ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ വരുന്നത്. എന്നാൽ മലയാളത്തിൽ എന്റെ ടോപ് 3 എഴുത്തുകാരിൽ ഒരാളായ ദേവന്, ന്യൂ ...
Published on December 22, 2024 03:01