“ഞാൻ :
എന്നെക്കൂടാതെതന്നെ ഈ പ്രപഞ്ചം നിലനിൽക്കുമെന്നെനിക്കറിയാം. പക്ഷെ ഞാനില്ലെങ്കിൽ എനിക്ക് ഈ ലോകമില്ല, ഒന്നുമില്ല.
ഞാനില്ലെങ്കിൽ നിങ്ങളുമില്ല . ഇല്ലാത്ത എന്നെ വ്യക്തിവാദി എന്ന് അധിക്ഷേപിക്കുകയുമില്ലല്ലോ ?
ഞാൻ ജനിക്കുന്നതിനു വളരെ മുമ്പു തന്നെ ഈ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാൻ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണു ആദ്യത്തെ പടി .പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണം എങ്കിൽ ഞാൻ ഉണ്ടായിരിക്കണം .അതിനു എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ ? എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിനു നിൽക്കാനാവില്ല .ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത് . ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടില ഞാൻ എങ്ങനെ ഒപ്പുവെയ്ക്കും? അതുകൊണ്ട് ഞാനുണ്ട് , പ്രപഞ്ചമുണ്ട്- ഞാൻ കൂടി ഉൾപ്പെട്ട പ്രപഞ്ചം. ഞാൻ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ് .”
―
Share this quote:
Friends Who Liked This Quote
To see what your friends thought of this quote, please sign up!
1 like
All Members Who Liked This Quote
Browse By Tag
- love (101927)
- life (80095)
- inspirational (76484)
- humor (44552)
- philosophy (31263)
- inspirational-quotes (29067)
- god (26999)
- truth (24866)
- wisdom (24834)
- romance (24507)
- poetry (23488)
- life-lessons (22776)
- quotes (21230)
- death (20652)
- happiness (19112)
- hope (18693)
- faith (18537)
- inspiration (17611)
- spirituality (15863)
- relationships (15765)
- life-quotes (15663)
- motivational (15598)
- religion (15459)
- love-quotes (15414)
- writing (14998)
- success (14235)
- motivation (13527)
- travel (13287)
- time (12923)
- motivational-quotes (12668)

