Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയ...

 •  0 comments  •  flag
Share on Twitter
Published on January 29, 2025 04:08
No comments have been added yet.


Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.