Abhilash Melethil's Blog: Abhilash Melethil, page 5

October 10, 2024

The Third Realm

 

81bmjektakL. SL1500 .

 

കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ പുസ്തകത്തിൽ (Wolves of Eternity) നമ്മ...

1 like ·   •  0 comments  •  flag
Share on Twitter
Published on October 10, 2024 21:30

September 18, 2024

Table for Two

 

81dAjVLbSUL. SL1500 .

Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ ...

 •  0 comments  •  flag
Share on Twitter
Published on September 18, 2024 18:36

September 17, 2024

Booker Short List 2024

 

ബുക്കറിനെപ്പറ്റി ഈ വർഷം അധികം ആലോചിച്ചിട്ടില്ലായിരുന്നു. എന്നാലും, ബുക്കർ ഷോർട് ലിസ്റ്റ്-ൽ നിന്ന് റിച്ചാർഡ് പവേഴ്സ് (കേരളത്തിലെ കപട പരിസ്ഥിതിവാദികളായ നോവലിസ്റ്റുകളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയതുകൊണ്ട് ഞാനധികം വായിച്ചിട്ടില്ല, “bewilderment”-ൽ എന്നാൽ ഞാൻ കുറച്ചു പഠിപ്പിയ്ക്കാം എന്ന ലൈനിൽ കുറച്ചധികം സംഗതിയുണ്ടായിരുന്നു, ഐ ഹേറ്റ് വെൻ റൈറ്റേഴ് സ് പ്രീച്) , മാതർ തുടങ്ങിയവർ പുറത്തുപോയെന്നത് കുറച്ചു അത്ഭുതം തോന്നിച്ചു, വൈറ്റ്സിനു ഇജ്ജാതി ആളുകളെ നല്ല ഇഷ്ടമാണ്. ഗദ്ദാഫി ചത്തു ...

 •  0 comments  •  flag
Share on Twitter
Published on September 17, 2024 19:27

August 10, 2024

ദേഹം

 

WhatsApp Image 2024-08-05 at 20.45.36.

അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക ചരിത്രവും ആധുനികതയുമായുള്ള അതിന്റെ പോര...

1 like ·   •  0 comments  •  flag
Share on Twitter
Published on August 10, 2024 11:45

July 27, 2024

നിതിന്റെ പുസ്തകം 2 വിൽപ്പനയിൽ. 

 

കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW

വില: 125 രൂപ  

 

പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക ...

 •  0 comments  •  flag
Share on Twitter
Published on July 27, 2024 21:37

July 2, 2024

അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം. 

“സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ എന്നെ മൂവ് ചെയ്ത, ഹ്യൂ...

 •  0 comments  •  flag
Share on Twitter
Published on July 02, 2024 00:11

June 30, 2024

Mid-year Book Freakout Tag 2024

Prompts:

 

The Questions:

 

1. Best book you’ve read so far in 2024.

 

“Parade” by Rachel Cusk. The sheer brilliance of this woman is amazing. she is becoming an icon in my eyes

 

2. Best sequel you’ve read so far in 2024.

 

Thomas Nevinson – Javier Marias (sequel to Berta Isla). 

Long Island – Colm Toibin (Sequel to Brooklyn)

 

3. New release you haven’t read yet, but want to.

 

The Third Love – Hiromi Kawakami, barely started. 

Upcomng (in September): Empusium – Olga Tokarczuck

 

4. Most antic...

1 like ·   •  0 comments  •  flag
Share on Twitter
Published on June 30, 2024 19:19

June 21, 2024

Parade

 

റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറ...

 •  0 comments  •  flag
Share on Twitter
Published on June 21, 2024 21:02

May 1, 2024

RIP Paul Auster

പോൾ ഓസ്റ്റർ ഏറെക്കുറെ തന്റെ മരണം പ്രവചിച്ചിരുന്നു, ബോംഗോർട്നർ എന്ന നോവൽ തന്റെ അവസാനത്തേതായിരിയ്ക്കും എന്നയാൾ പറഞ്ഞിരുന്നു. അമേരിക്കൻ മോഡേൺ എഴുത്തുകാരിൽ എന്തോ ഒരു പ്രത്യേക അടുപ്പം ഈ എഴുത്തുകാരനോടുണ്ടായിരുന്നു. അയാളുടെ നോവലുകളുടെ പേരുകളാണോ അതിന് പിന്നിൽ എന്നറിയില്ല, വളരെ കൗതുകം/ദുരൂഹത തോന്നുന്നവ. അയാളുടെ ചെറുപ്പത്തിൽ ഒരു സമ്മർ ക്യാമ്പിൽ വച്ച് കൂടെയുള്ള ഒരു കുട്ടി ഇടിമിന്നലേറ്റ് മരിയ്ക്കുന്നത് (ഇതൊരു നോവലിലുണ്ട്), അമ്മൂമ്മ അപ്പൂപ്പനെ വെടിച്ചുവച്ചു കൊല്ലുന്നത്, കൊറോണക്കാലത്തിനുശേഷം മകൻ ഡ്രഗ്...

1 like ·   •  0 comments  •  flag
Share on Twitter
Published on May 01, 2024 04:30

April 21, 2024

Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം എന്ന് എഴ...

 •  0 comments  •  flag
Share on Twitter
Published on April 21, 2024 21:22

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.