വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും – 1

ഫിക്ഷൻ /നോൺഫിക്ഷൻ? why?



ഫിക്ഷൻ – എന്നാൽ ഫിക്ഷനിൽ ഇടം, ചരിത്രം, കാലം എന്നിവ അടയാളപ്പെടുത്തുന്ന വിധത്തിലുള്ളവ. ഇപ്പോൾ വായിയ്ക്കുന്ന Shuggie Bain-ൽ ഗ്ലാസ്‌ഗോയുടെ ചരിത്രമുണ്ട്. Annie Ernaux എഴുതിയ പുസ്തകങ്ങളിൽ അറുപതുകളിലെ ഫ്രഞ്ച് ജീവിതം, വിശിഷ്യാ സ്ത്രീകളുടേതു കടന്നു വരുന്നു. Romesh Gunesekera-യുടെ Reef-ൽ ശ്രീലങ്കയുടെ പോസ്റ്റ് കൊളോണിയൽ ജീവിത സാഹചര്യങ്ങൾ, അന്നാട്ടിലെ ആഭ്യന്തര/വംശീയ യുദ്ധങ്ങളുടെ തുടക്കം എല്ലാമുണ്ട്. The Enlightenment of the Greengage Tree-ൽ ഇറാനിയൻ വിപ്ലവവും ഖൊമൈനിയുടെ നേതൃത്വത്തിൽ...

 •  0 comments  •  flag
Share on Twitter
Published on August 08, 2020 22:35
No comments have been added yet.


Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.