[image error]
Olga Tokarczuk-നറെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടകകുനനത പോളിഷ-ചെകക അതിർതതിയിൽ വർഷതതിൽ ഭൂരിഭാഗവും മഞഞു പെയതുകൊണടിയിരിയകകുനന ഒരു ഗരാമപരദേശതതാണ. Janina Duszejko എനന വാർദധകയതതിലെതതിയ കേനദരകഥാപാതരതതെ പരിചയപപെടുതതാൻ ഉതകുനന ഒരു രംഗം നോവലിനറെ മധയഭാഗതതുണട – കടുതത മഞഞുകാലതത അനനാടടിലെ, ആളൊഴിയുനന വീടുകൾ അവരാണ കാതതുസൂകഷിയകകുനനത. ആ സീസൺ കഴിയുമപോൾ ആളുകൾ തിരികെ വീടുകളിൽ വരുനനു, അപപോൾ വീടുകൾകക ജീവൻ വയകകുനനതായും അവ സനതോഷം കൊളളുനനതായും Janina-യകക തോനനുനനു. ആ ദൃശയം അവർ ദൂരെ നിനന ബൈനോക...
Published on November 17, 2019 23:26