ബുക്കർ longlist ആണ് താഴെ. കുറച്ചു അത്ഭുതപ്പെടുത്തുന്ന ലിസ്റ്റാണ്. പല പുസ്തകങ്ങളും ഇറങ്ങിയിട്ടില്ല. അഞ്ചോ ആറോ പുസ്തകങ്ങൾ ആദ്യ നോവലുകളാണ്. Hilary Mantel-ന്റെ നോവൽ എന്റെ കൈവശമുണ്ട്. സീരീസിലെ ആദ്യപുസ്തകം വായിച്ചു തീർന്നിട്ടില്ല അതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് വായിയ്ക്കാൻ സാധ്യതയില്ല. Colum McCann എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്. ഈ നോവൽ, Apeirogon, നല്ല പേരെടുത്തിട്ടുണ്ട് ഇപ്പോൾത്തന്നെ. കയ്യിലുണ്ട്, പക്ഷെ വായന എപ്പോഴുണ്ടാകും എന്ന് തിട്ടമില്ല. C Pam Zhang എഴുതിയ How Much of These Hills Is Gold-നും ന...
Published on July 27, 2020 23:51