Sreerag Kakkatt

Add friend
Sign in to Goodreads to learn more about Sreerag.


Great Expectations
Rate this book
Clear rating

progress: 
 
  (page 23 of 544)
Aug 16, 2025 11:56PM

 
Loading...
“ഏതോ ചില വികാരങ്ങളുടെ പ്രേരണാവിശേഷങ്ങളാൽ വേണ്ടുമ്പോലെ ആലോചിക്കാതെ പറഞ്ഞുപോയ വാക്കിന്റെ പേരിൽ 'സത്യം, സത്യം' എന്നു വിചാരിച്ചടങ്ങുന്നത് 'വിധി, വിധി' എന്നു വെച്ചടങ്ങുന്നതു പോലെ ഒരു ദുർബലതയും തന്മൂലം അധർമ്മവുമാണ്”
കുട്ടികൃഷ്ണമാരാർ

“എന്റെ വിളക്കു കത്തിക്കപ്പെടുക ഉണ്ടായില്ല.
ഞാൻ കാത്തിരുന്നു.
എന്റെ മൺവിളക്കു ചായം പുരട്ടി നിറം പിടിപ്പിച്ചു.
വാസനയുളള എണ്ണ നിറച്ച് -
പതുപതുത്ത തിരിയുമിട്ട്
ഞാൻ കാത്തിരുന്നു.
പക്ഷേ
വിളക്കു കത്തിക്കപ്പെടുകയുണ്ടായില്ല. മിന്നാമിനുങ്ങുകൾ വന്നു.
അവരുടെ ചൂടില്ലാത്ത വെളിച്ചത്തിൽ തിരി കത്തിയില്ല.
ശ്രീകോവിലിനകത്തുകൂടി കൊളളിമീൻ വീശി.
തിരിത്തലപ്പു കരിഞ്ഞു.
കത്തിയില്ല.
എന്റെ വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല.
അവസാനം വരെയും.”
രാജലക്ഷ്മി, ഒരു വഴിയും കുറെ നിഴലുകളും

year in books
Yamini
173 books | 160 friends

Shaji T.U
86 books | 337 friends

Nileena
198 books | 861 friends

Abhilash
2,263 books | 160 friends

Riyaz U...
1,488 books | 313 friends

Arun
63 books | 97 friends

John Sa...
8 books | 118 friends

Arjun W...
1 book | 69 friends

More friends…



Polls voted on by Sreerag

Lists liked by Sreerag