[image error]
ഓസടരേലിയൻ എഴുതതുകാരനായ ടിം വിനറൺ മനോഹരമായ ഭാഷ കൈവശമുളളയാളാണ, ആസതരേലിയയയുടെ ആവേശമുണർതതുനന പരകൃതിയാണ അയാളുടെ എഴുതതിലെ നിതയസാനനിധയം. ബരെതത (Breath) എനന നോവൽ കഴിഞഞ വർഷം സിനിമയാവുകയും നിരൂപകശരദധ പിടിചചു പററുകയും ചെയതിരുനനു(എനിയകകു അതരയകക സുഖിചചിലല). സർഫിംഗ നമുകക പൊതുവെ ധാരണയുമിലലാതത കായിക വിനോദമാണലലോ (പോയിനറ ബരേകക എനന സിനിമ കണടവരുണടോ, അതിനറെ എൻഡിങ ഓർമമയുളളവർ ?) – സവാഭാവികമായും ഈ നോവൽ വായിയകകാനെടുകകുമപോൾ അതതരമൊരു കഥ ബോറിംഗ ആയിരിയകകുമോ എനന ഒരു സംശയമുണടായിരുനനു. വിനറൺ അതിവിദഗധമായാണ സർഫിങങിനറെ സാങ...
Published on August 28, 2019 22:34