Abhilash Melethil's Blog: Abhilash Melethil, page 29

December 30, 2019

My Top Writers of the Decade

2011-ൽ എനറെ വായന വേറെ ഒരു വഴിയകകു പോയി. യുകെ ആമസോണിൽ നിനന Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങങുനനതോടെയാണത. രണടു മൂനന വർഷങങൾകകു മുനനെ ആദയം Ko Un-നെയും, പിനനെ Yannis Ritsos-നെയും കണടെതതുനനത വരെ ആവർതതിചചു വായിചച കവിതകൾ Transtromer-ടെ ആയിരുനനു. ബൊലാഞഞോയുടെ കവിതകളിൽ നിനന പെടടെനന നോവലുകളിലേയകക കടകകുകയും Savage Detectives, Last Evenings on Earth തുടങങിയ പുസതകങങൾ ഏറെ പരിയപപെടടതായി മാറുകയും ചെയതു. മുൻ ദശാബദതതിൽ Orhan Pamuk-നെ വായിയകകുമപോൾ തോനനിയ പോലെ, ഇതാ എനിയകകു വേണടപപെടട ഒരെഴുത...

1 like ·   •  0 comments  •  flag
Share on Twitter
Published on December 30, 2019 20:31

December 29, 2019

2019 Reading – Part II

[image error]

2019-ലെ വായന : രണടാം ഭാഗം

5 സററാർ ബുകകസ :-

1. Childhood – Tove Ditlevsen – Intense. “Childhood is long and narrow like a coffin..” എനന തുടങങുനന ആറാമതതെ അധയായം മാതരം മതി ഈ പുസതകതതിനറെ തീവരത മനസസിലാകുവാൻ. കോപപൻ ഹേഗൻ ടരിലജിയിലെ ആദയ പുസതകം.

2. The Kingdom – Emmanuel Carrère – വളരെകകുറചചു മാതരം വായിയകകപപെടട, ഒരു പകഷെ കഴിഞഞ രണടു ദശാബദങങളിലെ പരധാന കൃതികളിൽ ഒനന. അവിശവാസിയായ കരേറെ താൻ വിശവാസിയായിരുനന രണടു വർഷതതെകകുറിചചും അപപോൾ അവധാനതയോടെ വായിചചും അനവേഷിചചും മനസസിലാകകിയ കൃസതീയ മതതതെകകുറിചചും ആഴതതിൽ...

 •  0 comments  •  flag
Share on Twitter
Published on December 29, 2019 03:21

December 27, 2019

2019 Reading – Part I

[image error]
2019 തീരുവാൻ ഇനിയും ദിവസങങളുണട. നാലോളം പുസതകങങൾ വായിയകകുനനുണട എങകിലും ഈ വർഷതതെ എനറെ ടോപ പുസതകങങൾ ലിസററ ചെയയുകയാണ. 74 പുസതകങങളാണ ഇകകൊലലം വായിചചത – പുതുവർഷതതിന മുനനെ 75 തികയകകാൻ സാധിയകകേണടതാണ. എനതാണെങകിലും ഇതരയധികം പുസതകങങൾ, എണണതതിൽ മാതരമലല, നിലവാരതതിലും വായനയിൽ വനന ഒരു വർഷമുണടായിടടിലല. ഇനി ഇതുപോലൊരു വർഷം സാധയമെനനും തോനനുനനിലല. രാജയം ഇരുളടഞഞു പോകുനന കാലതത, perspective ഉണടാകകാൻ ഇതിൽ പല പുസതകങങളും സഹായകമായിടടുണടെനനത ഓർകകുനനു. മലയാളതതിൽ നിനന മൂനനു നോവലുകളും രണടു നോൺ ഫികഷൻ പുസതകങങളും വായിയകകുകയുണ...

 •  0 comments  •  flag
Share on Twitter
Published on December 27, 2019 05:17

December 26, 2019

Free Ebook : പൊറ്റാളിലെ ഇടവഴികൾ -Book 1

പൊററാൾ സീരീസിലെ ആദയ പുസതകം Dec 25 മുതൽ 29 വരെ ആമസോൺ കിൻഡിലിൽ ഫരീ ആയിരിയകകും.

[image error]

ലിങക : https://www.amazon.in/പൊററാളിലെ-ഇടവഴികൾ-Pottalile-Itavazhikal-Malayalam-ebook/dp/B07H68H9B3/ref=pd_rhf_gw_p_img_1?_encoding=UTF8&psc=1&refRID=GZZB92PMD73NB2MJX40E

 •  0 comments  •  flag
Share on Twitter
Published on December 26, 2019 05:38

December 19, 2019

Random thoughts on what I read recently.

മലയാളതതിൽ പുരാണകഥകൾ പുനരാഖയാനം ചെയയുകയോ അലലെങകിൽ താളിയോല മാഹാതമയം “റിസേർച” ചെയതു എഴുതുകയും ചെയതു വലിയ എഴുതതുകാരായി നടിയകകുനനകുറേ പേരുണട – ഫിലോസഫിയും മററും ബിൽററ-ഇൻ ആയതുകൊണട എഴുതി ഫലിപപിയകകാനും സുഖം. ഇനതയ മൊതതം എടുതതാൽ അശവിൻ സംഖിയും അമീഷ തുടങങിയ നാസികളും, നാസികൾകകു വിടുപണി ചെയയുനനവരുമാണ ഈയിനതതിൽ കൂടുതൽ. ആദയം പറഞഞ നമമുടെ എഴുതതുകാരും വിടുപണിയകകു പിറകിലലല, മാതൃഭൂമിയിലെ എഴുതൂ എനനൊകകെ ഉദഘോഷിയകകുനന അടിമകളെ നമമൾ ദിനം കാണുനനുണടലലോ. അതുകൊണടു ഇനതയൻ സാഹിതയതതിൽ നമമുടെ കറുതത ദിനങങളെപപററി അധികമൊനനും നമമൾ...

 •  0 comments  •  flag
Share on Twitter
Published on December 19, 2019 22:22

November 17, 2019

Drive Your Plow Over the Bones of the Dead

[image error]

Olga Tokarczuk-നറെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടകകുനനത പോളിഷ-ചെകക അതിർതതിയിൽ വർഷതതിൽ ഭൂരിഭാഗവും മഞഞു പെയതുകൊണടിയിരിയകകുനന ഒരു ഗരാമപരദേശതതാണ. Janina Duszejko എനന വാർദധകയതതിലെതതിയ കേനദരകഥാപാതരതതെ പരിചയപപെടുതതാൻ ഉതകുനന ഒരു രംഗം നോവലിനറെ മധയഭാഗതതുണട – കടുതത മഞഞുകാലതത അനനാടടിലെ, ആളൊഴിയുനന വീടുകൾ അവരാണ കാതതുസൂകഷിയകകുനനത. ആ സീസൺ കഴിയുമപോൾ ആളുകൾ തിരികെ വീടുകളിൽ വരുനനു, അപപോൾ വീടുകൾകക ജീവൻ വയകകുനനതായും അവ സനതോഷം കൊളളുനനതായും Janina-യകക തോനനുനനു. ആ ദൃശയം അവർ ദൂരെ നിനന ബൈനോക...

 •  0 comments  •  flag
Share on Twitter
Published on November 17, 2019 23:26

November 13, 2019

പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

പി എൻ ഗോപീകൃഷണനുമായി ഞാൻ നടതതിയ അഭിമുഖതതിനറെ ലിങക താഴെ. സുഹൃതതുകകൾ വായിയകകുമലലോ.

https://www.thecue.in/books/2019/11/13/pn-gopikrishnan-interview-the-cue

 •  0 comments  •  flag
Share on Twitter
Published on November 13, 2019 20:05

August 28, 2019

Tim Winton – A Small Introduction

[image error]

ഓസടരേലിയൻ എഴുതതുകാരനായ ടിം വിനറൺ മനോഹരമായ ഭാഷ കൈവശമുളളയാളാണ, ആസതരേലിയയയുടെ ആവേശമുണർതതുനന പരകൃതിയാണ അയാളുടെ എഴുതതിലെ നിതയസാനനിധയം. ബരെതത (Breath) എനന നോവൽ കഴിഞഞ വർഷം സിനിമയാവുകയും നിരൂപകശരദധ പിടിചചു പററുകയും ചെയതിരുനനു(എനിയകകു അതരയകക സുഖിചചിലല). സർഫിംഗ നമുകക പൊതുവെ ധാരണയുമിലലാതത കായിക വിനോദമാണലലോ (പോയിനറ ബരേകക എനന സിനിമ കണടവരുണടോ, അതിനറെ എൻഡിങ ഓർമമയുളളവർ ?) – സവാഭാവികമായും ഈ നോവൽ വായിയകകാനെടുകകുമപോൾ അതതരമൊരു കഥ ബോറിംഗ ആയിരിയകകുമോ എനന ഒരു സംശയമുണടായിരുനനു. വിനറൺ അതിവിദഗധമായാണ സർഫിങങിനറെ സാങ...

 •  0 comments  •  flag
Share on Twitter
Published on August 28, 2019 22:34

July 25, 2019

സ്ഥാനം തെറ്റിയ വസ്തു

[image error]

ആനനദിനറെ “സഥാനം തെററിയ വസതു” അടിവരയിടുനന കാരയം, മലയാള സാഹിതയതതിൽ എതര യുനീക (unique) ആയ സഥാനതതാണ അയാൾ എതതിചചേർനനിരിയകകുനനത എനനതാണ. ഇതുപോലൊരു എഴുതതുകാരൻ നമമുടെ ഭാഷയിൽ വേറെയിലലതനനെ. അടുതതിടെ ഞാൻ അയാളുടെ “കലപിത ഭവനങങളും കലപിത ഭൂപടങങളും” എനന പുസതകം വായിയകകുകയുണടായി. സങകീർണമായ ആശയങങളെ ലളിതമായി അവതരിപപിയകകുനനതിൽ ആനനദിന നലല മിടുകകുണട. ഹോകകിങങ പറഞഞതുപോലെസങകീർണണതയെ അതതരതതിൽ, എലലാവർകകും വേണടി അവതരിപപയകകുനനതാണ യാഥാർതഥ അറിവിനറെ ലകഷണം. നമമുടെ അലപജഞാനികളായ പല എഴുതതുകാരും തങങളുടെ പൊളളയായ എഴുതതിനെ സംസകൃത...

 •  0 comments  •  flag
Share on Twitter
Published on July 25, 2019 21:46

June 12, 2019

Ghachar Ghochar

[image error]

Vivek Shanbhag എഴുതിയ കനനഡ നോവെലലയാണ “Ghachar Ghochar”(ഇംഗലീഷിൽ അതേ പേരുതനനെയാണ, വിവർതതനം : Srinath Perur) – കചചറ, അലമപ എനനൊകകെ നമമൾ പറയുനന അതേ അർതഥതതിലാണ ഇതിലെ ഒരു കഥാപാതരം ഈ വാകകുകളുപയോഗിയകകുനനത. ബാംഗലൂരിൽ ജീവിചചവർകകു പരിചിതമായിടടുളള തരം, നിനന തിരിയാൻ സഥലമിലലാതത, ഒരു കൊചചുവീടടിൽ കഴിയുനന, ഒരു സെയിൽസമാനറെ കുടുംബം പെടടെനന ധനികരാകുനനതും അവർ ഒരു വലിയ വീടടിലെ ആഡംബര ജീവിതതതോട പൊരുതതപപെടാൻ ശരമിയകകുനനതും, അപപോഴും ഒരു ഗരൂപപായി, ഒററ യൂണിററായി തനനെ തുടരാൻ നോകകുനനതുമാണ നോവെലലയിലെ കഥ. വളരെ ലളിതമായ, ഹാസ...

 •  0 comments  •  flag
Share on Twitter
Published on June 12, 2019 21:44

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.