സ്പെക്കുലേറ്റീവ് ഫിക്ഷൻ, genre ഫിക്ഷൻ എന്നിവയിൽ വായനക്കാരും എഴുത്തുകാരും തമ്മിൽ നല്ല മത്സരമാണ് എന്ന് ഞാൻ ഇടയ്ക്കിടെ പറയാറുണ്ടല്ലോ. ഗെയിം ഓഫ് ത്രോൺസ് എന്ന പുസ്തക സീരീസിന്റെ ഫാൻസിനെ യൂട്യൂബിലൊ (https://www.youtube.com/channel/UC-x4iL-dib6tLIfSD4orfQw – ഉദാഹരണത്തിന് ) reddit-ലോ (https://www.reddit.com/r/gameofthrones/ – ഉദാഹരണത്തിന്) പിന്തുടരുന്നവർക്കു ഞാൻ പറയുന്നത് മനസ്സിലാകും. കടുത്ത ആരാധകരും വായനക്കാരും ചേര്‍ന്നുണ്ടാക്കുന്ന തിയറികൾ, വ്യഖ്യാനങ്ങൾ ഇതെല്ലാം ചേർന്ന് എഴുത്തുകാരന് writers block ഉണ്ടാകു...
Published on September 21, 2020 18:58