ഫെബ്രുവരിയിൽ എട്ടു പുസ്തകങ്ങൾ വായിച്ചു. പ്രൂസ്തിന്റെ സീരീസ് രണ്ടാമതും തുടങ്ങി, ആദ്യ പുസ്തകം കഴിഞ്ഞു. രണ്ടമത്തേത് പകുതിയായി. പ്രൂസ്റ്റിന്റെ ഹ്യൂമർ വളരെ കുറച്ചുപേർ മാത്രം നോടീസ് ചെയ്ത സംഗതിയാണ്. ഹനീഫിന്റെ ഷാറ്റേർഡ് അടുത്ത് വന്നതിൽ മെമെറബിൾ ആയ മെംവാർ ആണ്. റുഷ്ദിയുടെ നൈഫ് -നെ ഓർമ്മിപ്പിയ്ക്കുന്ന എന്നാൽ കുറച്ചു കൂടി പേഴ്സണൽ ആയ ഒന്ന്. റോബർട്ട് ഗാൽബ്രെയ്ത് സീരീസ് ആദ്യം മുതൽ വീണ്ടും തുടങ്ങി, രണ്ടെണ്ണം തീർത്തു. സാൾട്ടറുടെ ലൈറ്റ് ഇയേർസ് കാലങ്ങൾക്കു മുന്നേ തുടങ്ങിയതാണ് – അത് തീർത്തു. അമേരിക്കൻ സാഹിത്യത...
Published on February 28, 2025 19:42