ഏതു ഗ്രേറ്റ് ലിറ്റററി വർക്കും നിങ്ങളെ ഒരു ക്ലാസിക്കിലേയ്ക്ക് നയിയ്ക്കും. അടുത്ത കാലത്ത് അത് ഡാൻ സിമ്മൺസിന്റെ “ഹൈപ്പീരിയൻ” വായിയ്ക്കുമ്പോഴാണ് ഉണ്ടായത്. ഇറ്റ് ലെഡ് മി റ്റു കീറ്റ്സ്. കീറ്റ്സിന്റെ ഗ്രീക്ക് മിത്തോളജി ബേസ് ചെയ്തുള്ള കവിതകൾ (ഈ നോവൽ സീരീസിലെ പുസ്തകങ്ങളുടെ അതേ പേരിലുള്ള) വായിച്ചു തുടങ്ങി അവസാനം എവെരിമാൻ ലൈബ്രറി ഇറക്കിയ കീറ്റ്സിന്റെ തെരെഞ്ഞെടുത്ത കവിതകളുടെ സമാഹാരം വാങ്ങുന്നതിലേയ്ക്ക് എത്തി – ഒരു പോക്കറ്റ് ബുക്കിനേക്കാളും അൽപ്പം വലിപ്പക്കൂടുതലുള്ള ഉജ്ജ്വല കളക്ഷൻ ആണിത്. ഗാർത് ഗ്രീൻവെൽ എഴുത...
Published on December 10, 2024 18:10