പലരും ചോദിയ്ക്കുന്നതു കൊണ്ട്: ഞാൻ മലയാളമല്ലാതെ വാങ്ങുന്ന പുസ്തകങ്ങൾ മിയ്ക്കവാറും സൂക്ഷിയ്ക്കാനുള്ളതാണ്. എന്റെ വായന ഏറെക്കുറെ മുഴുവനായി ഓഡിയോ ആയിട്ടുണ്ട്. ചില പുസ്തകങ്ങൾ അപ്പോഴും പ്രിന്റ് വാങ്ങേണ്ടി വരും.
ബോർഹെസിന്റെ കോൺവെർസേഷൻസ് വർഷങ്ങൾക്കു മുന്നെ തന്നെ വായിച്ചതാണ്. സീഗളിന്റെ ഈ എഡിഷൻ 50% ഡിസ്‌കൗണ്ടിൽ കിട്ടിയത് കൊണ്ട് വാങ്ങി (മൂന്നാമത്തെ പുസ്തകം നോക്കിയിട്ടു കാണുന്നില്ല). ഒണ്ടാജെയുടെ വാർലൈറ്റ് കിൻഡിലിൽ മുന്നേയെപ്പോഴോ വായിച്ചതാണ്. പ്രിന്റ് എഡിഷൻ 100 രൂപയ്ക്ക് ബുക്ക് ചോറിൽ നിന്ന് കിട്ടി. അവർ ല...
Published on February 19, 2022 07:40