മാർച്ചിൽ ഇന്നുവരെ എട്ടുപുസ്തകങ്ങൾ വായിച്ചു. അതിൽ മൂന്നെണ്ണം നോൺ ഫിക്ഷൻ ആയിരുന്നു. Empire of Pain – അമേരിക്കൻ ക്യാപിറ്റലിസത്തിന്റെയും അവരുടെ സാമൂഹിക അവസ്ഥയുടെയും അഴിമതിയുടെയും ഭീകരചിത്രം വരച്ചുകാണിയ്ക്കുന്നു – പെയിൻ കില്ലർ മരുന്ന് എന്ന നിലയിൽ ഒരു കമ്പനി ഇറക്കിയ മരുന്ന് ഒരു ഒപ്പിയോയ്ഡ് ക്രൈസിസ് ഉണ്ടാക്കുകയും ഒരു മില്ല്യണിലധികം അമേരിക്കൻസ് മരിയ്ക്കുകയും (ബാക്കി രാജ്യങ്ങളിലെ കണക്കില്ല, ഇതിന്റെ പോപ്പുലാരിറ്റി കാരണം ഡ്രഗ് കാർട്ടൽസ് ഈ മരുന്ന് വിൽക്കാൻ തുടങ്ങി എന്ന് പുസ്തകത്തിൽ പറയുന്നു) ചെയ്തിട്ടും സ...
Published on March 29, 2025 21:28