

പുസതകം പരിനറിലും, സററോറിററെൽ ആപപിലും
ബൊലാഞഞോയുടെ ചെറുനോവലുകൾ പലതും മലയാളതതിൽ വനനിടടുണടെങകിലും മലയാളതതിൽ വരാൻ സാധയതയിലലാതതതായി ഞാൻ കാണുനന നോവലുകളാണ സാവെജും, 2666-ഉം (സെബാൾഡ, കനോസഗാർഡ തുടങങിയവർ പിനനാലെയുണട). അവയുടെ ഘടന വലിയൊരു കൂടടം മലയാളി വായനകകാർകക താൽപപരയമുണർതതുനനവയലല എനനത തനനെ പരധാന കാരണം. പരിഭാഷയാണെങകിൽ പരയാസം. ഈ പുസതകങങൾ വായിചചവരും കുറവായിരിയകകും. എകസപെരിമെനറൽ ചെറുകഥകളൊകകെ മലയാളികൾ അംഗീകരിയകകുമെങകിലും അതതരതതിലുളള നോവലുകളെ മാനിയകകുനനത അപൂർവവം(സൂസനന ഒഴികെ അതതരമൊരു നോവൽ വിജയിചചിടടിലല, അടുത...
Published on October 04, 2020 02:07