(രണടു വർഷം മുനനെ എനറെ ഫെയസബുകക പേജിൽ എഴുതിയതിൽ നിനനൊരു ഭാഗം)
1922-ൽ എലിയടട (TS Elliot) എഴുതിയ The Waste Land-നറെ അമപതതിനാല പേജുളള ഒരു ഡരാഫററ, എഴുതതുകാരൻ ഒരു സമമാനം പോലെ അമേരിയകകയിൽ പരസിദധീകരണതതിനും മററും സഹായിചച, സാഹിതയ കുതുകിയായ, John Quin-ന അയയകകുകയുണടായി. കവിനനിനറെ ആകസമിക മരണതതിനുശേഷം ഇത നയൂയോർകക പബലിക ലൈബരറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപരസിദധീകരണതതിന വനനപപോഴാണ, കവി എസരാ പൗണട (Ezra Pound) അതിൽ നടതതിയിടടുളള നിശിതമായ എഡിററിംഗ എലലാവരുടെയും ശരദധയിൽ പെടുനനത. ഇപപോൾ എഡിററിംഗിനറെ ഏററവും ഉന...
Published on November 18, 2020 06:06