[image error]
2019-ലെ വായന : രണടാം ഭാഗം
5 സററാർ ബുകകസ :-
1. Childhood – Tove Ditlevsen – Intense. “Childhood is long and narrow like a coffin..” എനന തുടങങുനന ആറാമതതെ അധയായം മാതരം മതി ഈ പുസതകതതിനറെ തീവരത മനസസിലാകുവാൻ. കോപപൻ ഹേഗൻ ടരിലജിയിലെ ആദയ പുസതകം.
2. The Kingdom – Emmanuel Carrère – വളരെകകുറചചു മാതരം വായിയകകപപെടട, ഒരു പകഷെ കഴിഞഞ രണടു ദശാബദങങളിലെ പരധാന കൃതികളിൽ ഒനന. അവിശവാസിയായ കരേറെ താൻ വിശവാസിയായിരുനന രണടു വർഷതതെകകുറിചചും അപപോൾ അവധാനതയോടെ വായിചചും അനവേഷിചചും മനസസിലാകകിയ കൃസതീയ മതതതെകകുറിചചും ആഴതതിൽ...
Published on December 29, 2019 03:21