വായനാ ലിങ്കുകൾ:-
ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന
Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ
Ronan Hession എഴുതിയ ചെറുകഥ
The Translator’s Funeral
, a new short story by Rónán Hession. ക്നോസ്ഗാർഡിന്റെ ഉജ്ജ്വലമായ
My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ
A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട് നാസിസത്തെപ്പറ്റി Jon Baskin, NYRB-യിൽ എഴുതിയ ലേഖനം
The Unbearab...
Published on August 19, 2020 19:05