വായനാ ലിങ്കുകൾ :-
1. “The Illusion of a Day” – Takbum Gyel എഴുതിയ ടിബറ്റൻ കഥ. Clever One.
2. “The Virgin” – Kerima Polotan Tuvera എഴുതിയ ഒരു Philippine കഥ. അമ്പതുകളിൽ എഴുതപ്പെട്ടത്. അത്ര മികച്ചതായി തോന്നിയില്ലെങ്കിലും അവിടത്തെ സാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട എഴുത്തുകാരിയാണ് Kerima.
3. ബുക്കർ ലിസ്റ്റിലുള്ള Hurricane Season -ന്റെ എഴുത്തുകാരി Fernanda Melchor -മായുള്ള ഓൺലൈൻ അഭിമുഖത്തിന്റെ ലിങ്ക്. ഇപ്പോഴത്തെ നിലയിൽ ഈ നോവൽ ബുക്കർ ജയിയ്ക്കുമെന്നാണ് എന്റെ വിചാരം.
4. Why Did the Birds Want to Come in? b...
Published on May 26, 2020 21:26