
ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ആദ്യപുസ്തകം വായിച്ചു 25% ആയതേയുള്ളൂ. Diane Cook-ന്റെ The New Wilderness വളരെ മോശം റിവ്യൂകൾ ഉള്ള പുസ്തകമാണ്. Tsitsi Dangarembga യുടെ നോവൽ This Mournable Body സമാനമാണ് – പല ബുക്കർ ലിസ്റ്റുകളും പോലെ മിനിമം താൽപ്പര്യം പോലും ഇവ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. Avni Doshi -യുടെ Burnt Sugar -ൽ നാ...
Published on September 15, 2020 05:55