Abhilash Melethil's Blog: Abhilash Melethil, page 3

May 8, 2025

Quick Update on Recent Reading

ഹാവിയർ സെറിനാ തൊട്ടു മുന്നെ എഴുതിയ പുസ്തകം ലാസ്റ്റ് വേർഡ് സ് ഓൺ എർത്ത് ആണ്, എന്റെ ടോപ് ഫോർ മോഡേൺ എഴുത്തുകാരിൽ ഒരാളായ ബൊലാഞ്ഞോയെപ്പറ്റിയുള്ള ഒരു ഫിക്ഷനൽ വർക്ക് ആണിത്. അയാളുടെ പുതിയ പുസ്തകത്തിന്റെ പേര് ആറ്റില. അലിയോഷ കോൾ എഴുതിയ പുസ്തകം അടുത്ത് പുറത്തുവന്നതിന്റെ പേരും ആറ്റില. അഥവാ, കോളിന്റെ കഥ, കോൾ ഈ നോവൽ എഴുതുന്ന കാലത്ത് സെറീന അയാളെ കണ്ടതിനെപ്പറ്റിയുള്ള ഫിക്ഷനൽ അക്കൗണ്ട് ആണ്. കോളിന്റെ നോവൽ കടുകട്ടിയാണ് – ഹൂണരുടെ നേതാവായ ആറ്റിലയുടെ മകന്റെ കണ്ണിലൂടെ അച്ഛന്റെ സാമ്രജ്യമോഹത്തെയും റോമൻ എമ്പയറിന്റെ തകർച്...

 •  0 comments  •  flag
Share on Twitter
Published on May 08, 2025 21:29

Quick Update on Recent Reading

ഹാവിയർ സെറിനാ തൊട്ടു മുന്നെ എഴുതിയ പുസ്തകം ലാസ്റ്റ് വേർഡ് സ് ഓൺ എർത്ത് ആണ്, എന്റെ ടോപ് ഫോർ മോഡേൺ എഴുത്തുകാരിൽ ഒരാളായ ബൊലാഞ്ഞോയെപ്പറ്റിയുള്ള ഒരു ഫിക്ഷനൽ വർക്ക് ആണിത്. അയാളുടെ പുതിയ പുസ്തകത്തിന്റെ പേര് ആറ്റില. അലിയോഷ കോൾ എഴുതിയ പുസ്തകം അടുത്ത് പുറത്തുവന്നതിന്റെ പേരും ആറ്റില. അഥവാ, കോളിന്റെ കഥ, കോൾ ഈ നോവൽ എഴുതുന്ന കാലത്ത് സെറീന അയാളെ കണ്ടതിനെപ്പറ്റിയുള്ള ഫിക്ഷനൽ അക്കൗണ്ട് ആണ്. കോളിന്റെ നോവൽ കടുകട്ടിയാണ് – ഹൂണരുടെ നേതാവായ ആറ്റിലയുടെ മകന്റെ കണ്ണിലൂടെ അച്ഛന്റെ സാമ്രജ്യമോഹത്തെയും റോമൻ എമ്പയറിന്റെ തകർച...

 •  0 comments  •  flag
Share on Twitter
Published on May 08, 2025 18:22

April 28, 2025

Reading List – Apr 2025

ഏപ്രിൽ വായന സമൃദ്ധമായിരുന്നു. പല പുസ്തകങ്ങളും ഇപ്പോഴും വായനയിലാണ്, അതുകൊണ്ട് എണ്ണം പിടിയ്ക്കാൻ പറ്റില്ല എന്നേയുള്ളൂ. അതിനിടെ മേജർ ഇവന്റ് – യോസ മരിച്ചു (ഉടനെ ചാവുചടങ്ങിനു രാമായണം വായിയ്ക്കുന്നപോലെ കോൺവെർസേഷൻസ് ഇൻ കത്തീഡ്രൽ എടുത്തു വായിയ്ക്കാൻ തുടങ്ങി) – അങ്ങനെ പലതുണ്ടായി. മാതൃഭൂമിയിലെ സച്ചുവിന്റെ ഓർമ്മക്കുറിപ്പ് നന്നായി, അതിൽ നിന്ന് കേൾക്കാത്ത ഒരെഴുത്തുകാരനെ അറിയുകയും, അയാളുടെ പുസ്തകങ്ങൾ കണ്ടെടുക്കുകയും ചെയ്തു. അതേ ലക്കത്തിൽ എന്നെ കേരളത്തിലെ പന്ത്രണ്ടു പുച്ഛിസ്റ്റുകളുടെ കൂട്ടത്തിൽ ഏതോ ഒരു പാലിയത്...

 •  0 comments  •  flag
Share on Twitter
Published on April 28, 2025 20:41

March 29, 2025

Reading List – Mar 2025

മാർച്ചിൽ ഇന്നുവരെ എട്ടുപുസ്തകങ്ങൾ വായിച്ചു. അതിൽ മൂന്നെണ്ണം നോൺ ഫിക്ഷൻ ആയിരുന്നു. Empire of Pain – അമേരിക്കൻ ക്യാപിറ്റലിസത്തിന്റെയും അവരുടെ സാമൂഹിക അവസ്ഥയുടെയും അഴിമതിയുടെയും ഭീകരചിത്രം വരച്ചുകാണിയ്ക്കുന്നു – പെയിൻ കില്ലർ മരുന്ന് എന്ന നിലയിൽ ഒരു കമ്പനി ഇറക്കിയ മരുന്ന് ഒരു ഒപ്പിയോയ്ഡ് ക്രൈസിസ് ഉണ്ടാക്കുകയും ഒരു മില്ല്യണിലധികം അമേരിക്കൻസ് മരിയ്ക്കുകയും (ബാക്കി രാജ്യങ്ങളിലെ കണക്കില്ല, ഇതിന്റെ പോപ്പുലാരിറ്റി കാരണം ഡ്രഗ് കാർട്ടൽസ് ഈ മരുന്ന് വിൽക്കാൻ തുടങ്ങി എന്ന് പുസ്തകത്തിൽ പറയുന്നു) ചെയ്തിട്ടും സ...

 •  0 comments  •  flag
Share on Twitter
Published on March 29, 2025 21:28

February 28, 2025

Reading List – Feb 2025

ഫെബ്രുവരിയിൽ എട്ടു പുസ്തകങ്ങൾ വായിച്ചു. പ്രൂസ്തിന്റെ സീരീസ് രണ്ടാമതും തുടങ്ങി, ആദ്യ പുസ്തകം കഴിഞ്ഞു. രണ്ടമത്തേത് പകുതിയായി. പ്രൂസ്റ്റിന്റെ ഹ്യൂമർ വളരെ കുറച്ചുപേർ മാത്രം നോടീസ് ചെയ്ത സംഗതിയാണ്. ഹനീഫിന്റെ ഷാറ്റേർഡ് അടുത്ത് വന്നതിൽ മെമെറബിൾ ആയ മെംവാർ ആണ്. റുഷ്ദിയുടെ നൈഫ് -നെ ഓർമ്മിപ്പിയ്ക്കുന്ന എന്നാൽ കുറച്ചു കൂടി പേഴ്സണൽ ആയ ഒന്ന്. റോബർട്ട് ഗാൽബ്രെയ്ത് സീരീസ് ആദ്യം മുതൽ വീണ്ടും തുടങ്ങി, രണ്ടെണ്ണം തീർത്തു. സാൾട്ടറുടെ ലൈറ്റ് ഇയേർസ് കാലങ്ങൾക്കു മുന്നേ തുടങ്ങിയതാണ് – അത് തീർത്തു. അമേരിക്കൻ സാഹിത്യത...

 •  0 comments  •  flag
Share on Twitter
Published on February 28, 2025 19:42

February 27, 2025

Reading List – Feb 2025

ഫെബ്രുവരിയിൽ എട്ടു പുസ്തകങ്ങൾ വായിച്ചു. പ്രൂസ്തിന്റെ സീരീസ് രണ്ടാമതും തുടങ്ങി, ആദ്യ പുസ്തകം കഴിഞ്ഞു. രണ്ടമത്തേത് പകുതിയായി. പ്രൂസ്റ്റിന്റെ ഹ്യൂമർ വളരെ കുറച്ചുപേർ മാത്രം നോടീസ് ചെയ്ത സംഗതിയാണ്. ഹനീഫിന്റെ ഷാറ്റേർഡ് അടുത്ത് വന്നതിൽ മെമെറബിൾ ആയ മെംവാർ ആണ്. റുഷ്ദിയുടെ നൈഫ് -നെ ഓർമ്മിപ്പിയ്ക്കുന്ന എന്നാൽ കുറച്ചു കൂടി പേഴ്സണൽ ആയ ഒന്ന്. റോബർട്ട് ഗാൽബ്രെയ്ത് സീരീസ് ആദ്യം മുതൽ വീണ്ടും തുടങ്ങി, രണ്ടെണ്ണം തീർത്തു. സാൾട്ടറുടെ ലൈറ്റ് ഇയേർസ് കാലങ്ങൾക്കു മുന്നേ തുടങ്ങിയതാണ് – അത് തീർത്തു. അമേരിക്കൻ സാഹിത്യത...

 •  0 comments  •  flag
Share on Twitter
Published on February 27, 2025 19:42

January 29, 2025

Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയ...

 •  0 comments  •  flag
Share on Twitter
Published on January 29, 2025 04:08

January 5, 2025

2024 – എന്റെ 4 സ്റ്റാർ വായനകൾ

ഈ കുറിപ്പെഴുതാൻ ദിവസങ്ങൾ എടുത്തു. ഓരോ പുസ്തകവും വിശദീകരിയ്ക്കുക കഠിനം. എന്നാലും സ്ഥിരമായി വായിയ്ക്കുന്നവർക്കും സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ എന്ന ചിന്തയിൽ പോസ്റ്റ് ചെയ്യുന്നത് .  

1. The Details – Ia Genberg – 4 stars 

    സ്വീഡിഷ് ജേർണോ ആയ Ia Genberg -ന്റെ Details (Detaljerna), എന്ന നോവെല്ല മെല്ലെ തുടങ്ങി അവസാന ഭാഗങ്ങളിൽ അസാധാരണമായ ഉൾക്കാഴ്ചകൊണ്ട് (ചെറിയ ചെറിയ വെളിപ്പെടുത്തലുകൾ) ഇമ്പ്രെസ്സ് ചെയ്യുന്ന പുസ്തകമാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യപ്പെട്ട പുസ്തകങ്ങളിൽ പെടും. അവരുടെ എഴു...

2 likes ·   •  0 comments  •  flag
Share on Twitter
Published on January 05, 2025 06:51

December 31, 2024

2024 – എന്റെ 4+ ഫിക്ഷൻ വായനകൾ 

എന്റെ വ്യക്തിപരമായ താൽപ്പര്യം മാത്രമാണ് എന്റെ വായന. അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമോ, ഇവിടത്തെ പൊതുവായനകളിൽ എന്തെങ്കിലും സ്വാധീനമോ ഉള്ളതായി തോന്നിയിട്ടില്ല. ബ്ലോഗിൽ എല്ലാ മാസവും എൻട്രി വേണമെന്ന് കരുതുന്നത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു. ഈ പുസ്തകങ്ങളെപ്പറ്റി വിശദീകരിയ്ക്കുന്നത് പോലും ടൈം വേസ്റ്റ് ചെയ്യുന്നത് പോലെയാണ് എനിയ്ക്ക് തോന്നുന്നത്. 100(ചിലപ്പോൾ അതിലും കൂടുതൽ) പുസ്തകങ്ങൾ വായിയ്ക്കുന്നവരെ സീരിയസ് വായനക്കാർ എന്ന് തന്നെയാണ് ഞാൻ കാണുന്നത്. അവരുടെ വായനയുടെ ഗൗരവം എന്റെ വിഷയമല്ല. എന്നാൽ ...

 •  0 comments  •  flag
Share on Twitter
Published on December 31, 2024 19:25

December 27, 2024

പട്ടുനൂൽപ്പുഴു

“പട്ടുനൂൽപ്പുഴു” ഹരീഷിന്റെ മുൻ നോവലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. അത് തന്നെ അപൂർവ്വതയാണ് നമ്മുടെ ഭാഷയിൽ. ഏതെങ്കിലും ഒരു ടെംപ്ലേറ്റ് പിടിയ്ക്കുക അതാവർത്തിയ്ക്കുക എന്നതാണ് ഈ ചെറിയ ഭാഷയിലെ എഴുത്തുകാരുടെ അലസത/സൗകര്യം – അതിനുള്ള സാമൂഹ്യ, സാംസ്കാരിക ബൗദ്ധിക സമ്മർദ്ദമേ ഇത്തരം ഭാഷകളിൽ കാണൂ എന്നതാണ് കാര്യം. ഹരീഷ് അക്കാര്യത്തിൽ വ്യത്യസ്‍തനായിരിയ്ക്കുന്നു. ഈ നോവലിലെ ഭാഷ തന്നെ വേറിട്ട് നിൽക്കുന്നു – ഹരീഷിന്റെ ഭാഷയിൽ നിന്ന് പോലും. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര്, നായകന് കൊടുക്കുക വഴി വളരെ ക്ലെവർ ആയുള്ള ഒരു പ്...

 •  0 comments  •  flag
Share on Twitter
Published on December 27, 2024 22:38

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.