Random thoughts on what I read recently.

മലയാളതതിൽ പുരാണകഥകൾ പുനരാഖയാനം ചെയയുകയോ അലലെങകിൽ താളിയോല മാഹാതമയം “റിസേർച” ചെയതു എഴുതുകയും ചെയതു വലിയ എഴുതതുകാരായി നടിയകകുനനകുറേ പേരുണട – ഫിലോസഫിയും മററും ബിൽററ-ഇൻ ആയതുകൊണട എഴുതി ഫലിപപിയകകാനും സുഖം. ഇനതയ മൊതതം എടുതതാൽ അശവിൻ സംഖിയും അമീഷ തുടങങിയ നാസികളും, നാസികൾകകു വിടുപണി ചെയയുനനവരുമാണ ഈയിനതതിൽ കൂടുതൽ. ആദയം പറഞഞ നമമുടെ എഴുതതുകാരും വിടുപണിയകകു പിറകിലലല, മാതൃഭൂമിയിലെ എഴുതൂ എനനൊകകെ ഉദഘോഷിയകകുനന അടിമകളെ നമമൾ ദിനം കാണുനനുണടലലോ. അതുകൊണടു ഇനതയൻ സാഹിതയതതിൽ നമമുടെ കറുതത ദിനങങളെപപററി അധികമൊനനും നമമൾ...

 •  0 comments  •  flag
Share on Twitter
Published on December 19, 2019 22:22
No comments have been added yet.


Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.