വായനാ ലിങ്കുകൾ.
1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്.
2. “Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം...
Published on June 07, 2020 21:23