[image error]
ആനനദിനറെ “സഥാനം തെററിയ വസതു” അടിവരയിടുനന കാരയം, മലയാള സാഹിതയതതിൽ എതര യുനീക (unique) ആയ സഥാനതതാണ അയാൾ എതതിചചേർനനിരിയകകുനനത എനനതാണ. ഇതുപോലൊരു എഴുതതുകാരൻ നമമുടെ ഭാഷയിൽ വേറെയിലലതനനെ. അടുതതിടെ ഞാൻ അയാളുടെ “കലപിത ഭവനങങളും കലപിത ഭൂപടങങളും” എനന പുസതകം വായിയകകുകയുണടായി. സങകീർണമായ ആശയങങളെ ലളിതമായി അവതരിപപിയകകുനനതിൽ ആനനദിന നലല മിടുകകുണട. ഹോകകിങങ പറഞഞതുപോലെസങകീർണണതയെ അതതരതതിൽ, എലലാവർകകും വേണടി അവതരിപപയകകുനനതാണ യാഥാർതഥ അറിവിനറെ ലകഷണം. നമമുടെ അലപജഞാനികളായ പല എഴുതതുകാരും തങങളുടെ പൊളളയായ എഴുതതിനെ സംസകൃത...
Published on July 25, 2019 21:46