ഈ കുറിപ്പെഴുതാൻ ദിവസങ്ങൾ എടുത്തു. ഓരോ പുസ്തകവും വിശദീകരിയ്ക്കുക കഠിനം. എന്നാലും സ്ഥിരമായി വായിയ്ക്കുന്നവർക്കും സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ എന്ന ചിന്തയിൽ പോസ്റ്റ് ചെയ്യുന്നത് .
1. The Details – Ia Genberg – 4 stars
സ്വീഡിഷ് ജേർണോ ആയ Ia Genberg -ന്റെ Details (Detaljerna), എന്ന നോവെല്ല മെല്ലെ തുടങ്ങി അവസാന ഭാഗങ്ങളിൽ അസാധാരണമായ ഉൾക്കാഴ്ചകൊണ്ട് (ചെറിയ ചെറിയ വെളിപ്പെടുത്തലുകൾ) ഇമ്പ്രെസ്സ് ചെയ്യുന്ന പുസ്തകമാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യപ്പെട്ട പുസ്തകങ്ങളിൽ പെടും. അവരുടെ എഴു...
Published on January 05, 2025 06:51