Abhilash Melethil's Blog: Abhilash Melethil, page 4

December 24, 2024

Year-end Book Haul

 

മലയാളത്തിലെ മേജർ എഴുത്തുകാരൊക്കെ പുസ്തകം ഇറക്കിയ വർഷമാണ് (അതൊരു വലിയ സന്തോഷമാണ്, മലയാളം എന്ന കൊച്ചുഭാഷയ്ക്കും വേണ്ടേ ആർഭാടവും ആഘോഷവും). പിഎഫ്, ഹരീഷ്, അജയ്, ദേവദാസ് വിഎം, ഇ സന്തോഷ് കുമാർ, സ്റ്റാൻലി ജോണി. കൂട്ടത്തിൽ രണ്ടു വളരെ പ്രോമിസിംഗ് ആയ എഴുത്തുകാര് കൂടിയുണ്ട്. ഹരികൃഷ്ണൻ തച്ചാടൻ. മൃദുൽ വിഎം. ഹരിയുടെ കഥാസമാഹാരം വരുമെന്ന് കേൾക്കുന്നു, നോവൽ വന്നു, ധാരാളം വായിയ്ക്കപ്പെടുകയും ചെയ്തു (അതിന്റെ നാലഞ്ച് വേർഷൻ വായിച്ചതുകൊണ്ട് കൃത്യമായ അഭിപ്രായം പറയാൻ കഴിഞ്ഞില്ല, ഫൈനൽ വേർഷൻ വന്നത് തന്നെ ബെസ്റ്റ് വേർഷൻ...

 •  0 comments  •  flag
Share on Twitter
Published on December 24, 2024 19:03

December 23, 2024

Suttree

 

Suttree cover 2018.jpg.

 

ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. ഇക്കൊല്ലം ഞാൻ വായിച്ച ഫൈവ് സ്റ്റാർ വായനകളിലൊന്ന് Suttree ആണ്, മ...

 •  0 comments  •  flag
Share on Twitter
Published on December 23, 2024 20:37

Why read Classics?

ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. എന്നാൽ ഇത് വേർഡ് പ്ലേയ് (അരുന്ധതിയുടെ ഗോഡ് ഓഫ് സ് മോൾ തിങ്ങ്സ് ഇപ്പോ...

 •  0 comments  •  flag
Share on Twitter
Published on December 23, 2024 04:31

December 22, 2024

അശു

 

ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ വരുന്നത്. എന്നാൽ മലയാളത്തിൽ എന്റെ ടോപ് 3 എഴുത്തുകാരിൽ ഒരാളായ ദേവന്, ന്യൂ ...

 •  0 comments  •  flag
Share on Twitter
Published on December 22, 2024 03:01

December 10, 2024

Random thoughts

ഏതു ഗ്രേറ്റ് ലിറ്റററി വർക്കും നിങ്ങളെ ഒരു ക്ലാസിക്കിലേയ്ക്ക് നയിയ്ക്കും. അടുത്ത കാലത്ത് അത് ഡാൻ സിമ്മൺസിന്റെ “ഹൈപ്പീരിയൻ” വായിയ്ക്കുമ്പോഴാണ് ഉണ്ടായത്. ഇറ്റ് ലെഡ് മി റ്റു കീറ്റ്സ്. കീറ്റ്സിന്റെ ഗ്രീക്ക് മിത്തോളജി ബേസ് ചെയ്തുള്ള കവിതകൾ (ഈ നോവൽ സീരീസിലെ പുസ്തകങ്ങളുടെ അതേ പേരിലുള്ള) വായിച്ചു തുടങ്ങി അവസാനം എവെരിമാൻ ലൈബ്രറി ഇറക്കിയ കീറ്റ്സിന്റെ തെരെഞ്ഞെടുത്ത കവിതകളുടെ സമാഹാരം വാങ്ങുന്നതിലേയ്ക്ക് എത്തി – ഒരു പോക്കറ്റ് ബുക്കിനേക്കാളും അൽപ്പം വലിപ്പക്കൂടുതലുള്ള ഉജ്ജ്വല കളക്ഷൻ ആണിത്. ഗാർത് ഗ്രീൻവെൽ എഴുത...

 •  0 comments  •  flag
Share on Twitter
Published on December 10, 2024 18:10

December 5, 2024

Hyperion – a masterpiece

 

61JoRM15EbL. SL1176 .

വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ് ഈ നോവൽ സീരീസിലെ ഓരോ പുസ്തകങ്ങൾക്കും. കുടിച്ചു അ...

 •  0 comments  •  flag
Share on Twitter
Published on December 05, 2024 18:53

November 20, 2024

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ പുസ്തകങ്ങളും ഞാൻ രണ്ടു വർഷം മുന്നേ വായിച...

 •  0 comments  •  flag
Share on Twitter
Published on November 20, 2024 18:22

October 28, 2024

Brian Evenson – Intro

 

]മതം സ്പിരിച്വാലിറ്റി എന്നൊക്കെ പറയുന്നത് ആധുനിക കാലത്ത് ഒരു അധികപ്പറ്റാണ്. പ്യൂരിറ്റി എന്ന തെറ്റിദ്ധാരണയ്ക്ക് പുറത്ത് കെട്ടിയുണ്ടാക്കുന്ന ഒന്നാണ് അത് (പ്യുവർ വെജ് എന്നത് ജാതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന പോലെ). സാധാരണക്കാരന് യാതൊരു ഉപയോഗമില്ലെന്നു മാത്രമല്ല എല്ലാം ഒരു പൊളിറ്റിക്കൽ അജൻഡ നടപ്പിലാക്കാൻ വേണ്ടിയുള്ള സംഗതി എന്നതിലപ്പുറം ഒന്നുമില്ലെന്ന് സമകാലിക ഇന്ത്യയെയും അയൽക്കാരെയും നോക്കിയാൽ തന്നെ മനസ്സിലാകാനും മതി. ഫെയ് ത്, മൊറാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ മതങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന മേൽക്ക...

 •  0 comments  •  flag
Share on Twitter
Published on October 28, 2024 20:38

October 26, 2024

Blood Ties

81ZH5EryMWL. SL1500 .

 

യു നെസ് ബോ (Jo Nesbo) സ്റ്റീഫൻ കിംഗ് പോലെ കരിയറിന്റെ പീക്കിൽ എത്തി നിൽക്കുകയാണ്. കിങ്ങിന്റെ അവസാനം വന്ന കഥാസമാഹാരത്തിൽ ചില കഥകളെങ്കിലും അയാളുടെ വിന്റേജ് കാലത്തെ ഓർമ്മിച്ചു. നെസ് ബോ അറുപതുകളിലാണ്, കിംഗ് 77. എന്നാലും ഇനിയൊരു പീക്ക് ഉണ്ടാകും എന്ന് കരുതുക വയ്യെന്നാണ് അയാളുടെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഈയിടെ തോന്നാറ്. ഹാരി ഹൂളെ (Hole) എന്ന കഥാപാത്രം പോലും (ക്രൈം സാഹിത്യത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു ഈ പാത്രം – ഇതിനെ അനുകരിച്ചാണ് പിന്നെ ഹൗളിങ്ങും സൊറീനും (ചെസ്റ്റ് നട്ട് മാൻ) ഒക്കെ നായകരെ എഴുതു...

 •  0 comments  •  flag
Share on Twitter
Published on October 26, 2024 20:36

October 20, 2024

The Empusium – A Health Resort Horror Story

 

64323f2a 3d28 400e b051 daa80e3e36e7.

എന്റെ വായന ഫോളോ ചെയ്യുന്നവർക്കറിയാം, ഓൾഗ ടോകർച്ചക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയല്ല. ഹാൻ കാങ്ങിനും ഗ്ലക്കിനും ഒക്കെ കിട്ടിയപോലെ ചക്കാത്തിന് നൊബേൽ കിട്ടിയ എഴുത്തുകാരിയാണ് അവർ. എന്നാൽ ഈ രണ്ടു എഴുത്തുകാരികളെക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ ഹാൻ കാങ്ങിന്റെ തീർക്കാതിരുന്ന രണ്ടു നോവലുകൾ വായിച്ചു തീർത്തു – അവർ മുറകാമിയുടെ പോലും നിലവാരമില്ലാത്ത ഒരെഴുത്തുകാരിയാണ് എന്ന തീർച്ചയിൽ എത്തിച്ചേരുകയും ചെയ്തു (മുറകാമിയുടെ മിയ്ക്ക ചെറുകഥകളും വൈൻഡ് അപ്പ് എന്ന നോവലും ഉജ്ജലമാണ്, ഇൻ മൈ ബുക്ക് ഹി...

2 likes ·   •  0 comments  •  flag
Share on Twitter
Published on October 20, 2024 08:07

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.