Hridayavayal | ഹൃദയവയല്‍ Quotes
Hridayavayal | ഹൃദയവയല്‍
by
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu68 ratings, 4.50 average rating, 2 reviews
Hridayavayal | ഹൃദയവയല്‍ Quotes
Showing 1-4 of 4
“ദൈവം
നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ' നേതി - നേതി ' (
ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
ശാ ഠൃങ്ങള് ദൈവനിന്ദകള് ആണ്.”
― Hridayavayal | ഹൃദയവയല്‍

“ഓരോ പ്രാവശ്യവും ദിവ്യകാരുണ്യംസ്വീകരിക്കുമ്പോ ള്‍ അറിയണം.എന്‍റെ ഉടല്‍ വിശുദ്ധമാണ്,സക്രാരി പോലെ ഒരു ക്രിസ്തു സാനിദ്ധ്യത്തെ പൊതിയുകയാണ് അതുകൊണ്ടാണ് പൗലോസ്‌ഴുതുന്നത ്:മറന്നുവോ നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്ന്,നമ്മള്‍ ഒന്ന് മനസിലാക്കേണ്ടതു ണ്ട് നമ്മുടെകാലത്തില ്‍ രൂപന്തരപ്പെടുത് തിയിരിക്കുന്ന പുതിയ സ്വര്‍ണ്ണ കാളകുട്ടി - സെക്സ്ആണ് ,നമ്മള്‍ വായിക്കുന്നപുസ്തകങ്ങള്‍,നമ ്മള്‍ പഠിക്കുന്ന കാര്യങ്ങള്‍, കേള്‍ക്കുന്ന കഥകളൊക്കെ വെളിപ്പെടുത്തുന ്നത് മനുഷ്യന്‍റെ ഏറ്റവും വലിയ വിഗ്രഹം രതിയായി മാറികൊണ്ടിരിക്ക ുന്നുവെന്നതാണ്
തേജസ് ഒരു ക്ഷേത്രാവബോധവുമ ായി ബന്തപ്പെട്ടതാണ് ,ഈ ക്ഷേത്ര വിശുദ്ധി മറന്നു പോക്കുന്നയോരാള് സത്രത്തിന്‍റെ നിലപാടുകളിലേക്ക ് പടിയിറങ്ങിയെക്ക ാം .രണ്ടു സാധ്യതയാണ് ,മനുഷ്യന്‍റെ ഉടലിനുമുന്പില്‍ .ഒന്ന്,ഒരു ക്ഷേത്ര സാധ്യത,രണ്ടു ഒരു സത്രത്തിന്റേതു ,സത്രമെന്നു പറയുന്നത് അത്തഴാമുണാനും അന്തിയുറങ്ങാനും മടുക്കുമ്പോള്‍ മറ്റൊന്ന് തിരയാനുമുള്ളതാണ ് .നമ്മുടെ സംസ്കാരം പറയുകയാണ് നിന്‍റെ ശരീരം ഒരു സത്രമാണ് Explore your pleasures .ഉടല്‍ ക്ഷേത്രമാണെന്ന് അറിഞ്ഞയൊരുവനെ അപരന്‍റെ ഉടലിനെആദരിക്കാനാവു,കാ രണം നമ്മിലുരുവരിലും വസിക്കുന്നത്ഒരേ ദൈവാംശമാണ് ,ഈ ക്ഷേത്രാവബോധം ഉണരുംമ്പോളാണ് ക്രിസ്തു പറയുന്നതുപോലെ കണ്ണ് ഒരുവന്‍റെ ശരീരത്തിന്‍റെ വിളക്കായി മാറുന്നത്, ഈ വെളിച്ചം കെട്ടുപോയാല്‍ കണ്ണെങ്ങനെയാണ് പ്രകാശിക്കുക.”

“പിരിയുമ്പോള് ,എനിക്ക് വലതും തരിക
ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്
ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്
പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്
ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആ
അപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനത
തിന്റെയും് നൃത്തത്തിന്റെയ
ും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-
അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്
എപ്പോള്
വേണമെങ്കിലും കാലം കവര്ന്നെടുക്കാ
ം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മ
എല്ലാ കാലങ്ങളിലും നിലനില്ക്കും-
ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരു
തളികയിലെടുത്തു വാഴ്ത്തി വിഭജിച്ചു
നമുക്ക് കൊടുക്കാനാവുക.”

“ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
അവരവരുടെ കൂടാരങ്ങളിലെയ്ക ്ക് മടങ്ങി.
മഞ്ഞുപെയ്യുന്ന ഈ രാവില്‍,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ
ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്.
അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ്‍
ആരുമറിയാതെ ഉള്ളിലേക്കെത്തു ന്ന സുഹൃത്ത്.
കുന്തിരിക്കത്തി ന്റെ ഗന്ധത്തില്‍ നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ് മടങ്ങാം.”