രണ്ടിടങ്ങഴി | Randidangazhi Quotes
രണ്ടിടങ്ങഴി | Randidangazhi
by
തകഴി |Thakazhi Sivasankara Pillai1,424 ratings, 4.16 average rating, 70 reviews
രണ്ടിടങ്ങഴി | Randidangazhi Quotes
Showing 1-5 of 5
“the newly-wedded bride will sweep the roof-top”
― രണ്ടിടങ്ങഴി | Randidangazhi
― രണ്ടിടങ്ങഴി | Randidangazhi
“புது வேலைக்காரி கூரையை பெருக்குவாள்”
― രണ്ടിടങ്ങഴി | Randidangazhi
― രണ്ടിടങ്ങഴി | Randidangazhi
“ഒരു വൃദ്ധൻ സദസ്സിൽ നിന്നും എഴുന്നേറ്റു ചോദിച്ചു "ഇപ്പം എന്ത് ചെയ്തു ?" ആ ചോദ്യം സദസ്സിനു രസിച്ചു. സദസ്സ് ഉണർന്നു . അപ്പോൾ ഓരോരൂത്തർക്കും ഒരായിരം ചോദ്യം വീതം ചോദിക്കുവാനുണ്ട്. രാഷ്ട്രബോധത്തിൽ നിന്നുടലെടുത്തതല്ല, സ്റ്റേറ്റ് കോൺഗ്രസ്സിനോടുള്ള ഭക്തിക്കുറവിൽ നിന്നും ജനിച്ചതല്ല, വിദേശ മാതൃകകളെ അപഹസിക്കപ്പെടുന്ന മാർക്സിസത്തിന്റെ പ്രേരണയിൽ നിന്നുദിച്ചതുമല്ല. അനുഭവത്തിൽ നിന്ന് ! സാമാന്യ ബുദ്ധിയിൽ നിന്ന് !”
― രണ്ടിടങ്ങഴി | Randidangazhi
― രണ്ടിടങ്ങഴി | Randidangazhi
“ആറ്റിനു നടുക്കെത്തിയ വള്ളത്തിൽനിന്നു പത്രോസും കോരനുംകൂടി ആ വൻഭാരം പൊക്കിയെടുത്തു വെള്ളത്തിലിട്ടു. ആ കെട്ട് താണു . മൂന്നു നാലു കുമിളകൾ പൊങ്ങിപ്പൊട്ടി. ആങ്ങനെ ആറടി സ്ഥലം കൂടി കിട്ടാതെ ആ സേവനചരിത്രം അവസാനിച്ചു”
― രണ്ടിടങ്ങഴി | Randidangazhi
― രണ്ടിടങ്ങഴി | Randidangazhi
“ജീവരക്തംകൊണ്ടു കുറിച്ച സത്യം കള്ളംപോലും!”
― രണ്ടിടങ്ങഴി | Randidangazhi
― രണ്ടിടങ്ങഴി | Randidangazhi
