
വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ...
Published on August 23, 2020 05:22