Abhilash Melethil's Blog: Abhilash Melethil, page 11

December 23, 2022

2022-ലെ വായനയെപ്പറ്റി – രണ്ടാം ഭാഗം.

4 സ്റ്റാർ വായനകളാണ് ഈ എപ്പിസോഡിൽ. ഈ ഭാഗത്തു വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ.

1. The German Room – Carla Maliandi
2. The Stoning – Peter Papathanasiou
3. Moonnu Kallukal – Ajai P Mangattu
4. Clairvoyant of the Small – Susan Bernofsky
5. Dracula – Bram Stoker
6. The Front Seat Passenger – Pascal Garnier
7. Hardboiled Wonderland and the End of the World – Haruki Murakami
8. Billy Summers – Stephen King
9. 11-22-63 – A Novel – Stephen King
10. നഷ്ടജാതകം – Punathil Kunjabullah
11. Scenes from a Vill...

 •  0 comments  •  flag
Share on Twitter
Published on December 23, 2022 21:40

December 16, 2022

2022-ലെ വായനയെപ്പറ്റി.

ടോപ് ലിസ്റ്റിൽ വരാതിരുന്നതും വായിച്ചു മുഴവനാക്കാത്തതുമായ പുസ്തകങ്ങളിൽ താല്പര്യമുണർത്തുന്നവയെപ്പറ്റിയുള്ള ഒരു നീണ്ട എപ്പിസോഡ്.

 •  0 comments  •  flag
Share on Twitter
Published on December 16, 2022 22:23

December 9, 2022

Bookmark Podcast – Ep06

പസ്‌കാൽ ഗാർന്യേ(Pascal Garnier) – പരിചയപ്പെടുത്തൽ.

ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്‌കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.

 •  0 comments  •  flag
Share on Twitter
Published on December 09, 2022 19:42

December 3, 2022

മെസ്സിയുടെ ലോകക്കപ്പ്

എഡ്വാർഡോ ഗലീനോ ഫുട്ബോളിനെപ്പറ്റി (കൂടി) എഴുതാൻ ജനിച്ച ആളായിരുന്നല്ലോ. “(പണ്ട്) വലതുപക്ഷക്കാർക്ക് ദരിദ്രരായ ആളുകൾ കാലുകൊണ്ടാണ് ചിന്തിയ്ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഫുട്‍ബോളെങ്കിൽ, ലെഫ്റ്റിന് ആളുകൾ ചിന്തിയ്ക്കാത്തതിന്റെ ദൃഷ്ടാന്തമായിരുന്നു, അത്” – അയാളുടെ ഈ നിരീക്ഷണം വളരെ സ്‌ട്രൈക്കിങ് ആയിതോന്നിയിട്ടുണ്ട്. പിന്നീട് ഗ്രാംഷി തന്നെ “open-air kingdom of human loyalty” എന്ന് ആ കളിയുടെ സ്പിരിറ്റിനെ വിശേഷിപ്പിച്ചു. ഗലീനോ മെസ്സിയെപ്പറ്റി അവസാന കാലങ്ങളിൽ പല സംഗതികൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്ര...

1 like ·   •  0 comments  •  flag
Share on Twitter
Published on December 03, 2022 20:54

December 2, 2022

Bookmark Podcast – Ep-05

നെറ്റിൽ കണ്ട “901 ബുക്ക്സ്” എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്.

ചോദ്യങ്ങൾ:

901 Books – Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking!
901 Memories – What were the actual last 9 books that you read? How close were you?
901 Favorites – Out of the 9, which one is your favorite?
901 Pictures – Share the 9th NON-BOOKISH picture from you...

 •  0 comments  •  flag
Share on Twitter
Published on December 02, 2022 20:10

November 25, 2022

Bookmark Podcast – Ep-04

മുറാകാമിയുടെ “Novelist as a Vocation” എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.

 •  0 comments  •  flag
Share on Twitter
Published on November 25, 2022 21:13

November 18, 2022

Bookmark Podcast – Ep-03

വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, Soccer in Sun and Shadow എന്ന പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്, എനിയ്ക്ക്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്. ബോണസ് : ബാക് ഗ്രൗണ്ട് മ്യൂസിക് എടുത്തു കളഞ്ഞിട്ടുണ്ട്.

 

 •  0 comments  •  flag
Share on Twitter
Published on November 18, 2022 19:43

November 12, 2022

Bookmark Podcast Ep-02

മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു. ചില കാഷ്വൽ കമന്റ്‌സ് ഒക്കെ എഡിറ്റ് ചെയ്തു കളയാമായിരുന്നു, എന്നാലും പബ്ലിഷ് ചെയ്യുന്നു.

 •  0 comments  •  flag
Share on Twitter
Published on November 12, 2022 00:27

November 8, 2022

Bookmark Podcast!

വളരെ കാഷ്വൽ ആയ ഒരു പോഡ്കാസ്റ്റ് എപ്പിസോഡ്, എന്റെ ആദ്യത്തേത്. കഴിഞ്ഞ മാർച്ചിൽ റെക്കോർഡ് ചെയ്ത ഓഡിയോയിൽ ബാക്ക്ഗ്രൗണ്ട് നോയ്‌സ് ഉണ്ടായിരുന്നു, അത് എഡിറ്റ് ചെയ്യാൻ സ്‌പോട്ടിഫൈയുടെ ടൂളിൽ ഓപ്‌ഷൻസ് ഒന്നും കാണുന്നില്ല. അത്രമാത്രം സമയം ഇതിനു വേണ്ടി കളയാനുമില്ല. ഇന്ന് രാവിലെ പണ്ട് ഓൺ ദ ഫ്ലൈ റെക്കോർഡ് ചെയ്ത കണ്ടെന്റ് ട്രാൻസ്‌ക്രിപ്റ്റ് ചെയ്ത്, വായിച്ചു റീ റെക്കോർഡ് ചെയ്തു, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്തു, പബ്ലിഷ് ചെയ്തു. ഫിനിഷ്ഡ്, നോട് പെർഫെക്റ്റ്. ഏതു പ്രൊജക്റ്റും അങ്ങനെയാണല്ലോ – നിങ്ങൾ ആയിരം കാര്യങ്ങൾ...

 •  0 comments  •  flag
Share on Twitter
Published on November 08, 2022 07:41

October 26, 2022

Random Books News

രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇന്നലെ പുറത്തു വന്നിട്ടുണ്ട്. ഒന്ന്, മിർച്യ കാർട്ടറെക്സ്യൂവിന്റെ (Mircea Cartarescu) “സോളിനോയ്ഡ്”, രണ്ട്, കോർമക് മക്കാർത്തിയുടെ (Cormac McCarthy) “പാസഞ്ചർ” (ട്വിൻ നോവൽസ് ആണ് “സ്റ്റെല്ല മാരിസ്” മറ്റേത് ). ആദ്യ നോവൽ “സർറിയലിസ്റ്റ് മാസ്റ്റർപീസ്” എന്നാണൊരു വിദേശി സുഹൃത്ത് പറഞ്ഞത്. അവർക്കൊക്കെ അഡ്വാൻസ്ഡ് കോപ്പീസ് കിട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ബുക്ക് വരുമോ എന്ന് പോലും തീരുമാനമായില്ല പോലും. മക്കാർത്തിയുടെ ഒരു റിവ്യൂ കോപ്പി കിട്ടിയത് ഇന്നലെ കിൻഡിലിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട്...

 •  0 comments  •  flag
Share on Twitter
Published on October 26, 2022 00:30

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.