Find & Share Quotes with Friends

MINDAACHENNAAI Quotes

Rate this book
Clear rating
MINDAACHENNAAI MINDAACHENNAAI by Jayamohan
3 ratings, 2.67 average rating, 2 reviews
MINDAACHENNAAI Quotes Showing 1-5 of 5
“എന്തു ചെയ്താലും അവരെ ജയിക്കാനാവില്ല. വളരുന്തോറും നമ്മൾ ചെറുതാകും. മുതിരുന്തോറും വിഡ്ഢിയാവും.”
― Jayamohan, MINDAACHENNAAI
“നായാട്ടിന്റെ കല എന്നതുതന്നെ ഉറക്കത്തെയും വിശപ്പിനെയും ജയിക്കുന്നതാണ്.”
― Jayamohan, MINDAACHENNAAI
“കാളയ്ക്കു കൊമ്പുപോലെ, പുലിക്കു നഖംപോലെ, പാമ്പിന് വിഷപ്പല്ലുപോലെ ഇതിന് ഈ ഭയമാണ് കാവൽ.”
― Jayamohan, MINDAACHENNAAI
“നേഹത്തിലൂടെ ജയിക്കുക. കൊടുക്കുന്നതിലൂടെ നേടുക. അതിനേക്കാളുപരി തിന്മയോട് പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സഹനവും ത്യാഗവുമാണ് എന്ന് തിരിച്ചറിയുക.”
― Jayamohan, MINDAACHENNAAI
“വേദന സഹിച്ചേപറ്റു, വേദന സഹിക്കുമ്പോഴാണ് നമ്മൾ വളരുന്നത്.”
― Jayamohan, MINDAACHENNAAI