണ്. വായനക്കാർ ശ്രദ്ധിയ്ക്കുമല്ലോ. നന്ദി.





ബുക്ക് 1 ലിങ്ക്:- പൊറ്റാളിലെ ഇടവഴികൾ 1





ബുക്ക് 2 ലിങà...

 •  0 comments  •  flag
Share on Twitter
Published on October 02, 2020 10:01

September 29, 2020

പരിഭാഷയിൽ





David Karashima-യുടെ “Who We’re Reading When We’re Reading Murakami” എന്ന പുസ്തകം പരിഭാഷാ ദിനത്തിൽ വായിയ്ക്കുന്നത് കൗതുകമായിരിയ്ക്കും. ആരൊക്കെ, എങ്ങനെയൊക്കെയാണ് മുറാകാമിയെ ഇംഗ്ളീഷിൽ എത്തിച്ചത് എന്നാണ് ഈ പുസ്തകത്തിൽ – വാà...

 •  0 comments  •  flag
Share on Twitter
Published on September 29, 2020 23:40

പരിഭാഷയിൽ





David Karashima-യുടെ “Who We’re Reading When We’re Reading Murakami” എന്ന പുസ്തകം പരിഭാഷാ ദിനത്തിൽ വായിയ്ക്കുന്നത് കൗതുകമായിരിയ്ക്കും. ആരൊക്കെ, എങ്ങനെയൊക്കെയാണ് മുറാകാമിയെ ഇംഗ്ളീഷിൽ എത്തിച്ചത് എന്നാണ് ഈ പുസ്തകത്തിൽ – വായനയിൽ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ഞാൻ കാണുകയുണ്ടായി. ന്യൂ യോർക്കർ പ്രസിദ്ധീകരിച്ച കാമിയുടെ പല കഥകളിലെയും സെക്സ് ടോൺ ഡൗൺ ചെയ്തു എന്നതാണ് ഒരു സംഗതി (നമ്മൾ വായിച്ചിട്ടുള്ള കഥാസമാഹാരങ്ങൾ ഒറിജിനൽ ഉള്ളടക്കത്തോടെയാണ് വന്നിട്ടുള്ളത്). അമേരിക്കൻ മാർക്കറ്റിനുവേണ്ടി പല ജാപ്പനീസ് ക...

 •  0 comments  •  flag
Share on Twitter
Published on September 29, 2020 23:40

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.