Vijay Kumar’s Reviews > Mahabharathaparyatanam-Bharathadarsanam-Punarvayana > Status Update


flag

Vijay’s Previous Updates

Vijay Kumar
Vijay Kumar is finished
കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന അതിശക്തമായ മഹാഭാരതവിമര്‍ശനത്തെ അതിലും ശക്തമായി യുക്തിനിഷ്ഠമായി വിമര്‍ശനത്തിന്റെ മുനയൊടിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍ പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനുമായ പ്രോഫ. തുറവൂര്‍ വിശ്വംഭരന്‍. വേദോപനിഷത്തുക്കള്‍ ഗുരുകുലത്തില്‍ പഠിച്ച അദ്ദേഹം വൈദിക കാഴ്ചപ്പാടിലൂടെ മഹാഭാരതത്തെ വിശകലനം ചെയ്യുന്നത് തികച്ചും സാംഗത്യമുള്ളതാണ്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
Jan 02, 2020 08:44PM
Mahabharathaparyatanam-Bharathadarsanam-Punarvayana (Malayalam)


Vijay Kumar
Vijay Kumar is finished
കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന അതിശക്തമായ മഹാഭാരതവിമര്‍ശനത്തെ അതിലും ശക്തമായി യുക്തിനിഷ്ഠമായി വിമര്‍ശനത്തിന്റെ മുനയൊടിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍ പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനുമായ പ്രോഫ. തുറവൂര്‍ വിശ്വംഭരന്‍.
Jan 02, 2020 08:38PM
Mahabharathaparyatanam-Bharathadarsanam-Punarvayana (Malayalam)


No comments have been added yet.