ഒരു ടർക്കിഷ് ഓൺലൈൻ പത്രത്തിൽ വന്ന ഇന്റർവ്യൂ പ്രകാരം Orhan Pamuk പുതിയ നോവൽ പ്രസിദ്ധീകരിയ്ക്കാൻ ഒരുങ്ങുകയാണ്. പേര് : “Nights of Plague” (Veba Geceleri). ഇതെഴുതിക്കൊണ്ടിയിരിക്കുമ്പോൾ കൊറോണ ആരംഭിച്ചത് എഴുത്തുകാരനെ വിഷമിപ്പിച്ചുപോലും. എഴുത്തും ബാധിയ്ക്കപ്പെട്ടു. ഏതായാലും നോവൽ പൂർത്തിയായി, പാമുക്ക് അതിനുവേണ്ടി വരച്ചിട്ടുമുണ്ടത്രെ – Strangeness -ന്റെ കവർ ഓർക്കുക. റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം പാമുക്കിന്റെ മകൾ റൂയ ഇപ്പോൾ വളർന്നു വലുതായി വിവാഹവും കഴിഞ്ഞു എന്നുള്ളതാണ് – അയാളുടെ ബ്ലാക് ബുക്കിൽ റൂയ ഒ...
Published on July 20, 2020 22:10