Abhilash Melethil's Blog: Abhilash Melethil, page 30

May 31, 2019

Poonachi: Or the Story of a Black Goat

[image error]

പെരുമാൾ മുരുഗനറെ “Poonachi: Or the Story of a Black Goat” ഒററവാകകിൽ ഒരു മിനി മാസററർപീസ ആണ. അയാളുടെ “One Part Woman”, അതിനെതതുടർനനെഴുതിയ രണടു പുസതകങങൾ എലലാം കയയിലുണടെങകിലും ഞാൻ വായിചചിടടിലല – അവ വായിയകകാനുളള പരേരണ തരുംവിധമാണ ഈ നോവലിനറെ ആഖയാനവും ഇംഗലീഷ പരിഭാഷയും. ഒററയകക താമസിയകകുനന ഒരു വൃദധനും വൃദധയകകും ഒരാടിനെ ലഭിയകകുനനു. ആടിനെ വൃദധന നൽകുനനത ഒരു ആജാനുബാഹുവായ മനുഷയനാണ – അത ബകാസുരനാണ എനനവർ കരുതുനനു. ആട ഒററതതവണ ഏഴു കുടടികളെ പരസവിയകകും എനനാണ അപരിചിതൻ അയാളോട പറഞഞിരിയകകുനനത – അങങനെയൊനന അനനാടടിലോ...

 •  0 comments  •  flag
Share on Twitter
Published on May 31, 2019 21:43

May 28, 2019

In the Distance with You

[image error]

ചിലിയിൽ നിനനുളള Carla Guelfenbein എഴുതിയ നോവലാണ “In the Distance with You”. മിസറററി നോവൽ എനന രീതിയിലാണ ഈ പുസതകതതിനറെ പരശസതി. വീര സിഗാൾ എനന എഴുതതുകാരി താൻ ഒററയകക താമസിയകകുനന വീടടിൽ, കോണിയിൽ നിനന വീണു ബോധം നഷടപപെടട നിലയിൽ കാണപപെടുനനു. അവരുടെ അയൽകകാരനും സുഹൃതതും ആർകകിടെകററുമായ ഡാനിയേൽ ആണ അവരെ ആ നിലയിൽ കണടെതതുനനതും ആശുപതരിയിലേകകെതതിയകകുനനതും. ആരാണ അവരെ തളളിയിടടത?

നോവലിലെ മൂനനു കഥാപാതരങങളും – ഡാനിയേൽ, എമീലിയ, ഹൊറേഷയോ – താനതാങങളുടെ ചിനതകൾ ആതമഗതങങളായി നമുകക മുനനിൽ അവതരിപപിയകകുകയാണ. ഫോകനറുടെ “As I...

 •  0 comments  •  flag
Share on Twitter
Published on May 28, 2019 21:38

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.