S.K. Pottekkatt > Quotes > Quote > Anjana liked it

S.K. Pottekkatt
“അപ്പോള്‍ ഇതാണ് നാരായണി. അരയ്ക്കു കീഴ്പ്പോട്ടു ചീമനില്ലാതെ കിടക്കുന്ന നാരായണി- ശ്രീധരന്‍ സഹതാപത്തോടെ നോക്കി.
ആ ചെറിയ മുറിയുടെ പടിഞ്ഞാറു ഭാഗത്തെ ജാലകത്തിലൂടെ പോക്കു വെയില്‍ ആ പായിലേക്ക് പൊന്‍വെളിച്ചം പകര്‍ന്നുകൊടുത്തു.”
S.K. Pottekkatt, ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha

No comments have been added yet.