റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറ...
Published on June 21, 2024 21:02