Vayanashala discussion
Malayalam Books
>
Help Adding Books to goodreads
date
newest »
newest »
കൃത്യ സമയത്താണ് താങ്കളുടെ ഈ പോസ്റ്റ് കണ്ടത്! ഈ അടുത്തായി ഞാന്‍ ആശാപൂര്‍ണാ ദേവിയുടെ 'പ്രഥമ പ്രതിശ്രുതി' വായിക്കാന്‍ ഇടയായി. അത് Goodreads'ല്‍ add ചെയ്യാന്‍ നോക്കിയപ്പോള്‍ കണ്ടില്ല. ഈ പുസ്തകം ചേർക്കാന്‍ ശ്രമിക്കാവുന്നതാണ്.
പുതിയ പുസ്തകം goodreads ലെ എല്ലാ അംഗങ്ങൾക്കും , ചേര്ക്കാം . author ന്റെ പേജിൽ പോയാൽ പുസ്തകങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് താഴെ , പുതിയ പുസ്തകം add ചെയ്യുന്നതിനുള്ള option ഉണ്ട് .
the said book's malayalam version is already there. Ideally it should have been added as Malayalam 'edition'' of the bengali original.Now it is added as a separate book and even the author is duplicatedhttps://www.goodreads.com/author/show...
https://www.goodreads.com/author/show...


നമ്മള് വായിച്ച പുസ്തകങ്ങൾ , ഇവിടെ തിരഞ്ഞിട്ടു കണ്ടില്ല എങ്കിൽ , അത് ചേർക്കാൻ നമുക്ക് ശ്രമിക്കാം . ഡിസിയുടെയോ , ഇന്ദുലേഖയുടെയോ സൈറ്റിൽ നിന്ന് , പുസ്തകസംബന്ധിയായ വിവരങ്ങൾ എളുപ്പം കിട്ടും .
ഇത് കൂടാതെ , സമയം കിട്ടുമ്പോൾ , വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ കൂടി , ഏതെങ്കിലും കാറ്റലോഗ് നോക്കി ചേർക്കാനോ , അല്ലെങ്കിൽ ഒരു എഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ എല്ലാ പുസ്തകങ്ങളും ചേർക്കാനോ ശ്രമിക്കാവുന്നതാണ്
ഇവിടുത്തെ ബാക്കി ചർച്ചകളുടെ കൂടെ ഇതും ഒരു സ്ഥിരം പരുപാടി ആയി മാറ്റിക്കൂടെ ?